EDGE Academy

EDGE Academy An institution run by IIT’ians & NIT’ians
Services offered:
• SSC • RRB • KPSC
• Other State & Central Govt exams( Technical & Non technical)

*KWA TRACER/OVERSEER GRADE 2,3* പരീക്ഷക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്. 💠 PSC മുൻവർഷങ്ങളിൽ  ചോദിച്ചിട്ടു...
06/07/2021

*KWA TRACER/OVERSEER GRADE 2,3*
പരീക്ഷക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്.

💠 PSC മുൻവർഷങ്ങളിൽ ചോദിച്ചിട്ടുള്ളതും ചോദിക്കാൻ സാദ്ധ്യയതയുള്ളതുമായ മെക്കാനിക്കൽ വിഭാഗത്തിൽ നിന്നുള്ള 300ൽ പരം ചോദ്യങ്ങൾ അടങ്ങിയ E book തയ്യാറായിരിക്കുന്നു.

💠 പഠനത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ളവർക്കും ഇതു വരെ തയാറെടുത്തു തുടങ്ങിയിട്ടില്ലാത്തവർക്കും ഒരു പോലെ പ്രയോജനകരമായ ഈ സംഗ്രഹം വെറും *99*/-രൂപയ്ക്ക് ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്
(For Hard copy 140/-)

*Link*👇

Mechanical Engineering MCQ for KWA

പ്രിയ സുഹൃത്തുക്കളെ... കേരള പി എസ് സി ടെക്നിക്കൽ പരീക്ഷകളിലേക്ക് ഒരു പുതിയ ചുവടുവെപ്പ്.❇️ജൂനിയർ ഇൻസ്ട്രക്ടർ വെൽഡിംഗ്, ❇️...
06/12/2020

പ്രിയ സുഹൃത്തുക്കളെ...

കേരള പി എസ് സി ടെക്നിക്കൽ പരീക്ഷകളിലേക്ക് ഒരു പുതിയ ചുവടുവെപ്പ്.

❇️ജൂനിയർ ഇൻസ്ട്രക്ടർ വെൽഡിംഗ്,
❇️KWA ഓപ്പറേറ്റർ
❇️ഓവർസിയർ തുടങ്ങി ഇനി വരാനിരിക്കുന്ന എല്ലാ ടെക്നിക്കൽ പരീക്ഷകൾക്കും(Civil, Mech, ECE, EEE) ആവശ്യമായ മുൻ വർഷ ചോദ്യ പേപ്പറുകൾ, ഇ മെറ്റീരിയലുകൾ, ചോദ്യ ബാങ്ക് എന്നിവ സൗജന്യമായി ലഭിക്കാനും പരസ്പരം പങ്കുവെച്ചു ചർച്ച ചെയ്യുവാനുമുള്ള ഒരിടം!!!!

*COMBINE STUDY BATCHES*

ഒരു ഗവൺമെൻറ് ജോലി സ്വപ്നം കാണുന്ന ITI, Diploma, B.Tech, M.Tech തുടങ്ങിയ യോഗ്യത ഉള്ളവർ ഉടൻ തന്നെ ജോയിൻ ചെയ്യൂ.👇
https://chat.whatsapp.com/IxnjFiOLpjl8cQC6XMle0U

നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വിവരം പങ്കുവെക്കൂ ...

24/11/2020
https://youtu.be/zh8gHf1eG3Q
10/11/2020

https://youtu.be/zh8gHf1eG3Q

JOIN " EDGE ACADEMY" WHATSAPP GROUP FOR FREE CLASSES. WHATSAPP LINK IS SHARED IN PREVIOUS VIDEOS DESCRIPTION BOX

03/11/2020

Thank you Tharun Sir for the support👍

Address

Pallimokku, Tattamangalam, Palakkad
Chittur
678102

Alerts

Be the first to know and let us send you an email when EDGE Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category