Rashid Moothedam Page

Rashid Moothedam Page Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rashid Moothedam Page, Tutor/Teacher, Edakkara.

04/10/2025
04/10/2025
26/02/2025

Heartfelt congratulations to our remarkable YES India Alumni for clearing the UGC NET Exam! Your dedication and hard work have paved the way for new opportunities and achievements. Today, you stand as a beacon of excellence and inspiration. May this success be just the beginning of many more milestones on your journey ahead.

23/02/2025

إنا لله و إنا إليه راجعون
അറിവ്, ആത്മാർത്ഥത, വിനയം, ആകർഷണീയ പ്രഭാഷണ ശൈലി ............... എല്ലാം കൊണ്ടും വിശ്വാസി ഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രിയപ്പെട്ട പണ്ഡിത സുഹൃത്ത് ഹാഫിള് മസ്ഊദ് സഖാഫിയുടെ വേർപാട് താങ്ങാനാവുന്നില്ല.

അദ്ദേഹത്തെ സ്ഥിരമായി കേൾക്കുകയും അതുവഴി ആത്മീയ വഴിയിൽ ശ്രദ്ധയോടെ സഞ്ചരിക്കുകയും ചെയ്യുന്ന ധാരാളം യുവാക്കളുണ്ട്. അവരിൽ നിന്ന് ആ പണ്ഡിതനെ കുറിച്ച് പല സ്ഥലത്തു നിന്നും കേൾക്കുമ്പോൾ ചിന്തിക്കാറുള്ളത് എത്ര അനുഗ്രഹീതമായ ജീവിതം എന്നാണ്.

പെട്ടെന്ന് ആ വെളിച്ചം അസ്തമിച്ചത് അനേക ഹൃദയങ്ങൾക്ക് വല്ലാത്ത വേദനയാണ്.

അല്ലാഹു സ്വർഗ്ഗത്തിൽ ഉയർന്ന ദറജ നൽകി അനുഗ്രഹിക്കട്ടെ.

14/02/2025

'ഈ മോടി കൂട്ടുന്ന പൈസ ഉണ്ടെങ്കിൽ പള്ളിയില്ലാത്ത പാവങ്ങളുടെ നാട്ടിലൊക്കെ എത്ര പള്ളിയെടുക്കാം. നമ്മുടെ നാട്ടിൽ ഒക്കെ അധികപ്പറ്റാ' എന്ന് പറയുന്നവരുണ്ട്. നേരിൽ പറയുന്നവരോട് അപ്പോൾ തന്നെ തിരുത്താറുണ്ട്. ആവശ്യവും ആഢംബരവും നിർണ്ണയിക്കുന്നത് അതിൻ്റെ സാഹചര്യങ്ങൾ അനുസരിച്ച് മാത്രമാണ്.
കേരളീയർ അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ഭൗതിക കേന്ദ്രങ്ങളും എല്ലാം ആധുനിക രീതിയിൽ മെച്ചപ്പെടുത്തി കഴിഞ്ഞു. അവിടങ്ങളിൽ നിന്ന് ഒരുങ്ങിയിറങ്ങി പള്ളികളിലേക്കും മത സ്ഥാപനങ്ങളിലേക്കും വരുന്നവർക്ക് പുച്ഛം തോന്നാൻ പാടില്ല.

അതിലുപരി, അന്താരാഷ്ട്ര പണ്ഡിതരും അക്കാദമിക് പ്രതിഭകളുമൊക്കെ സന്ദർശകരായി വരാറുള്ള കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കൽ നിർബന്ധമാണ്.

മഅ്ദിനെ സംബന്ധിച്ചിടത്തോളം ഗ്രാൻ്റ് മസ്ജിദ് നിർമ്മിക്കുമ്പോൾ 15000 വിദ്യാർത്ഥികൾ ഉണ്ടായിരുന്നത് ഇന്ന് 35000 ആയി ഉയർന്നു. അതിന് അനുസൃതമായി മൂന്ന് തട്ടുകളിലായി മുസ്വല്ല വിശാലപ്പെടുത്തലും കൂടിയാണ് നടക്കുന്നത്.

