OASIS College

Call Directions Contact the school

OASIS College YOUR PERFECT PARTNER FOR EDUCATION

09/10/2026
28/09/2026

പ്രിയപ്പെട്ടവരെ,
നാളെ,
ലോകഹൃദയാരോഗ്യ ദിനത്തിൽ (29/09/26) കുഴഞ്ഞുവീണു മരണങ്ങളെ തടയുന്ന പ്രഥമ ശുശ്രൂഷ ആയ CPR ട്രെയിനിങ് ഒയാസിസിന്റെ രക്ഷിതാക്കൾക്ക് വേണ്ടി സൗജന്യമായി സംഘടിപ്പിക്കുന്നു.

ഏതൊരാൾക്കും വെറും കൈകൾ കൊണ്ട് ചെയ്യാവുന്ന ഈ ടെക്നിക് വളരെ ലളിതമായി പഠിച്ചെടുക്കുവാൻ സാധിക്കുന്നതാണ്.

നമ്മുടെ മുന്നിൽ പിടഞ്ഞുവീഴുന്ന ജീവനുകൾക്ക് ഒരു കൈത്താങ്ങാവാം..

വിലയേറിയ ജീവനുകളെ അപഹരിച്ചുകൊണ്ട് ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുന്ന കുഴഞ്ഞുവീണു മരണങ്ങളെ തടയാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

ഏറ്റവും ലളിതവും ശാസ്ത്രീയവുമായി CPR പഠിച്ചെടുക്കാൻ
സർഗ്ഗം കലാസാഹിത്യ വേദിയും, സെന്റ് ജോസഫ് കോളേജ് ഓഫ് ഫാർമസിയും, ഒയാസിസ് കോളേജും ചേർന്ന് നിങ്ങളെ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

ഈ സുവർണാവസരം ഉപയോഗപ്പെടുത്തു....
സമൂഹത്തിന് കൈത്താങ്ങാവൂ....
സ്ഥലം : സെന്റ് ജോസഫ് കോളേജ് ഓഫ് ഫാർമസി, മുട്ടം, ചേർത്തല
തിയതി : 29/09/26
സമയം : ഉച്ചയ്ക്ക് 1 മണി മുതൽ

30/08/2026

“റീൽ എടുത്താലേ പറ്റൂ...” എന്ന് നിർബന്ധിച്ചു! 📸

“ഇത് പോസ്റ്റ് ചെയ്തില്ലെങ്കിൽ...”
എന്ന ഭീഷണിയും! ⚠️

​ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്... (29/08/2026) 💑💐

​🎬 ഫിലിം ക്രെഡിറ്റ്സ്:
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ക്യാമറ, എഡിറ്റിങ്ങ്:
സ്വപ്ന ടീച്ചർ
(സ്വപ്ന ജയകുമാർ) 🎥✍️✨
​Happy Wedding Anniversary! 💖✨

23/07/2026

ഒയാസിസ് 💥
​🌟 ഹയർസെക്കൻഡറി വിദ്യാഭ്യാസ രംഗത്ത് 21 വർഷത്തെ വിശ്വസ്തത! 🌟
​✅ ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രത്യേകം അധ്യാപകർ. 👨‍🏫👩‍🏫
​📚 മാത് സ്, കെമിസ്ട്രി ഫിസിക്സ്, സുവോളജി, ബോട്ടണി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് പരിശീലനം.
​🔥 പബ്ലിക് പരീക്ഷകൾക്ക് തീവ്ര പരിശീലനം! 🔥
​♻️ ഓരോ ചാപ്റ്ററുകളും 8 തവണ റിവിഷൻ ചെയ്യപ്പെടുന്നു. ♻️
​👨‍👩‍👧‍👦 പേരെന്റിങ് പരിശീലനങ്ങൾ.
​💪മോട്ടിവേഷൻ ക്ലാസുകൾ.
​🚀 വ്യക്തിത്വ വികസന പരിശീലനങ്ങൾ.
​🎭 സ്റ്റേജ് പ്രോഗ്രാമുകൾ.
​🥋 ആയോധനകലാപരിശീലനങ്ങൾ.
​⏰ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാവുന്ന വിധത്തിലുള്ള ടൈംടേബിൾ ക്രമീകരണം.
​ഹയർസെക്കൻഡറിയിലെ സൂക്ഷ്മവും സമഗ്രവുമായ പരിശീലനത്തിന് ഒയാസിൽ ചേരൂ....
​🎓 ഭാവി സുരക്ഷിതമാക്കൂ.... 🎓

09/06/2026

*തുറവൂർ, TD, കോടന്തുരുത്ത്, വളമംഗലം, പട്ടണക്കാട്, കണ്ടമംഗലം, വയലാർ, ചേർത്തല, തിരുനല്ലൂർ, പള്ളിപ്പുറം, ശ്രീകണ്ഠേശ്വരം, അരിപ്പറമ്പ്, കണിച്ചുകുളങ്ങര എന്നീ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാവുന്ന വിധത്തിലുള്ള ടൈംടേബിൾ ക്രമീകരണം.*

Address

NAGAMKULANGARA , VAYALAR
Cherthala
688536

Opening Hours

Monday 6:45am - 6pm
Tuesday 6:45am - 6pm
Wednesday 6:45am - 6pm
Thursday 6:45am - 6pm
Friday 6:45am - 6pm
Saturday 6:45am - 6pm
Sunday 9am - 2pm

Telephone

+917012300269

Website

Alerts

Be the first to know and let us send you an email when OASIS College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to OASIS College:

Shortcuts

Share