Shijith Thomas Kuzhuvelil Chittarikkal

Shijith Thomas Kuzhuvelil Chittarikkal MY POLICY IS DO GOOD BE GOOD. I LIKE SOCIAL SERVICES.

അറിയിപ്പ്ഉക്രൈൻ–റഷ്യ യുദ്ധത്തിൽ മരണപ്പെട്ട ശ്രീ. അഖിൽ ജോയൻ വാളിപ്ലാക്കലിന്റെ ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം ബാംഗ്ലൂർ എയർ...
19/08/2026

അറിയിപ്പ്
ഉക്രൈൻ–റഷ്യ യുദ്ധത്തിൽ മരണപ്പെട്ട ശ്രീ. അഖിൽ ജോയൻ വാളിപ്ലാക്കലിന്റെ ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം ബാംഗ്ലൂർ എയർപോർട്ടിൽ എത്തിച്ചേരുന്നതാണ്.

തുടർന്ന് ഭൗതികശരീരം തിങ്കളാഴ്ച രാവിലെ സ്വദേശമായ വെള്ളരിക്കുണ്ടിൽ എത്തിക്കുന്നതാണ്.

സംസ്കാര ശുശ്രൂഷയുടെ സമയവും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

ഈ ദുഃഖകരമായ വേളയിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

19/08/2026

Address

Kasaragod
Chittarikkal
671326

Telephone

+919847151817

Website

Alerts

Be the first to know and let us send you an email when Shijith Thomas Kuzhuvelil Chittarikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Shijith Thomas Kuzhuvelil Chittarikkal:

Shortcuts

Share

Category