ആത്മീയ അക്കാദമിക മേഖലകളിൽ മഅദിൻ പുലർത്തുന്ന നിലവാരവും അതു കൊണ്ട് സമുദായത്തിന് കിട്ടിയ നേട്ടങ്ങളും പരിഗണിക്കുമ്പോൾ ബദ്റുസ്സാദാത്ത് ചോദിക്കുന്നത് നാം കൊടുത്തേ പറ്റൂ.
മോടി കൂട്ടൽ അനിവാര്യമായിടത്ത് അത് ചെയ്യാനും പള്ളി ഇല്ലാത്ത ദരിദ്ര ഗ്രാമങ്ങളിൽ അത് നിർമിക്കാനും എല്ലാം സമ്പത്ത് അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. അത് വേണ്ട വിധം ചെലവഴിക്കാൻ നാമെല്ലാം തയ്യാറായാൽ പടച്ചവൻ വീണ്ടും വീണ്ടും തന്നു കൊണ്ടേ ഇരിക്കും. ഒന്നിൻ്റെ പേര് പറഞ്ഞ് മറ്റേതിൽ നിന്ന് പിന്തിരിയേണ്ടതില്ല.

ഞാനും കുടുംബവും പങ്കു ചേരുന്നു.
നിങ്ങളും ഉണ്ടാവണം.

09/09/2022

The general secretary and Principal Padanthara Markaz

01/05/2021
01/05/2021

ഹിബ്റുൽ ഉമ്മ, AP ഉസ്ഥാദ് നാടിന് സമർപ്പിച്ചിട്ട് ഇന്നേക്ക് 4 ആണ്ട് പൂർത്തിയായി❤️👍

ഹിബ്റുൽ ഉമ്മ, AP ഉസ്ഥാദ് നാടിന് സമർപ്പിച്ചിട്ട് ഇന്നേക്ക് 4 ആണ്ട് പൂർത്തിയായി👍
01/05/2021

ഹിബ്റുൽ ഉമ്മ, AP ഉസ്ഥാദ് നാടിന് സമർപ്പിച്ചിട്ട് ഇന്നേക്ക് 4 ആണ്ട് പൂർത്തിയായി👍

23/04/2021
Shoukath Naeemi Al Bukhari (  #ഇക്കയോടൊപ്പം)
21/04/2021

Shoukath Naeemi Al Bukhari ( #ഇക്കയോടൊപ്പം)

05/04/2021

ആരവങ്ങളടങ്ങി, ഇനി വിധി തീർപ്പിന്റെ വിലപ്പെട്ട മണിക്കൂറുകൾ. വോട്ടർമാരുടെ വിവേകത്തോടെയുള്ള വിലയിരുത്തലുകളാണ്, അതിനനുസരിച്ച വിനിയോഗമാണ് കേരളം ആരു ഭരിക്കണമെന്ന് നിർണയിക്കുന്നത്. പലവിധ പരിഗണനകളാണ് സമ്മതിദായകന്റെ മുമ്പിലുള്ളത്. ഭാവി കേരളം ആരുടെ കരങ്ങളിലാണ് കൂടുതൽ സുരക്ഷിതമെന്ന് നിശ്ചയിക്കുന്നതിൽ നമുക്ക് തെറ്റരുത്. പ്രചാരണ ബഹളങ്ങൾ സ്വാധീനിക്കരുത്. വർഗീയതയെ ഫലപ്രദമായി ചെറുക്കുകയും, ഒരു ദേശത്തെ ജനങ്ങളെ ക്ഷേമത്തിലേക്കും, സുസ്ഥിതിയിലേക്കും നയിക്കുകയും ചെയ്യുന്ന വരെ, അതിനു ശേഷിയുള്ളവരെ വിജയിപ്പിക്കുക.

ജനാധിപത്യത്തിൽ പൗരന്റെ കൈവശമുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ് വോട്ട്. ജാഗ്രതയോടെ, ജനാധിപത്യ പക്വതയോടെ അത് വിനിയോഗിക്കുക.
𝐒𝐒𝐅 KERALA

#രാഷ്ട്രീയ_വിചാരം

Address

Edakkara
679333

Telephone

+919048316051

Website

Alerts

Be the first to know and let us send you an email when Rashid Moothedam Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category