National Service Scheme-NSS College Cherthala

National Service Scheme-NSS College Cherthala മനസ്സ് നന്നാകട്ടെ

നവം2k21മറ്റുള്ളവർക്ക് നന്മ  ചെയ്തുകൊണ്ട് സ്വന്തം വ്യക്തിത്വം വികസിപ്പിക്കാം,  കൈകോർക്കാം നാഷണൽ സർവീസ് സ്കീമുമായി
18/11/2021

നവം2k21
മറ്റുള്ളവർക്ക് നന്മ ചെയ്തുകൊണ്ട് സ്വന്തം വ്യക്തിത്വം വികസിപ്പിക്കാം,
കൈകോർക്കാം നാഷണൽ സർവീസ് സ്കീമുമായി

ശിശുദിനത്തോടനുബന്ധിച്ച് ചേർത്തല എൻ എസ് എസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം 43 A& B യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ...
15/11/2021

ശിശുദിനത്തോടനുബന്ധിച്ച് ചേർത്തല എൻ എസ് എസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം 43 A& B യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരങ്ങളും വിധരണം ചെയ്യുന്നു. ചേർത്തല പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കുട്ടികളെ ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവാൻമാരാക്കുകയും ചെയ്യുന്നു.

proud to be a part of this https://www.facebook.com/186836925055143/posts/1144767412595418/
12/07/2021

proud to be a part of this

https://www.facebook.com/186836925055143/posts/1144767412595418/

സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിലൂടെ സ്മാര്‍ട്ടായി ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം
ജില്ലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം ( എന്‍ എസ് എസ് ). ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മൊബൈല്‍ ഫോണ്‍ ചലഞ്ച് സംഘടിപ്പിച്ചത്. ജില്ലയിലെ ഇരുപത്തിരണ്ടോളം വരുന്ന കോളേജുകളിലെ എന്‍ എസ് എസ് യൂണിറ്റിന്റെയും വോളന്റിയേഴ്‌സിന്റെയും നേതൃത്വത്തിലാണ് ഫോണുകള്‍ സമാഹരിച്ചത്. സമാഹരിച്ച ഫോണുകള്‍ എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ. ടി നിഷാദിന്റെ നേതൃത്വത്തില്‍ കൈമാറി. പാഴ് വസ്തുക്കള്‍, പഴയ പത്രങ്ങള്‍, എന്നിവ വിറ്റു കിട്ടിയ തുക,വിദ്യാര്‍ത്ഥികളുടെ ധന സഹായം എന്നിവ കൂട്ടിച്ചേര്‍ത്താണ് ഫണ്ട് ശേഖരിച്ചത്.

01/05/2021

workers day🌈

12/03/2021

ചേർത്തല NSS കോളേജ് നാഷണൽ സർവീസ് സ്കീം മണി മുത്ത് ചാരിറ്റബിൾ ട്രെസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുഞ്ഞു ഷാനുവിന്റെ കരൾമാറ്റ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ചികിത്സാ സഹായത്തിനു കൈകോർക്കുന്നു

*എല്ലാ ജീവികൾക്കും വിശപ്പും ദാഹവുമുണ്ട് എന്ന് തിരിച്ചറിഞ്ഞ്, പുറകെ വന്ന തെരുവുനായയെ  കല്ലെടുത്ത് ഓടിക്കാതെ സ്വന്തം ഭക്ഷണ...
12/03/2021

*എല്ലാ ജീവികൾക്കും വിശപ്പും ദാഹവുമുണ്ട് എന്ന് തിരിച്ചറിഞ്ഞ്, പുറകെ വന്ന തെരുവുനായയെ കല്ലെടുത്ത് ഓടിക്കാതെ സ്വന്തം ഭക്ഷണപ്പൊതി അതിനു നൽകി സമൂഹത്തിന് മാതൃകയാവുകയാണ് ചേർത്തല എൻഎസ്എസ് കോളേജ് നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സ്.മാതൃകാപരമായ ഈ സംഭവത്തെ തുടർന്ന് എല്ലാ ആഴ്ചകളിലും മറ്റു ജീവികൾക്കു ഭക്ഷണം നൽകുന്ന ഒരു പ്രോജക്ട് വോളൻ്റിയേഴ്സ് സ്വമേധയാ ഏറ്റെടുത്തു*

മാർച്ച്‌ 8 ലോക വനിതാദിനത്തോട് അനുബന്ധിച്ച് എൻ. എസ്. എസ് കോളേജ് ചേർത്തല എൻ. എസ്. എസ് യൂണിറ്റ് 43 A & B തയ്യാറാക്കിയ "ഒരുവ...
12/03/2021

മാർച്ച്‌ 8 ലോക വനിതാദിനത്തോട് അനുബന്ധിച്ച് എൻ. എസ്. എസ് കോളേജ് ചേർത്തല എൻ. എസ്. എസ് യൂണിറ്റ് 43 A & B തയ്യാറാക്കിയ "ഒരുവൾ " എന്ന വീഡിയോ സ്റ്റോറിയുടെ യൂ ട്യൂബ് റിലീസ് എൻ. എസ്. എസ് കോളേജ് പ്രിൻസിപ്പൽ Dr. B. ഗോപകുമാർ നിർവഹിച്ചു....
https://youtu.be/TiYpXkuNJe4

ലോക വനിതാ ദിനത്തിൽ, രാവന്തിയോളം ക്യാമ്പസ്സിലെ നിറഞ്ഞ സാനിധ്യം ആയ കോളേജ് അനധ്യാപകർ സതിയമ്മക്കും വിമല അമ്മയ്ക്കും, പാലിയേറ...
12/03/2021

ലോക വനിതാ ദിനത്തിൽ, രാവന്തിയോളം ക്യാമ്പസ്സിലെ നിറഞ്ഞ സാനിധ്യം ആയ കോളേജ് അനധ്യാപകർ സതിയമ്മക്കും വിമല അമ്മയ്ക്കും, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ശക്തി പാലിയേറ്റീവ് നേഴ്സ് അനുചേച്ചിക്കും, വിദ്യാർത്ഥികൾക്കും അധ്യാപർക്കും ഭക്ഷണം വച്ചു വിളമ്പുന്ന വത്സലാമ്മക്കും, എൻ എസ് എസ് യൂണിറ്റ് 43 A & B എൻ എസ് എസ് കോളേജ് ചേർത്തലയുടെ "ആദരവ് "...

മാർച്ച്‌ 8 ലോക വനിതാദിനം...ലോകമെമ്പാടും സ്ത്രീത്വം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്ന വേളയിൽ പ്രീയപ്പെട്ട അധ്യ...
12/03/2021

മാർച്ച്‌ 8 ലോക വനിതാദിനം...ലോകമെമ്പാടും സ്ത്രീത്വം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്ന വേളയിൽ പ്രീയപ്പെട്ട അധ്യാപികമാർക്ക് എൻ. എസ്. എസ് യൂണിറ്റ് 43 A & B എൻ. എസ് . എസ് കോളേജ് ചേർത്തലയുടെ ചെറിയൊരു സ്നേഹ സമ്മാനം....

23/02/2021
അതിജീവനം 2020
24/12/2020

അതിജീവനം 2020

Address

Cherthala

Website

Alerts

Be the first to know and let us send you an email when National Service Scheme-NSS College Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category