Darul Uloom Al asnaviyya

Darul Uloom Al asnaviyya Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Darul Uloom Al asnaviyya, College & University, Cherukunnu.

തൗഫീഖ് അസ്നവി  🔥
14/08/2026

തൗഫീഖ് അസ്നവി 🔥

അഷ്റഫ് അസ്നവി....ഉസ്താദ്... 🔥
13/08/2026

അഷ്റഫ് അസ്നവി....ഉസ്താദ്... 🔥

13/08/2026

Fest Title & Theme Song Revealing
________________________________
Valvakkad Dars Arts Fest 2k26
Fest Title & Theme Song Revealing
________________________________
Valvakkad Dars Arts Fest 2k26
ഉസ്താദ് തൻവീറുൽ തൗഫിഖ് അസ്നവിയുടെ നബിദിന ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ആർട്ട് ഫെസ്റ്റ് ഉദ്ഘാടനം....
അസ്നവിയുടെ പൊൻ സന്തതി

ശൈഖുൽ ജാമിഅഃ അനുസ്മരണവും സമസ്ത കാസർഗോഡ് ജില്ലാ പ്രസിഡന്റിനുള്ള അനുമോദനവും *ജംഇയ്യത്തുൽ അസ്നവീയ്യീൻ* സെൻട്രൽ കൗൺസിൽ സംഘടി...
11/08/2026

ശൈഖുൽ ജാമിഅഃ അനുസ്മരണവും സമസ്ത കാസർഗോഡ് ജില്ലാ പ്രസിഡന്റിനുള്ള അനുമോദനവും
*ജംഇയ്യത്തുൽ അസ്നവീയ്യീൻ* സെൻട്രൽ കൗൺസിൽ സംഘടിപ്പിച്ചപ്പോൾ....

മുസ്ലിം കൈരളിയുടെ പരമോന്നത പരമാധികാര പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യനായ സെക്രട്ടറി യും കേരളക്കരയിലെ ഉമ...
06/08/2026

മുസ്ലിം കൈരളിയുടെ പരമോന്നത പരമാധികാര പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യനായ സെക്രട്ടറി യും കേരളക്കരയിലെ ഉമ്മുൽ മദാരിസ് എന്ന് പേര് ലഭിച്ച പട്ടിക്കാട് ജാമിയ നൂരിയ്യ യുടെ ശൈഖുൽ ജാമിഅഃ അനുസ്മരണവും
സമസ്തയുടെ കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എംഎസ് തങ്ങൾ ഓലമുണ്ട് എന്നവർക്കുള്ള ആദരവും ഈ വരുന്ന ആഗസ്റ്റ് 11 ചൊവ്വാഴ്ച 10 മണിക്ക് നടത്തപ്പെടുകയാണ്
നിങ്ങൾ ഏവരെയും വളരെ സ്നേഹത്തോടെ ഈ സദുദ്യമത്തിലേക്ക് ക്ഷണിക്കുകയാണ്....

15/07/2026

ലക്ഷക്കണക്കിന് സുന്നി മക്കളുടെ വന്ദ്യ പിതാവ്
*സയ്യിദുൽ ഉലമ* ഭാവിയുടെ വരദാനങ്ങളായ ഇളം മനസ്സുകളിൽ പോലും ആഴ്ന്നിറങ്ങിയ നേതാവ്

28/06/2026

🥹🥹🥹🤲🤲🤲 ബിദ്ഈ ജൽപ്പനങ്ങളെയും ആശയധാരകളെയും ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കാൻ ശബദം ചെയ്ത സമൂഹം
സമൂഹത്തിൻറെ ജീർണ്ണതകളെയും അരുതായ്മകളെയും വേരോടെ പെയ്തറിയാൻ എന്നും സജ്ജം ഈ മഹാപ്രസ്ഥാനം

Address

Cherukunnu

Alerts

Be the first to know and let us send you an email when Darul Uloom Al asnaviyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Uloom Al asnaviyya:

Shortcuts

Share