കൊല്ലം, പൂയപ്പള്ളിയിലെ മാർത്തോമാ സഭാ വികാരിയായിരുന്ന കൊട്ടറയച്ഛന്റെ മകൻ പത്മഭൂഷൺ ഡോ.ജേക്കബ് ചെറിയാൻ തുടങ്ങിവെച്ച പ്രമുഘ വിദ്യാഭ്യാസസംരംഭങ്ങളിൽ ഒന്നാണ് പളനിക്കടുത്ത് ഡിൻഡിക്കലുള്ള ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തെ വിദ്യാഭ്യാസരംഗത്തെ സേവനപാരമ്പര്യം ഈ കലാലയത്തെ കൂടുതൽ ശക്തവും മികവുറ്റതുമാക്കുന്നു. ജുവൽ ഓഫ് ഇന്ത്യ അവാർഡ് ലഭിച്ച Dr. കെസി സെൽവ വിജിലയാണ് പ്
രിൻസിപ്പൽ പദവിയിൽ നിന്നുകൊണ്ട് ഈ കലാലയത്തെ നയിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി അധ്യാപകർ ഈ കലാലയത്തിന്റെ സവിശേഷതയാണ്. ഇന്ത്യൻ സർവകലാശാലകളിൽ ഏഴാം സ്ഥാനത്തുള്ള അണ്ണാ യുണിവേഴ്സിറ്റിയുടെയും എ.ഐ.സി.റ്റി.യു.ടെയും അംഗീകാരം ഈ സ്ഥാപനത്തിനുണ്ട്. ഈ കലാലയം നല്കുന്ന കോഴ്സുകൾ: B.E / B.Tech - Mechanical Engineering, Civil Engineering, Electrical & Electronics Engineering, Electronics & Communication Engineering, Computer Science & Engineering, Information Technology, ME/M.Tech - Applied Electronics , Power Electronics & Drives, Manufacturing Engineering, Computer Science & Engineering, Construction Engineering & Management എന്നിവയാണ്. മുൻവർഷങ്ങളിലെല്ലാംതന്നെ 80% കുട്ടികൾ ഉന്നത സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. എല്ലാ വര്ഷവും ഇവിടെ നടത്തിവരാറുള്ള ജോബ്ഫെയർ മറ്റു കലാലയത്തിലെ കുട്ടികൾ പോലും ഉറ്റുനോക്കുന്ന ഒന്നാണ്. ഇന്ത്യൻ നേവിയുടെ റിക്രൂട്ട്മെൻറ് സെൻററായി ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു. യുണിവേഴ്സിറ്റി പരീക്ഷകളിൽ നിരവധി റാങ്കുകളും ഗോൾഡ് മെഡലുകളും നേടിയെടുക്കുന്നത് ഇവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെ വരച്ചുകാട്ടുന്നു. മറ്റു സംസ്ഥാനങ്ങൾ പിന്തുടർന്നുവരുന്ന ഇയർ-ബാക്ക് സംവിധാനം ഇല്ലാത്തതിനാൽ സുഗമമായി നാല് വർഷംകൊണ്ട് എഞ്ചിനീയറിംഗ് ബിരുദം നേടി ഉന്നതതൊഴിൽ നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു. സ്പോട്ട് അഡ്മിഷനുകൾക്കായി കോളേജിന്റെ നേരിട്ടുള്ള ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്. ERNAKULAM & Idukki (+91 - 7025291497), PATHANAMTHITTA (+91 - 7559977458), KOZHIKODE (+91 - 7025395396), KOLLAM & TRIVANDRUM (+91 - 9562316230), CHENGANNUR & KOTTAYAM (+91 - 9947383972), Palakkad & Wayanad(+91 - 8547955134 )