Smriti Jamia

Smriti Jamia Smriti, Malayali Fraternity, Jamia Millia Islamia
New Delhi

SMRITI World Cup 2026 ⚽PREDICTION CONTEST🛑 How to Participate• Predict the 90-minute full-time score for every Round of ...
04/07/2026

SMRITI World Cup 2026 ⚽
PREDICTION CONTEST

🛑 How to Participate
• Predict the 90-minute full-time score for every Round of 16 to Final match.
• Reply to our Instagram Story with:

[Team A 1:2 Team B]
[You full Name]

📜 Rules
✅ Follow Smriti RUMI’S MASHAWI | SHAHEENBAGH
✅ Submit your prediction at least 1 hour before kick-off.
✅ Only 1 entry per match per Instagram account.
✅ 1 point is awarded for every exact full-time score prediction.
✅ The participant with the highest total points at the end of the tournament wins.

🏆 Prizes
🥇 1st Prize: Jersey
🥈 2nd Prize: Mandi
🎁 Daily Winners: 5% OFF from Rumis Mashawi

📌 Notes
• In case of a tie, the winner will be decided by a lucky draw.
• Fake or multiple accounts will be disqualified.
• The organizers’ decision is final.

SMRITI MALAYALI STUDENTS’ FRATERNITY
JAMIA MILLIA ISLAMIA

രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നായ ജാമിയ മില്ലിയ  ഇസ്ലാമിയയിലേക്കുള്ള 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിര...
11/06/2026

രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നായ ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ചില കോഴ്സുകൾ ഒഴികെ ബാക്കി എല്ലാ കോഴ്‌സുകളിലേക്കും JMI ൽ ഇപ്രാവശ്യവും JMI Entrance Exam വഴി തന്നെയാണ് അഡ്മിഷൻ.

കുറഞ്ഞ ഫീസിൽ പ്രമുഖ കേന്ദ്ര സർവകലാശാലയായ തലസ്ഥാന നഗരിയിലെ ജാമിയയിൽ പഠിക്കാമെന്നത് മറ്റ് കലാലയങ്ങളിൽ നിന്ന് JMI യെ വ്യത്യസ്തമാക്കുന്നു.

Admission Helpdesk WhatsApp Group Link in Bio!

🔷 അഡ്മിഷൻ ഹെൽപ് ഡെസ്ക് വാട്സപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/Eq2sdIb8YfDFnw15tdJbgy?mode=gi_t

🔷 For General Queries

NIHMA : 7736253254
AMANSHA : 8594025489
BURHAN : 8129074596
JASIM : 9846599025

[jmi,malayali,delhi,jamia millia islamia,lerala,central university,new delhi,entrance exam,results,admission Helpdesk,help,jamia,india,NEP,CUET]

Protect what quietly protects you.💚🌎
05/06/2026

Protect what quietly protects you.💚🌎

Hearty congratulations to Hiba Swaliha K (B Tech Mechanical Engineering,First Year) on securing Rupa Rahul Bajaj Scholar...
15/05/2026

Hearty congratulations to Hiba Swaliha K (B Tech Mechanical Engineering,First Year) on securing Rupa Rahul Bajaj Scholarship for Women in Engineering

SMRITI MALAYALI STUDENTS’ FRATERNITY

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ അലമാരകളിൽ ഇനി ഉപയോഗിക്കപ്പെടാത്ത നിരവധി വസ്ത്രങ്ങൾ ഉണ്...
14/05/2026

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ അലമാരകളിൽ ഇനി ഉപയോഗിക്കപ്പെടാത്ത നിരവധി വസ്ത്രങ്ങൾ ഉണ്ടാകാം,ആ വസ്ത്രങ്ങൾ മറ്റൊരാൾക്ക് സഹായമായി മാറാനാകുമെന്നു ചിന്തിച്ചിട്ടുണ്ടോ ?

