SNDP LP School Thirumeni

SNDP LP School Thirumeni നാടിന് തിലകക്കുറിയായി തിരുമേനി എസ് എൻ ഡി പി എൽ പി സ്കൂൾ . നവപ്രഭയോടെ ...

💃പ്രീ പ്രൈമറി കലോത്സവം 💃ഞങ്ങളുടെ കുഞ്ഞു താരകങ്ങൾ വേദിയിൽ❤️🥰
14/01/2026

💃പ്രീ പ്രൈമറി കലോത്സവം 💃

ഞങ്ങളുടെ കുഞ്ഞു താരകങ്ങൾ വേദിയിൽ❤️🥰

ചെറുപുഴ:കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 സീനിയർ വിഭാഗം  പുസ്തക ആസ്വാദന മത്സരത്തിൽ സംസ്ഥാന തലത്തി...
14/01/2026

ചെറുപുഴ:കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026
സീനിയർ വിഭാഗം പുസ്തക ആസ്വാദന മത്സരത്തിൽ സംസ്ഥാന തലത്തിൽ
ഒന്നാം സ്ഥാനം നേടിയ തിരുമേനി എസ്എൻഡിപി സ്കൂളിലെ അധ്യാപിക ടി.നിഷാകുമാരിയെ സ്കൂൾ പിറ്റിഎ പൊതുയോഗത്തിൽ അനുമോദിച്ചു. പിറ്റിഎ പ്രസിഡൻ്റ് കെ.സി.പ്രസൂൺ, സ്കൂൾ മാനേജർ കെ.ഡി.ഉദയൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി.പ്രധാനാധ്യാപകൻ പി.എം.സെബാസ്റ്റ്യൻ, വൈസ്.പ്രസിഡൻ്റ് എ.കെ.അജിത്ത്, മദർ പിറ്റിഎ പ്രസിഡൻ്റ് ദീപസിജോ, എൻ.ജെ.വർഗീസ്, മഞ്ജു മധു തുടങ്ങിയവർ സംസാരിച്ചു.ടി.നിഷാകുമാരി മറുപടി പ്രസംഗം നടത്തി.

👏👏
08/01/2026

👏👏

🌷🙏🌷
02/01/2026

🌷🙏🌷

31/12/2025
31/12/2025

X MAS 2025🌲🌲🌲🌲

31/12/2025

X MAS 2025🌲🌲

Address

THIRUMENI
Cherupuzha
670511

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+919447483330

Website

Alerts

Be the first to know and let us send you an email when SNDP LP School Thirumeni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SNDP LP School Thirumeni:

Shortcuts

Share

Category