Ooooo

Ooooo Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ooooo, High School, Cherupuzha.

31/07/2023
28/07/2023

Oomenchandy leader of masses chief minister mourn former kerala CM's demise pour in santhosh sant...

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.ജനനായകൻ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് ആദരാജ്ഞ...
18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

ജനനായകൻ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് ആദരാജ്ഞലികൾ 🌹🌹🌹

    🌹🌹🌹
31/12/2022

🌹🌹🌹

02/12/2022

ചെറുപുഴ: പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ എടിഎം കൗണ്ടർ ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വ.സോണി സെബാസ്റ്റ്യൻ എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ വി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചെറുപുഴ മേലേ ബസാറിൽ അമ്പലം റോഡിലുള്ള ബാങ്കിന്റെ ശാഖയോട് ചേർന്നാണ് എടിഎം കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. മലയോര മേഘലയിൽ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഉപഭോക്താക്കൾക്ക് എടിഎം സേവനം ലഭ്യമാക്കുന്നത്. ഏത് ബാങ്കിന്റെ എടിഎം കാർഡ് ഉപയോഗിച്ചും തികച്ചും സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കും. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് പയ്യന്നൂർ ടൗണിലും പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ എടിഎം കൗണ്ടർ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒരു കോടി രൂപവരെ ലോൺ കൊടുക്കുന്ന റിസർവ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയോരത്തെ ഏക സഹകരണ ബാങ്കാണ് പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക്. എടിഎം കാർഡുകളുടെ വിതരണം കെ.കുഞ്ഞികൃഷ്ണൻ നായർ നിർവ്വഹിച്ചു. എം.കെ.രാജൻ, കെ.ദാമോദരൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ, ലൈസമ്മ പനക്കൽ, ജോയ്‌സ് പുത്തൻപുര, ആർ.കെ.പദ്മനാഭൻ, ടി.പി. ചന്ദ്രൻ, ജോർജ് മുള്ളൻമട, എ.ജി.മുത്തലിബ്, പി.കൃഷ്ണൻ, ഇ.രവീന്ദ്രൻ, കുട്ടിയച്ഛൻ തുണ്ടിയിൽ, ജോൺസൻ പറമുണ്ട, സുലേഖ വിജയൻ, സി.സുന്ദരൻ, കെ.എൻ.ഇന്ദിരാമ്മ, അഡ്വ.അനിൽ മാത്യു, പി.കെ.മോഹൻ വർമ്മ, ടി.വി.സുനിൽ, എൻ.വി.മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

20/08/2022

Happy Independence Day 🇮🇳
15/08/2022

Happy Independence Day 🇮🇳

അഭിനന്ദനങ്ങൾ 🌹🌹🌹
16/06/2022

അഭിനന്ദനങ്ങൾ 🌹🌹🌹

RIP
04/03/2022

RIP

01/01/2022

പ്രശസ്ത സിനിമാ താരം  ജി.കെ.പിള്ള അന്തരിച്ചു.ആദരാഞ്ജലികൾ
31/12/2021

പ്രശസ്ത സിനിമാ താരം
ജി.കെ.പിള്ള അന്തരിച്ചു.
ആദരാഞ്ജലികൾ

Address

Cherupuzha
670511

Alerts

Be the first to know and let us send you an email when Ooooo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category