Ket Albirr Islamic Preschool Kadangod

Ket Albirr Islamic Preschool Kadangod KET ALBIRR islamic preschool is a preschool located in Kadangod, Cheruvathur affiliated to Albirr Islamic preschool under Samastha Kerala Jamiyathul Ulama

ലഹരിക്ക് എതിരെ നമുക്ക് ഒരുമിക്കാം
26/06/2019

ലഹരിക്ക് എതിരെ നമുക്ക് ഒരുമിക്കാം

*വായന മരിച്ചിട്ടില്ല ket albirr kadangod**വായന ദിനം* ജൂൺ 19ജീവിതം നേർവഴിക്കു നയിക്കുന്നതിൽ വായനയ്ക്കുള്ള സ്ഥാനം ഉന്നതമാണ...
19/06/2019

*വായന മരിച്ചിട്ടില്ല ket albirr kadangod*

*വായന ദിനം* ജൂൺ 19

ജീവിതം നേർവഴിക്കു നയിക്കുന്നതിൽ വായനയ്ക്കുള്ള സ്ഥാനം ഉന്നതമാണ്. അറിവിലേക്കുള്ളa കവാടമാണ് വായന. വായിക്കുന്തോറും അക്ഷരജ്ഞാനത്തിന്റെ സുവർണ്ണ കവാടം പ്രക്ഷോഭിതമാകുന്നു ഇന്ന് അഥവാ ജൂൺ 19 മലയാളത്തിൻറെ വായനാദിനമാണ്. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു നടത്താൻ ജീവിതം മാറ്റിവെച്ച പി. എൻ പണിക്കരുടെ ഓർമ്മ പുതുക്കുന്ന ഈ ദിവസം കാടങ്കോട് കേറ്റ് അൽബിറിലെ കുഞ്ഞു ഹൃദയങ്ങളിലേക്ക് വായനയുടെ മഹത്വവും പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥാലയങ്ങളെ പറ്റിയും രാവിലെ തന്നെ പകർന്നു കൊടുത്തു. പിന്നീട് കാടങ്കോട് സ്കൂൾ ലൈബ്രറി സന്ദർശനം ആയിരുന്നു. ഗ്രന്ഥാലയം എന്നത് കേവലം വാക്കുകളിലൊതുങ്ങുന്നതല്ല എന്ന സത്യം കുഞ്ഞു മനസ്സുകളിലേക്ക് പകർന്നുകൊടുക്കാനുള്ള സന്ദർശനമായിരുന്നു ഇത്. കുഞ്ഞു കൈകളുടെ കുഞ്ഞു ഉപഹാരമായി ലൈബ്രറിയിലേക്ക് സി രാധാകൃഷ്ണന്റെ "ഒരു വിളിപ്പാടകലെ" എന്ന പുസ്തകം വൈസ് പ്രിൻസിപ്പാൾ മഹമൂദ് സർ സ്വീകരിച്ചു. പുതുതലമുറയ്ക്ക് വായിക്കാൻ നിരവധി സ്രോതസ്സുകൾ ലഭ്യമാണ്. മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ പോലും ഇന്ന് വായന സാധ്യമാണ്. കാടങ്കോട് അൽബിർ വിദ്യാർഥികളിലൂടെ വായന മരിച്ചിട്ടില്ല, കാലിടറി വീണെങ്കിലും, ഇന്നും നിലനിൽക്കുന്നുണ്ടെന്ന് സന്ദേശമാണ് കൈമാറുന്നത്.

*ലോക പിതൃ ദിനം*പിതൃത്വത്തെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് ലോകം മൊത്തം 'ഫാദേർസ് ഡേ' ആഘോഷിക്കാറുള്ളത്.  ജീവിതത്തിന്റെ രണ്ടറ്...
15/06/2019

*ലോക പിതൃ ദിനം*

പിതൃത്വത്തെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് ലോകം മൊത്തം 'ഫാദേർസ് ഡേ' ആഘോഷിക്കാറുള്ളത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന എല്ലാ ആൺ രക്ഷിതാക്കൾക്കും വേണ്ടിയാണ് ഈ ദിവസം പ്രത്യേക ദിനമായി ആഘോഷിക്കപ്പെടാൻ തുടങ്ങിയത്. 2019 ജൂൺ 16 ഞായറാഴ്ചയാണ് ഈ വർഷത്തെ ഫാദേർസ് ഡേ.

*കെംസ് അൽബിർറ് ഇസ്ലാമിക്ക് സ്ക്കൂൾ ഈ വർഷത്തെ ഫാദേർസ് ഡേ വിപുലമായി 17 ജൂൺ 2019 തിങ്കളാഴ്ച സ്കൂൾ പരിസരത്ത് വെച്ച് ആഘോഷിക്കാൻ തീരുമാനിച്ച വിവരം സന്തോഷ പൂർവ്വം നിങ്ങളെ അറിയിക്കുന്നു.*

വിദ്യാർത്ഥികളുടെ പഠനവുമായും സ്ക്കൂളുമായും രക്ഷിതാക്കൾക്ക് ബന്ധവും അവബോധവും ഉണ്ടാക്കലാണ് ലക്ഷ്യം. മക്കളുടെ നല്ല ഭാവിക്ക് അവരുടെ വിദ്യഭ്യാസത്തിൽ *രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ആഗ്രഹിച്ച് കൊണ്ടാണ് പദ്ധതി.*

*എല്ലാ വിദ്യാർത്ഥികളുടേയും ഉപ്പമാരുടെ സഹകരണം ഈ സംരംഭത്തിന് ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.*
സമ്മർദ്ധങ്ങളുടെ ലോകത്ത് നിന്നും മാറി ഈ ദിവസം കുട്ടികളോടൊപ്പം എല്ലാം മറന്ന് ആഘോഷിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കോഡിനേറ്റർ,
കാടങ്കോട് അൽ ബിർറ്

കോഡിനേറ്റർ, കാടങ്കോട് അൽ ബിർറ്

വർണ്ണ വിസ്മയങ്ങളായി കുട്ടി കലാകാരന്മാരും കലാകാരികളും അരങ്ങ് വാഴുകയായിരുന്നു. കളിച്ചും ചിരിച്ചും പാടിയും പറഞ്ഞും ചിന്തിപ്...
29/01/2019

വർണ്ണ വിസ്മയങ്ങളായി കുട്ടി കലാകാരന്മാരും കലാകാരികളും അരങ്ങ് വാഴുകയായിരുന്നു. കളിച്ചും ചിരിച്ചും പാടിയും പറഞ്ഞും ചിന്തിപ്പിച്ചും അവർ സർഗ്ഗ വസന്തം തീർത്തു. ഉന്നതിയിലേക്ക് പറക്കാൻ അവർക്ക് സർവ്വ പിന്തുണയുമായി അധ്യാപികമാരും രക്ഷിതാക്കളും മാനേജ്മെൻറും കൂടെയുള്ളപ്പോൾ നാളെയുടെ നല്ല തലമുറ ജനിക്കുകയാണിവിടെ

23/01/2019

Bilal sarfras (IPS2)
Muhammed Nadeer (APS1)
Congratulations

21/01/2019

congratulations all participants

21/01/2019

End

21/01/2019

Last minute

21/01/2019

12/01/2019

Address

Kadangod
Chervathur
671351

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

+914672264263

Alerts

Be the first to know and let us send you an email when Ket Albirr Islamic Preschool Kadangod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ket Albirr Islamic Preschool Kadangod:

Shortcuts

Share

Category