Mes Trust Public School Karimpara

Mes Trust Public School Karimpara Educational Institution

19/03/2026
02/02/2026
‼️‼️ നെന്മാറ ജനമൈത്രി ‼️‼️ഇന്ന് 05.01.26 തീയതി നെന്മാറ സ്റ്റേഷൻ പരിധിയിൽ  ബഹു : ISHO അവർകളുടെ  നിർദേശാനുസരണം കരിമ്പാറ .....
06/01/2026

‼️‼️ നെന്മാറ ജനമൈത്രി ‼️‼️
ഇന്ന് 05.01.26 തീയതി നെന്മാറ സ്റ്റേഷൻ പരിധിയിൽ ബഹു : ISHO അവർകളുടെ നിർദേശാനുസരണം കരിമ്പാറ ..
M E S High School സന്ദർശിക്കുകയും , 9th ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് ബീറ്റ് ഓഫീസർ അനൂപ്‌ നൽകിയിട്ടുള്ളതുമാണ്,ഡിസിപ്ലിൻ, ഡ്രഗ്സ്,അധ്യാപകരെയും, മുതിർന്ന പൗരന്മാരെയും ബഹുമാനിക്കൽ, ട്രാഫിക് ബോധവത്കരണം, സിസിടിവി യുടെ പ്രാധാന്യം എന്നീ വിഷയത്തെ കുറിച്ച് ക്ലാസ്സ് നൽകിയിട്ടുള്ളതാണ്, പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ,ശ്രീ.മുഹമ്മദ് ജമീർ മാഷ് എന്നവർ സംസാരിച്ചു ‼️

Address

Chittur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Mes Trust Public School Karimpara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category