School of Qur'an Vaduthala

School of Qur'an Vaduthala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from School of Qur'an Vaduthala, Education, Cherthala.

ഇൻശാ അല്ലാഹ് നാളെയാണ് പ്രവേശനോൽഘാടനം. അഡ്മിഷൻ എടുത്ത മുഴുവൻ കുട്ടികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു
21/06/2025

ഇൻശാ അല്ലാഹ് നാളെയാണ് പ്രവേശനോൽഘാടനം. അഡ്മിഷൻ എടുത്ത മുഴുവൻ കുട്ടികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു

*സ്‌കൂള്‍ ഓഫ് ക്വുർആൻ സെന്റെർ ഇപ്പോൾ വടുതലയിലും**സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ 2024-25 ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു...
18/04/2024

*സ്‌കൂള്‍ ഓഫ് ക്വുർആൻ സെന്റെർ ഇപ്പോൾ വടുതലയിലും*

*സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ 2024-25 ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു...*

*
🟥🟥🟥🟥🟥🟥

⭕️ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രം ഓഫ്‌ലൈൻ ക്ലാസ്സുകൾ

⭕ പ്രീ സ്കൂൾ, ഗ്രേഡ് 1 എന്നിവയിലേക്ക് നേരിട്ട് പ്രവേശനം

⭕ 2024 ജൂൺ ഒന്നിന് അഞ്ചര വയസ്സ് കവിയാത്ത 4 വയസ്സു മുതൽ പ്രായമുള്ള കുട്ടികൾക്ക് പ്രീ സ്കൂളിലേക്ക് അവസരം

⭕️ ജൂൺ ഒന്നിന് ആറര വയസ്സ് കവിയാത്ത സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നവർക്ക് ഗ്രേഡ് ഒന്നിലേക്ക് പ്രവേശനം

⭕️ 2,3 ഗ്രേഡിലേക്ക്‌ എൻട്രൻസ്‌ പരീക്ഷയിലൂടെ അഡ്മിഷൻ

⭕️ അപേക്ഷകര്‍, താഴെയുള്ള ലിങ്ക് വഴി സെന്റര്‍ സെലക്ട് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുക.

https://portal.schoolofquran.in/online-admission

🕹🕹🕹🕹🕹🕹

➡️ *സ്കൂൾ ഓഫ്‌ ഖുർആനിനെ കുറിച്ച്‌ കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക*
YouTube: https://youtu.be/3Oh0HXZAF0g

*വിശദ വിവരങ്ങൾക്ക്*
📱_ + 91 8848288291
📱 _ +91 9633787287
🪀 _ +91 9633787287

▄▄▄▄▄▄▄▄▄▄▄▄▄▄▄

13/03/2024

🫂📱🫂📱
റമദാനിൽ നല്ലൊരു കൂട്ടുകാരൻ

📱വ്യവസ്ഥാപിത ഖുർആൻ പഠനത്തിന് മലയാളത്തിൽ ഒരു അപ്ലിക്കേഷൻ.

💫 Noor 💫
Qur'an mobile app

നൂർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ:
Android
https://play.google.com/store/apps/details?id=org.jamia.noorquran

11/03/2024


റമദാനിലെ ഗ്രീൻ പ്രോട്ടോക്കോൾ
മഹല്ലുകൾക്ക് ഒരു മാർഗരേഖ
➖➖➖➖➖➖➖➖➖

പരിശുദ്ധ റമദാനിൽ, പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേകിച്ച് നോമ്പുതുറയുമായി ബന്ധപ്പെട്ട് ഹരിത ചട്ട പാലനം (ഗ്രീൻ പ്രോട്ടോക്കോൾ) നടപ്പിലാക്കാൻ നമുക്ക് ശ്രമിക്കാം. റമദാനിലെ ഓരോ നോമ്പും അത്തരത്തിൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ മഹല്ലുകൾക്ക് സുപ്രധാനമായ പങ്കാണ് നിർവ്വഹിക്കാനുള്ളത്. ചില നിർദേശങ്ങൾ :

▪️ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും, മാലിന്യങ്ങൾ രൂപപ്പെടുന്നതിൻ്റെ അളവ് പരമാവധി കുറയ്ക്കുകയും ചെയ്യുക. നോമ്പുതുറയും അതിന്റെ ഒരുക്കങ്ങളും ആ രൂപത്തിൽ നേരത്തെ പ്ലാൻ ചെയ്യാം.

▪️നോമ്പുതുറയ്ക്ക് ആഹാരപാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, ചില്ല്, മണ്ണ്, സെറാമിക്‌സ് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഗ്ലാസ്സുകളും പാത്രങ്ങളും സജ്ജീകരിക്കണം.

▪️ആവശ്യാനുസരണം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ നേരിട്ടോ വിശ്വാസികളില്‍ നിന്നും സംഭാവനയായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ ഉപയോഗത്തിനായി വാങ്ങി സൂക്ഷിക്കണം.

▪️നോമ്പുതുറ, ഇഫ്താര്‍, പെരുന്നാള്‍ ആഘോഷം എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയില/പേപ്പർ വാഴയില പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കളിലാക്കണം.

▪️പഴവര്‍ഗ്ഗങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ചെറിയ പാത്രങ്ങള്‍ / saucer കൾ ആവശ്യാനുസരണം സജ്ജീകരിക്കുക.

▪️ജൈവ- അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടെങ്കിൽ അവ recycle ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളുമായി ബന്ധപ്പെടുക.