ജാമിയയുടെ പരിസര പ്രദേശങ്ങളിലുള്ള അർഹരായ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ജീവിതത്തിൽ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘സ്മൃതി’ യുടെ നേതൃത്വത്തിൽ ഒരു CLOTHING DONATION DRIVE സംഘടിപ്പിക്കുന്നു.

നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ ഉപയോഗശൂന്യമല്ലാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുന്നതാണ്.

📅 Date : 15 & 16 May 2026
📍 Place : Sociology Lawn
🕒 Time : 10:00 AM to 7:00 PM

Note: ദയവായി നൽകുന്ന വസ്ത്രങ്ങൾ കഴുകിയതും ഉപയോഗയോഗ്യമായതുമാണെന്ന് ഉറപ്പാക്കുക.

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ അലമാരകളിൽ ഇനി ഉപയോഗിക്കപ്പെടാത്ത നിരവധി വസ്ത്രങ്ങൾ ഉണ്...
14/05/2026

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ അലമാരകളിൽ ഇനി ഉപയോഗിക്കപ്പെടാത്ത നിരവധി വസ്ത്രങ്ങൾ ഉണ്ടാകാം,ആ വസ്ത്രങ്ങൾ മറ്റൊരാൾക്ക് സഹായമായി മാറാനാകുമെന്നു ചിന്തിച്ചിട്ടുണ്ടോ ?

ജാമിയയുടെ പരിസര പ്രദേശങ്ങളിലുള്ള അർഹരായ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ജീവിതത്തിൽ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘സ്മൃതി’ യുടെ നേതൃത്വത്തിൽ ഒരു CLOTHING DONATION DRIVE സംഘടിപ്പിക്കുന്നു.

നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ ഉപയോഗശൂന്യമല്ലാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുന്നതാണ്.

📅 Date : 15 & 16 May 2026
📍 Place : Sociology Lawn
🕒 Time : 10:00 AM to 7:00 PM

Note: ദയവായി നൽകുന്ന വസ്ത്രങ്ങൾ കഴുകിയതും ഉപയോഗയോഗ്യമായതുമാണെന്ന് ഉറപ്പാക്കുക._

Hearty Congratulations to Nabeel PR and Ashraf PN for securing JRF.Smriti Malayali Students' Fraternity
29/04/2026

Hearty Congratulations to Nabeel PR and Ashraf PN for securing JRF.

Smriti Malayali Students' Fraternity

12/04/2026

From an aspirant to UPSC AIR 382 ✨
Mohammed Ashmil Shah proves that dreams backed by consistency turn into reality.
Now guiding the next generation to rise stronger.

*Smriti Malayali Students’ Fraternity*

CHIT CHAT WITH LEADERതൻ്റെ UPSC അനുഭവം ജാമിഅഃ വിദ്യാർത്ഥികളോട് പങ്ക് വെച്ച് ഒരുപാട് ചിരിപ്പിച്ചും പ്രതീക്ഷ നൽകിയും അഷ്‌മ...
09/04/2026

CHIT CHAT WITH LEADER

തൻ്റെ UPSC അനുഭവം ജാമിഅഃ വിദ്യാർത്ഥികളോട് പങ്ക് വെച്ച് ഒരുപാട് ചിരിപ്പിച്ചും പ്രതീക്ഷ നൽകിയും അഷ്‌മിൽ ഷാ (UPSC AIR 382) സംസാരിക്കുന്നു.

സ്മൃതി മലയാളി സ്റ്റുഡൻ്റ്സ് ഫ്രറ്റേണിറ്റി നടത്തിയ 'CHIT CHAT WITH LEADER' സെഷനിൽനിന്ന്.

Smriti Malayali Students' Fraternity

Congratulations to our GATE qualifiers and we are incredibly proud of the achievements of our students.❤️🌻Smriti Malayal...
09/04/2026

Congratulations to our GATE qualifiers and we are incredibly proud of the achievements of our students.❤️🌻

Smriti Malayali Students' Fraternity

Address

Jamia Millia Islamia
Delhi

Website

Alerts

Be the first to know and let us send you an email when Smriti Jamia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Smriti Jamia:

Shortcuts

Share

Category