VKSmaraka HSS Varakkad NSS Unit

VKSmaraka HSS Varakkad NSS Unit മനസ്സ് നന്നാവട്ടെ...
Official FB page of National Service Scheme, VK

27/12/2022
വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ, NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം -2022'ന്റെ ക...
27/12/2022

വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ, NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം -2022'ന്റെ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം GLPS ചെന്നടുക്കത്ത് വെച്ച് ബഹു: M.P ഡോ. വി ശിവദാസൻ നിർവഹിച്ചു.

17/07/2022

*വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ* നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനും, വാർത്ത അവതാരകനും, കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസറുമായ *ഡോ.അരുണ്‍കുമാര്‍ "വിസ്മയതുമ്പത്തിരിക്കുന്നവരുടെ കഥകള്‍"* എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ചു.♥️

*വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ* നേതൃത്വത്തില്‍ മോട്ടിവേഷന്...
17/07/2022

*വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ* നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനും, വാർത്ത അവതാരകനും, കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസറുമായ *ഡോ.അരുണ്‍കുമാര്‍ "വിസ്മയതുമ്പത്തിരിക്കുന്നവരുടെ കഥകള്‍"* എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് സുരേശന്‍ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീമതി. റെമിമോൾ ജോസഫ്, മദര്‍ പി.ടി.എ പ്രസിഡണ്ട് സുജ ഷാജു, അധ്യാപകരായ പ്രതീഷ്, രാജേഷ്, ലിനി എന്നിവര്‍ സംസാരിച്ചു.
♥️

Health Awareness Class
05/03/2022

Health Awareness Class

`തെളിമ' പദ്ധതി ഉദ്ഘാടനം ചെയ്തു.നാഷണൽ സർവ്വീസ് സ്കീമും പൊതു വിദ്യാഭ്യാസ വകുപ്പും സഹകരിച്ചു കൊണ്ട്  ഹയർസെക്കണ്ടറി മേഖലയിലെ...
05/03/2022

`തെളിമ' പദ്ധതി ഉദ്ഘാടനം ചെയ്തു.

നാഷണൽ സർവ്വീസ് സ്കീമും പൊതു വിദ്യാഭ്യാസ വകുപ്പും സഹകരിച്ചു കൊണ്ട് ഹയർസെക്കണ്ടറി മേഖലയിലെ കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനുള്ള വിദ്യാഭ്യാസ പരിപാടിയായ ` *തെളിമ* ' വരക്കാട് വി. കെ. സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ, വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഗിരിജ മോഹൻ ഉദ്ഘാടനം നിർവഹിച്ചു.

03/03/2022
*വരക്കാട് വി.കെ സ്മാരക ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ഹരിതഗ്രാമം പദ്ധതി ശ്രദ്ധേയം ഏച്ചിപ്പൊയിൽ ഒരുക്കിയ ...
27/02/2022

*വരക്കാട് വി.കെ സ്മാരക ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ഹരിതഗ്രാമം പദ്ധതി ശ്രദ്ധേയം ഏച്ചിപ്പൊയിൽ ഒരുക്കിയ അയ്യങ്കാളി ട്രൈബൽ വായനശാല& ഗ്രന്ഥാലയം പ്രവർത്തനം തുടങ്ങി*

Address

Chittarikkal

Website

Alerts

Be the first to know and let us send you an email when VKSmaraka HSS Varakkad NSS Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category