▪️ ഭക്ഷണ അവശിഷ്ടങ്ങൾ യഥാസ്ഥാനങ്ങളിൽ തന്നെ നിക്ഷേപിക്കുവാൻ നിർദേശം നൽകുക. (ഈത്തപ്പഴക്കുരു, പഴങ്ങളുടെ കുരു, തണ്ണിമത്തന്റെ പുറംതോട്, ഉപയോഗിച്ച നാരങ്ങ തുടങ്ങിയവ)

▪️ അലുമിനിയം ഫോയിൽ കൊണ്ടുള്ള കണ്ടെയ്നറുകൾ കഴിവതും ഒഴിവാക്കുക.

▪️ഭക്ഷണ മാലിന്യം ശേഖരിച്ച് അതാത് ഇടങ്ങളില്‍ മാലിന്യക്കുഴി നിര്‍മിച്ച് അതില്‍ നിക്ഷേപിച്ചു വളമാക്കി മാറ്റുവാൻ ശ്രമിക്കണം.

▪️പ്രചാരണ പരിപാടികള്‍ക്ക് ഫ്‌ളക്‌സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകള്‍ ശീലമാക്കണം.

▪️നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും പൂര്‍ണമായും ഒഴിവാക്കണം.

▪️ആഹാരശേഷം പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ തന്നെ കഴുകി വയ്ക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്.

▪️ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ പാത്രങ്ങൾ കൊണ്ടുവരാൻ നിർദ്ദേശിക്കുക.

▪️പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷണവും വെള്ളവുമടക്കമുള്ളവയുടെ മിതമായ ഉപയോഗത്തിനും ഇസ്‌ലാം നൽകിയ പ്രാധാന്യവും അതിന്റെ ഗൗരവവും, വിശ്വാസികൾക്ക് നോമ്പിന്റെ തുടക്കം മുതലേ കൃത്യമായ ബോധവൽക്കരണം നൽകുക.
➖➖➖➖➖➖➖➖➖
Convener
Health Care Wing
Wisdom Islamic Organisation

Admission started...
04/03/2021

Admission started...

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ 2021-22 വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു...
അപേക്ഷകര്‍, www.schoolofquran.in എന്ന വെബ്സൈറ്റില്‍ സന്ദർശിച്ച്, ഏറ്റവുമടുത്ത സെന്റര്‍ സെലക്ട് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.

ക്ലാസുകള്‍, ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രം!!

ജൂണ്‍ ഒന്നിന് ആറര വയസ് കവിയാത്ത, സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവര്‍ക്ക് അഡ്മിഷന്‍

കേരളത്തിനകത്തും പുറത്തുമായി 26 സെന്‍ററുകള്‍

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി: 2021 ഏപ്രില്‍ 30

സവിശേഷതകള്‍:
⭕ ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ഫോര്‍മുല
⭕ പരിശീലനം സിദ്ധിച്ച അധ്യാപകര്‍
⭕ വിശ്വാസം, കര്‍മ്മം, സ്വഭാവം, ചരിത്രം, ഹദീഥ് എന്നിവയിൽ ഇൻ്റഗ്രേറ്റഡ് പഠനരീതി
⭕ അറബി ഭാഷയിൽ പ്രാവീണ്യം
⭕ കുട്ടികളിലെ കൗതുകബോധമുണര്‍ത്തുന്ന ഗെയിമിഫിക്കേഷൻ പഠനസംവിധാനം
⭕ ഖുര്‍ആന്‍ പഠനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍
⭕ വിദഗ്ധ പാനല്‍ നിര്‍മ്മിച്ച ടെക്സ്റ്റ് ബുക്കുകള്‍, വര്‍ക്ക് ബുക്കുകള്‍, ടീച്ചേഴ്സ് ഹാന്‍ഡ് ബുക്കുകൾ, പാരന്‍റ്സ് ഗൈഡുകൾ...
⭕ രക്ഷിതാക്കൾക്ക് സൗജന്യ ഹോം സ്കൂളിംഗ്
⭕ പാരന്‍റ്സ് ക്ലാസുകള്‍, വീഡിയോ ലക്ചറിംഗ്, ഇവാലുവേഷന്‍
⭕ ഫോളോ അപ്പിനായി സ്റ്റഡി ട്രാക്കറുകള്‍
⭕ കരിക്കുലമനുസരിച്ച് തയ്യാറാക്കിയ ഡി.വി.ഡികള്‍, സോഫ്റ്റ് വെയറുകള്‍
⭕ പഠനപുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈന്‍ സൗകര്യം
⭕ ഓഡിയോ-വിഷ്വല്‍ ക്ലാസ് റൂമുകള്‍
⭕ നിരന്തര-കേന്ദ്രീകൃത മൂല്യനിര്‍ണയം
⭕ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യം
⭕ സാധാരണക്കാരെ പരിഗണിക്കുന്ന കുറഞ്ഞ ഫീസ് നിരക്കുകൾ

ഓൺലൈൻ അപേക്ഷക്ക്:
http://www.schoolofquran.in

രജിസ്‌ട്രേഷൻ നാളെ അവസാനിക്കും...
29/06/2020

രജിസ്‌ട്രേഷൻ നാളെ അവസാനിക്കും...

Admission Started for 2020-2021 academic year
20/03/2020

Admission Started for 2020-2021 academic year

Admission started
18/04/2019

Admission started

Address

Cherthala

Alerts

Be the first to know and let us send you an email when School of Qur'an Vaduthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to School of Qur'an Vaduthala:

Shortcuts

Share

Category