GLPS Mararikulam

GLPS Mararikulam GLPS Mararikulam is one of the oldest school in Karappuram. Many famous persons got their primary education here.

എന്നും പൊതു വിദ്യാഭ്യാസത്തോടൊപ്പം.... വാക്കിലും പ്രവൃത്തിയിലും....
16/05/2024

എന്നും പൊതു വിദ്യാഭ്യാസത്തോടൊപ്പം.... വാക്കിലും പ്രവൃത്തിയിലും....

സാഭിമാനം....
29/04/2024

സാഭിമാനം....

GLPS Mararikulam.... Inauguration of new buildings tomorrow....
07/06/2023

GLPS Mararikulam.... Inauguration of new buildings tomorrow....

മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ബഹുമാനപ്പെട്ട എംഎൽഎ പി പി ചിത്തരഞ്...
07/06/2023

മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ബഹുമാനപ്പെട്ട എംഎൽഎ പി പി ചിത്തരഞ്ജൻ നിർവഹിക്കുന്നതാണ്. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.

31/05/2023
പ്രിയ കുട്ടികളേ,രക്ഷിതാക്കളേ, 2023-24 അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂൺ ഒന്നാം തീയതി ആരംഭിക്കുന്നു. ഈ വർഷത്തെ പ്രവേശനോത്സവം ...
30/05/2023

പ്രിയ കുട്ടികളേ,രക്ഷിതാക്കളേ,
2023-24 അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂൺ ഒന്നാം തീയതി ആരംഭിക്കുന്നു. ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്. പുതിയ കുട്ടികൾക്ക് സ്വീകരണം, സമ്മാനവിതരണം, മധുര പലഹാര വിതരണം, ഉച്ചഭക്ഷണം എന്നിവയാണ് ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ.
മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുദർശനാ ബായി ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാ രക്ഷിതാക്കളേയും കുട്ടികളേയും പ്രവേശനോത്സവത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

പഠനോത്സവം 2022-23 പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുദർശന ബായി ടീച്ചർ ഉദ്ഘാടനം ചെയ്തു.
22/03/2023

പഠനോത്സവം 2022-23 പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുദർശന ബായി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഇന്ന് വിദ്യാലയത്തിൽ നടന്ന പാനീയമേള....വേനൽക്കാലത്ത് കുടിക്കാവുന്ന പ്രകൃതിദത്തമായ പാനീയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന...
14/03/2023

ഇന്ന് വിദ്യാലയത്തിൽ നടന്ന പാനീയമേള....
വേനൽക്കാലത്ത് കുടിക്കാവുന്ന പ്രകൃതിദത്തമായ പാനീയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ചതാണ് ഇത്. കുട്ടികൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വ്യത്യസ്തങ്ങളായിട്ടുള്ള പഴങ്ങളും മറ്റ് സാമഗ്രികളും ഉപയോഗിച്ച് വളരെ രുചികരമായ പാനീയങ്ങളാണ് തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുദർശന ബായി ടീച്ചർ മേള ഉദ്ഘാടനം ചെയ്തു.കുട്ടികളെല്ലാവരും വിവിധ പാനീയങ്ങൾ ആസ്വദിച്ച് കഴിച്ചു.

ചേർത്തല ഉപജില്ല കായികമേളയിൽ സ്റ്റാൻഡിങ് ബ്രോഡ്ജമ്പ് ഇനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിദേവിന് അഭിനന്ദനങ്ങൾ...
27/02/2023

ചേർത്തല ഉപജില്ല കായികമേളയിൽ സ്റ്റാൻഡിങ് ബ്രോഡ്ജമ്പ് ഇനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിദേവിന് അഭിനന്ദനങ്ങൾ...

കണിച്ചുകുളങ്ങര സ്കൂളിൽ വച്ച് നടന്ന കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലെവൽ വൺ ഓവറോൾ ഫസ്റ്റും ലെവൽ ടു  ഓവറോൾ സെക്കൻഡും എൽ...
14/01/2023

കണിച്ചുകുളങ്ങര സ്കൂളിൽ വച്ച് നടന്ന കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലെവൽ വൺ ഓവറോൾ ഫസ്റ്റും ലെവൽ ടു ഓവറോൾ സെക്കൻഡും എൽ പി ഓവറോൾ സെക്കൻഡും കരസ്ഥമാക്കിയ നമ്മുടെ വിദ്യാലയത്തിലെ ചുണക്കുട്ടികളായ കായിക താരങ്ങൾക്ക് വിദ്യാലയത്തിന്റെ പേരിലുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു...

Address

Mararikulam North P O
Cherthala
688523

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+19495262464

Alerts

Be the first to know and let us send you an email when GLPS Mararikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GLPS Mararikulam:

Shortcuts

Share

Category