GHSS Vettoor

GHSS Vettoor PAGE OF
ENTERTAINING
EDUCATION
SPORTS
TROLL

മികച്ച വിജയം കരസ്തമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ❤️
08/05/2024

മികച്ച വിജയം കരസ്തമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ❤️

20/05/2023
സൈബർ സുരക്ഷ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുക. ഓൺലൈൻ ...
20/07/2022

സൈബർ സുരക്ഷ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്

നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുക.

ഓൺലൈൻ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ അവരുടെ വിവരങ്ങൾ തിരിച്ചറിയുക.

ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന കാര്യം വ്യക്തമായി ഓര്‍ത്തു വെക്കുക.

ഏതു വെബ്‌സൈറ്റ് ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ വളരെ സൂക്ഷ്മതയോടു കൂടി മാത്രം ചെയ്യുക. ഡൌണ്‍ലോഡ് അല്ലെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ സൂക്ഷ്മത വേണം.

ചില അവസരങ്ങളില്‍ ഇങ്ങനെ ഉള്ള പ്രോഗ്രാമുകള്‍ നമ്മുടെ ക്യാമറ പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവയാണെന്ന് മനസിലാക്കുക.

സാമൂഹ്യ മാധ്യമങ്ങള്‍ കൂടിയുള്ള ലിങ്കുകളും മറ്റും പലവിധത്തിലുള്ള സ്കാമുകളും സ്പാമുകളും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.

ഓർക്കുക സൈബർ സുരക്ഷ നമ്മളിൽ നിന്നാണ് ആരംഭിക്കുന്നത്...

20/07/2022
16/03/2022

🥳2014/2016 science batch SUBJILLA mime🤩

16/03/2022

🥳2016/2018 +2 batch Mime 🤩

LSS സ്കോളർഷിപ് പരീക്ഷയിൽ മികവാർന്ന വിജയം നേടിയ ജി.എച്ച്.എസ്.എസ് വെട്ടൂരിലെ നാദിയ നസീറിന്  ആശംസകളോടെ , സ്റ്റാഫ് GHSS Vett...
15/03/2022

LSS സ്കോളർഷിപ് പരീക്ഷയിൽ മികവാർന്ന വിജയം നേടിയ ജി.എച്ച്.എസ്.എസ് വെട്ടൂരിലെ നാദിയ നസീറിന് ആശംസകളോടെ , സ്റ്റാഫ് GHSS Vettoor

GHSS VETTOOR SCHOOL എന്നാ ഫെയ്സ്ബുക്ക് പേജ് 1.k likes& 1.2k followers ആയിരിക്കുന്നു എല്ലാവരോടും നന്ദി അറിയിക്കുന്നു ഇതുപ...
25/04/2021

GHSS VETTOOR SCHOOL എന്നാ ഫെയ്സ്ബുക്ക് പേജ് 1.k likes& 1.2k followers ആയിരിക്കുന്നു എല്ലാവരോടും നന്ദി അറിയിക്കുന്നു ഇതുപോലെ സഹകരണങ്ങൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു...😍

Address

Vettoor Ghss Ground
Chirayinkeezhu
695312

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04702610090

Website

Alerts

Be the first to know and let us send you an email when GHSS Vettoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category