MMHSS Uppoodu, East kallada.

MMHSS Uppoodu, East kallada. The No:1 school is situated Uppoodu muri, East kallada. In KOLLAM District. L.K.G to +2 class studen
(1)

Plus one result 2026Congrats ❤️🥰🏆
18/07/2026

Plus one result 2026
Congrats ❤️🥰🏆

നമ്മൾ തൂക്കി!! 🥰🏆
10/07/2026

നമ്മൾ തൂക്കി!! 🥰🏆

Welcome ❤️
05/07/2026

Welcome ❤️

Congrats 🏆❤️
05/06/2026

Congrats 🏆❤️

Congrats🏆🥰
03/06/2026

Congrats🏆🥰

സ്കൂളിലെ ഗാന്ധി പ്രതിമയിലെ ഹാരാർപ്പണത്തോടെ ആരംഭിച്ച ഉപ്പൂട് മഹാത്മജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 2026-27 അധ്യയന വർ...
02/06/2026

സ്കൂളിലെ ഗാന്ധി പ്രതിമയിലെ ഹാരാർപ്പണത്തോടെ ആരംഭിച്ച ഉപ്പൂട് മഹാത്മജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സൈമൺ വർഗീസ്‌ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ഷീന വിനോദ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ഡോക്ടർ ദിലീപ് കുമാർ ആർ, സ്കൂൾ മാനേജർ ശ്രീമതി ആശാലത സി ആർ MPTA പ്രസിഡന്റ് ശ്രീമതി അന്നമ്മ അനീഷ്, അധ്യാപകരായ ശ്രീമതി സ്മിത പി മുരളി, ശ്രീമതി വിനീതകുമാരി ശ്രീമതി ശ്രീജ എം ജെ എന്നിവർ പ്രസംഗിച്ചു.

❤️❤️❤️❤️❤️
31/05/2026

❤️❤️❤️❤️❤️

28/05/2026

2026 മാർച്ച് ഹയർ സെക്കൻ്ററി പരീക്ഷയിൽ ഉപ്പൂട് എം എം എച്ച് എസ് എസിലെ ബയോളജി സയൻസിൽ 1200 ൽ 1198 മാർക്ക് വാങ്ങി വിജയിച്ച ഐശ്വര്യ ആർ എസിനെ സ്‌കൂൾ മാനേജർ ശ്രീമതി ആശലത സി ആർ പ്രിൻസിപ്പൽ ഡോ ദിലീപ് കുമാർ ആർ, അധ്യാപകർ എന്നിവർ വീട്ടിൽ ചെന്ന് മധുരം നൽകി അഭിനന്ദിച്ചു. 🏆🏆🏆

A+ 🏆
26/05/2026

A+ 🏆

24/05/2026

Address

MMHSS UPPOODU
Chittumala East Kallada
691502

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Website

Alerts

Be the first to know and let us send you an email when MMHSS Uppoodu, East kallada. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MMHSS Uppoodu, East kallada.:

Shortcuts

Share

Category