Grfths & VHSE Arthunkal

Grfths & VHSE Arthunkal School

13/06/2022

ഇത് കേട്ടാൽ നിങ്ങൾ തല കറങ്ങി വീഴും.. എന്നാലും കേൾക്കാതെ പോവരുത്...

20/01/2021

Call 9633039909
8281780202

vivo

അർത്തുങ്കൽ ഫിഷറീസ് സ്‌കൂളിൽ (GRFTHS & VHSS) 2017 ജൂലൈ  8  ന് പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തുന്നതിന് തീരുമാനിച്ച വി...
10/06/2017

അർത്തുങ്കൽ ഫിഷറീസ് സ്‌കൂളിൽ (GRFTHS & VHSS) 2017 ജൂലൈ 8 ന് പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തുന്നതിന് തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുകയാണ്. 1983-84 കാലഘട്ടത്തിൽ ആരംഭിച്ച നമ്മുടെ സ്‌കൂളിലെ കൊല്ലം മുതൽ എറണാകുളം വരെയുള്ള എല്ലാ പൂർവ വിദ്യാർഥികളെയും, പൂർവ അധ്യാപകരെയും അന്നേ ദിവസം വീണ്ടും സ്‌കൂളിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഏവരുടെയും സഹായം, സഹകരണം ആവശ്യമാണ്. പൂർവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും 4000 കത്തുകൾ അയക്കാനായി തയ്യാറെടുക്കുന്നു. എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു ദിനം..അതാണ് നമ്മുടെ ലക്‌ഷ്യം.
പ്രിയ സുഹൃത്തുക്കൾ ദയവു ചെയ്‌തു ഷെയർ ചെയ്യുക...

22/05/2017

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമ സംഘാടക സമിതി രൂപീകരണം ഇന്ന് നടന്നു. ജനറൽ കൺവീനറായി ശ്രീ. സൈറസിനേയും കൺവീനർമാരായി ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പാൾ എന്നിവരെയും തെരഞ്ഞെടുത്തു. ആറ് സബ് കമ്മറ്റികളും രൂപീകരിച്ചു.. കമ്മറ്റികളും അംഗങ്ങളേയും പിന്നാലെ പരിചയപ്പെടുത്താം. ജൂലൈ 8 ശനിയാഴ്ച സംഗമം നടത്താൻ തീരുമാനിച്ചു.. ബഹു. മന്ത്രി.തിലോത്തമനെ ഉദ്ഘാടകനായും നിശ്ചയിച്ചു..

22/05/2017
Wish you all Bright and Prosperous New Year
30/12/2016

Wish you all Bright and Prosperous New Year

Difference between Boidata, Resume and CV
13/07/2012

Difference between Boidata, Resume and CV

13/07/2012

You only live once, but if you work it right, once is enough

Address

Arthunkal Chearthal Road
Cherthala
688530

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Grfths & VHSE Arthunkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category