Tharbiya Kaithakkad

Tharbiya Kaithakkad New Face Of Kaithakkad

16/06/2023
10/06/2023

New Face Of Kaithakkad

06/06/2023

കൈതക്കാട് തർബിയത്തുൽ ഇസ്‌ലാം ജമാഅത് കമ്മിറ്റിയുടെ കീഴിലുള്ള നഴ്സറി സ്കൂളിന്റെ പ്രവേഷ നോൽസവം പുതുതായി തയ്യാറാക്കിയ നഴ്സറി സ്കൂളിൽ വെച്ചു ജമാഅത്ത് പ്രസിഡന്റ് എം.സി.ഇബ്രാഹിം ഹാജി നിർവ്വഹിച്ചു.

06/06/2023

ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ
ഭാഗമായി യൂണിറ്റി കൈതക്കാട് , നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ കൈതക്കാട് തർബിയ ഖുർആൻ അക്കാദമിയിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു
Tharbiya Kaithakkad

Congratulations Hafiz Nasim Bellakadappuram പ്രസംഗ മത്സരത്തിൽ ഹാഫിസ് നസീം ബെല്ലാ കടപ്പുറം ഒന്നാം സ്ഥാനം നേടിWon 1st priz...
05/06/2023

Congratulations Hafiz Nasim Bellakadappuram

പ്രസംഗ മത്സരത്തിൽ ഹാഫിസ് നസീം ബെല്ലാ കടപ്പുറം ഒന്നാം സ്ഥാനം നേടി

Won 1st prize in Speach competition

പരിശുദ്ധമായ ഖുർആൻ സ്വന്തം കൈപ്പടയിൽ  പകർത്തി വിസ്മയം തീർത്ത കൈതക്കാട് അൽ-വർദ്ദ വനിതാ കോളേജ് വിദ്യാർഥിനി  ഹാഫിളത്ത് അസ്‌ല...
03/06/2023

പരിശുദ്ധമായ ഖുർആൻ സ്വന്തം കൈപ്പടയിൽ പകർത്തി വിസ്മയം തീർത്ത കൈതക്കാട് അൽ-വർദ്ദ വനിതാ കോളേജ് വിദ്യാർഥിനി ഹാഫിളത്ത് അസ്‌ലഹ സിദ്ധീഖിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കൈതക്കാട് ശാഖയുടെ സ്നേഹാദരം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പയ്യങ്കിയിൽ നടന്ന പരിപാടിയിൽ വെച്ച് നൽകി
മബ്റൂഖ് …🌹💚💐👍🥰🌹🤲

“വചനാമൃതം വരച്ചുതീർത്ത അംഗുലികൾ”   പരിശുദ്ധ ഖുർആൻ കൈപ്പടയിൽ പകർത്തുമ്പോൾ  പ്രാർത്ഥന പോലെ പരിശുദ്ധമാണ്...ഇന്ന് കൈതക്കാട് ...
03/06/2023

“വചനാമൃതം വരച്ചുതീർത്ത അംഗുലികൾ”

പരിശുദ്ധ ഖുർആൻ കൈപ്പടയിൽ പകർത്തുമ്പോൾ പ്രാർത്ഥന പോലെ പരിശുദ്ധമാണ്...

ഇന്ന് കൈതക്കാട് അൽ വർദാ വനിത കോളേജിൽ വെച്ചുനടന്ന ചടങ്ങിൽ പരിശുദ്ധമായ ഖുർആൻ കൈപ്പടയിൽ പകർത്തി വിസ്മയം തീർത്ത ഹാഫിളത്ത് അസ്‌ലഹ സിദ്ധീഖിന് ഈഗിൾ ഹോപ്സ് കൈതക്കാട് സ്വർണ്ണപതകം നൽകി അനുമോദിച്ചു....

*ഖുർആനിന്റെ വഴിയിൽ വീണ്ടും അൽ വർദാക്ക് അഭിമാന നേട്ടം*ഇന്ന് (മെയ് 31) കാസർഗോഡ് മവ്വലിൽ വെച്ച് വനിതാ ഖുർആൻ പാരായണ മത്സരത്ത...
31/05/2023

*ഖുർആനിന്റെ വഴിയിൽ വീണ്ടും അൽ വർദാക്ക് അഭിമാന നേട്ടം*

ഇന്ന് (മെയ് 31) കാസർഗോഡ് മവ്വലിൽ വെച്ച് വനിതാ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം കൈതക്കാട് അൽ വർദാ വനിതാ കോളേജിലെ ഹസീന മടക്കര സ്വന്തമാക്കി.

ഒന്നാം സമ്മാനമായ 22222 രൂപയും സർട്ടിഫിക്കറ്റും സ്ഥാപന അധികാരികളിൽ നിന്നും ഹസീന സ്വീകരിച്ചു.

അൽ വർദായിലെ മഹ്ദിയ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹസീന. ജൂൺ 3 ന് അൽ വർദാ പുതിയ ബാച്ച് ഉൽഘാടന വേദിയിൽ വെച്ച് വർദാ കമ്മിറ്റി പ്രത്യേക ഉപഹാരവും നൽകി അനുമോദിക്കും.

Address

KAITHAKKAD JUMA MASJID
Chervathur
671313

Alerts

Be the first to know and let us send you an email when Tharbiya Kaithakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tharbiya Kaithakkad:

Shortcuts

Share