GHSS Kuttamath 94-95 Batch

GHSS Kuttamath 94-95 Batch Reunion

പഠിച്ച വിദ്യാലയത്തിൽ പഠിക്കാൻ സ്മാർട്ട്‌ ഫോൺ ഇല്ലാതെ വിഷമിക്കുന്ന കുട്ടികൾക്ക്  ഫോൺ വാങ്ങാനുള്ള കാശ്  സൗഹൃദം ( GHSS KUTT...
17/06/2021

പഠിച്ച വിദ്യാലയത്തിൽ പഠിക്കാൻ സ്മാർട്ട്‌ ഫോൺ ഇല്ലാതെ വിഷമിക്കുന്ന കുട്ടികൾക്ക് ഫോൺ വാങ്ങാനുള്ള കാശ് സൗഹൃദം ( GHSS KUTTAMATH 94-95 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ) സ്കൂളിലേക്ക് കൈമാറി .
ചടങ്ങിൽ സ്കൂൾ HM ജയചന്ദ്രൻ മാസ്റ്റർ. പ്രിൻസിപ്പാൾ സുമതി ടീച്ചർ സീനിയർ അസിസ്റ്റൻഡ് കൃഷ്ണൻ മാസ്റ്റർ. PTA പ്രസിടണ്ട് എം രാജൻ സൗഹൃദം പ്രവർത്തകരായ രാജേഷ് .സുരേഷ്ബാബു . ഷാനവാസ് . ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.

ദുരിതബാധിതർക്ക് ഒരു കൈതാങ്ങ്സൗഹൃദം കൂട്ടായ്മ 94-95 ബാച്ച്
11/08/2019

ദുരിതബാധിതർക്ക് ഒരു കൈതാങ്ങ്
സൗഹൃദം കൂട്ടായ്മ 94-95 ബാച്ച്

20/05/2019
14/05/2019

നമുക്ക് ഒരുവട്ടം കൂടി

സൗഹൃദം കൂട്ടായ്മയുടെ കുടുബ സംഗമം
22/05/2018

സൗഹൃദം കൂട്ടായ്മയുടെ കുടുബ സംഗമം

94-95 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു മുന്നോടിയായി നടന്ന ഒത്തുചേരൽ
15/05/2017

94-95 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു മുന്നോടിയായി നടന്ന ഒത്തുചേരൽ

Address

Chervathur

Telephone

+919847700184

Website

Alerts

Be the first to know and let us send you an email when GHSS Kuttamath 94-95 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Kuttamath 94-95 Batch:

Shortcuts

Share

Category