Thankey school

The eminent St .George HS Thankey has Established in 1913 By the Glorious And for sited vision of Christian missionaries and parish people. And was upgraded in 1948 as up and 1976 as High schooThen the school is named as st George Hs Thankey ,is Near costal Belt .Most of the students are from poor family lives on fishing. Thankey a very attractive Hamlet situated at the North-west part of Ka

dakkarappally village of Cherthala Thaluk of Alappuzha District bordering with the Arabian sea . In the final stage of 19th century
it is true that the traditional society of Kerala comprised with a numerous social inequalities, caste systems and Barbarian feudalistic land Lord Ism, even though it was the renaissance Age. The esteemed contributions and efforts of christian missionaries to enlighten the society were remarkable and unforgettable .According to myth the name Thankey has originated from the Portuguese term Thank which means wet y ,watery and muddy land .There was a Kudippallikkudam and an English school functioned under the Leadership of Thankey church Authorities before formation of St,Mary's L P School in 1915 .The origination of the school was the Result of restless efforts of Parish Vicar and unforgettable personalities like Mr.souri koonthanissery , Mr. Mathootty Thaivelikkakath ,Mr.Pappu Thengappurakkal ,Mr .Eravi Sankarakurup was the First Headmaster for the primary school in 1948 it was upgraded as UP and in 1976 Raised As St.George's HS . Now the Prestigious institution has been functioning in an Envious way by the supervision of His Excellency Rt.Rev.Fr.Dr.Joseph Kariyil Bishop of Cochin The power of attorney General Manager Rev.Fr.Antony Anchutyckal and the Headmistress T M Anniemol

SSLC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കുന്ന സ്ക്കൂളുകൾക്കുള്ള പി പ്രസാദ് MLA ഏർപ്പെടുത്തിയ പൊൻ കതിർ അവാർഡ്‌ ഏറ്റുവാങ്ങി
22/08/2026

SSLC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കുന്ന സ്ക്കൂളുകൾക്കുള്ള പി പ്രസാദ് MLA ഏർപ്പെടുത്തിയ പൊൻ കതിർ അവാർഡ്‌ ഏറ്റുവാങ്ങി

*തങ്കി സ്കൂളിൽ ഓണാഘോഷം നടത്തി*തങ്കിസെന്റ്.ജോർജ്ജ് ഹൈസ്കൂളിൽ സമൃദ്ധിയുടെ ഓണാഘോഷം നടത്തി കുട്ടികൾ സ്ക്കൂൾ മുറ്റത്ത് പൂക്കള...
21/08/2026

*തങ്കി സ്കൂളിൽ ഓണാഘോഷം നടത്തി*
തങ്കിസെന്റ്.ജോർജ്ജ് ഹൈസ്കൂളിൽ സമൃദ്ധിയുടെ ഓണാഘോഷം നടത്തി കുട്ടികൾ സ്ക്കൂൾ മുറ്റത്ത് പൂക്കളം തയ്യാറാക്കി, വിവിധ കായിക, കലാപരിപാടികളും സംഘടിപ്പിച്ചു.ഓണ സദ്യ വാർഡംഗം K J സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. *ഫാ ജോസഫ് കരിത്തോടത്ത്*
ഓണസന്ദേശം നൽകി.
പ്രധാനാധ്യാപിക K J മിനി.
ജോസ് സേവ്യർ,എ ജി തോമസ്, സി ജെ ജസ്റ്റിൻ, ജോസഫ് ഫ്രാങ്ക്ലിൻ, മരിയ,അബ്രഹാം, റെജി സി ബി (പി ടി എ ) എന്നിവർ
പ്രസംഗിച്ചു

ഒന്നിച്ചോണം ഓണാഘോഷപരിപാടികൾ പൂർവ്വാധികം ഭംഗിയായി നടത്തി വാർഡംഗം K J ടോമി ഉദ്ഘാടനം നടത്തി റവ.ഫാ.ജോസഫ് കരിത്തോടത്ത് ഓണ സന്...
21/08/2026

ഒന്നിച്ചോണം
ഓണാഘോഷപരിപാടികൾ പൂർവ്വാധികം ഭംഗിയായി നടത്തി വാർഡംഗം K J ടോമി ഉദ്ഘാടനം നടത്തി റവ.ഫാ.ജോസഫ് കരിത്തോടത്ത് ഓണ സന്ദേശം നൽകി പ്രധാനാധ്യാപിക K J മിനി സ്വാഗതവും ജസ്റ്റിൻ സി ജെ നന്ദിയും പറഞ്ഞു.

20/08/2026
മാതൃ രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി, മാനേജർ റവ.ഡോ. മരിയാൻ അറയ്ക്കൽ, ഫാ. ഷാർവിൻ സേവ്യർ പുത്തൻ ചക്കാല...
15/08/2026

മാതൃ രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി, മാനേജർ റവ.ഡോ. മരിയാൻ അറയ്ക്കൽ, ഫാ. ഷാർവിൻ സേവ്യർ പുത്തൻ ചക്കാലയ്ക്കൽ (സഹവികാരി) ദേശീയ പതാക ഉയർത്തി ചടങ്ങുകൾക്ക് പി ടി എ പ്രസിഡന്റ് ആന്റണി ഹെർഡർ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക K J മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ C J നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങൾ നേടിയ ടിയ ടീസ, നോറാ മരിയ, ആൻഡ്രിയ മാത്...
14/08/2026

പരിസ്ഥിതി ദിനാചരണം പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങൾ നേടിയ ടിയ ടീസ, നോറാ മരിയ, ആൻഡ്രിയ മാത്യുവിന് അഭിനന്ദനങ്ങൾ

Address

Kadakkarapally Po
Cherthala
688529

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914782821049

Alerts

Be the first to know and let us send you an email when Thankey school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Thankey school:

Shortcuts

Share

Category