Mudapuram UP School PTA

Mudapuram UP School PTA one of the old school in chirayinkeezhu.....

PTA president : Sajithan B.S
Head mistress : Rathi kumari
Executive Members : Muttappalam Sajeev(vice president), N.Suresh , S.Janakan , Hari ohm prasad, S.Suresh

Teachers representatives : K.S Vijayakumari,S.Jayakumar,Hima R Nair

22/11/2022
ഐഡന്റിറ്റി കാർഡ് വിതരണം -2022
22/11/2022

ഐഡന്റിറ്റി കാർഡ് വിതരണം -2022

മുടപുരം ഗവ.യു.പി.സ്കൂളിൽ നടന്ന മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിന പരിപാടി മൺചിരാതുകളിൽ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി ദീ...
04/10/2019

മുടപുരം ഗവ.യു.പി.സ്കൂളിൽ നടന്ന മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിന പരിപാടി മൺചിരാതുകളിൽ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയുന്നു

മുടപുരം സ്കൂളിൽ അധ്യാപക ദിനാഘോഷം---------------------------------------------------------------മുടപുരം :അധ്യാപക ദിനാചരണത...
06/09/2019

മുടപുരം സ്കൂളിൽ അധ്യാപക ദിനാഘോഷം
---------------------------------------------------------------
മുടപുരം :അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുടപുരം ഗവ .യു .പി. സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു.രാവിലെ അധ്യാപകരുടെ അസംബിളി നടന്നു.പ്രാർഥന ,ദേശീയഗാനാലാപനം ,വാർത്ത ,പ്രതിഞ്ജാ,മഹത്വചനങ്ങൾ ,ഡോ.രാധാകൃഷ്ണനെ കുറിച്ചുള്ള പ്രഭാഷണം തുടങ്ങിയവയെല്ലാം അധ്യാപകരാണ് നടത്തിയത് .തുടർന്ന് നടന്ന സമ്മേളനത്തിൽ റിട്ട .ഹെഡ്മാസ്റ്റർ ഡി.സുചിത്രൻ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് കെ.എസ് .വിജയകുമാരി അധ്യക്ഷത വഹിച്ചു.എസ്.എം.സി അംഗം ബി.എസ് സജിതൻ ,അധ്യാപകരായി അധ്യാപക ദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗായത്രി .ബി.എസ്, അനഘ ,ഗായത്രി എസ്.എസ്,സൂര്യ നാരായണൻ എന്നിവർ പങ്കെടുത്തു.

ഓണാഘോഷ പരിപാടികളുടെ  ഭാഗമായി മുടപുരം ഗവ.യൂ.പി.സ്കൂളിൽ നന്ന  ഓണസദ്യ
02/09/2019

ഓണാഘോഷ പരിപാടികളുടെ ഭാഗമായി മുടപുരം ഗവ.യൂ.പി.സ്കൂളിൽ നന്ന ഓണസദ്യ

ഓണാഘോഷ പരിപാടിയുടെ തുടക്കമായി മുടപുരം ഗവ.യൂ.പി.സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ അത്തപ്പൂക്കളം
02/09/2019

ഓണാഘോഷ പരിപാടിയുടെ തുടക്കമായി മുടപുരം ഗവ.യൂ.പി.സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ അത്തപ്പൂക്കളം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുടപുരം ഗവ .യു . പി. സ്കൂളിൽ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി ദേശീയ പതാക ഉയർത്തുന്നു...
16/08/2019

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുടപുരം ഗവ .യു . പി. സ്കൂളിൽ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി ദേശീയ പതാക ഉയർത്തുന്നു .വിദ്യാർത്ഥികൾ സല്യൂട്ട് നൽകി ദേശീയ പതാകയെ ആദരിക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുടപുരം ഗവ .യു .  പി. സ്കൂളിൽ  ഹെഡ്മിസ്ട്രസ്  കെ.എസ്..വിജയകുമാരി   ദേശീയ പതാക ഉയർത്...
15/08/2019

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുടപുരം ഗവ .യു . പി. സ്കൂളിൽ ഹെഡ്മിസ്ട്രസ് കെ.എസ്..വിജയകുമാരി ദേശീയ പതാക ഉയർത്തുന്നു .വിദ്യാർത്ഥികൾ സല്യൂട്ട് നൽകി ദേശീയ പതാകയെ ആദരിക്കുന്നു.

16/09/2015
16/09/2015

Address

Chirayinkeezhu

Website

Alerts

Be the first to know and let us send you an email when Mudapuram UP School PTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category