NSS College Cherthala

Call Directions Website

NSS College Cherthala NSS college Cherthala Official Page

INSIGHTS- Lecture series inaugurated.Insights, the Monthly lecture series organised by Dept of English, NSS College Cher...
01/10/2026

INSIGHTS- Lecture series inaugurated.

Insights, the Monthly lecture series organised by Dept of English, NSS College Cherthala was inaugurated by Principal in Charge Dr G V Raji Prasad today at 10.00 AM at the college seminar hall. The first lecture of the series “Why Literature Matters: An Introduction to the Power of Stories, Words and Ideas” was delivered by Dr Meera Prasannan, Assistant Professor, Dept of English, NSS College, Pandalam. The lecture highlighted the power of classic books and movies and their celebration of literariness. IQAC Coordinator Dr Parvathi M R felicitated the gathering.

കോളേജ് യൂണിയൻ 2026-27
29/09/2026

കോളേജ് യൂണിയൻ 2026-27

20/08/2026
20/08/2026

ഓണാഘോഷം 2026

ചേർത്തല എൻഎസ്എസ് കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാറ്റാടി; കലയും കാര്യവും എന്ന പ്രതിമാസ പരിപാടിയിൽ ജൂ...
08/07/2026

ചേർത്തല എൻഎസ്എസ് കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാറ്റാടി; കലയും കാര്യവും എന്ന പ്രതിമാസ പരിപാടിയിൽ ജൂലൈ 17 രാവിലെ 10 ന് രാമായണം: അജ്ഞാത കഥകൾ എന്ന വിഷയത്തിൽ ഡോ. എൻ കെ പ്രവീൺ സംസാരിക്കുന്നു.

ചേർത്തല എൻഎസ്എസ് കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാറ്റാടി; കലയും കാര്യവും എന്ന പ്രതിമാസ പരിപാടിയിൽ ഇന...
19/06/2026

ചേർത്തല എൻഎസ്എസ് കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാറ്റാടി; കലയും കാര്യവും എന്ന പ്രതിമാസ പരിപാടിയിൽ ഇന്ന് ബോട്ടണി വിഭാഗം അധ്യാപിക ഡോ. മായാ എസ് നായർ " ഹോർത്തൂസ് മലബാറിക്കൂസും കെ.എസ് മണിലാലും" എന്ന പുസ്തകത്തെ ആസ്പദമാക്കി സംസാരിച്ചു. ചേർത്തലയിലെ നാട്ടുവൈദ്യപാരമ്പര്യം, ഇട്ടി അച്യുതൻ എന്ന നാട്ടുവൈദ്യൻ്റെ കുര്യാല, ഡച്ച് അധിനിവേശം, ഹോർത്തൂസ് മലബാറിക്കൂസിൻ്റെ രചനാ ചരിത്രം, കെ.എസ്. മണിലാലിൻ്റെ വിവർത്തനം, പ്രസാധനം എന്നിങ്ങനെ ഒരു സസ്യശാസ്ത്രകൃതിയുടെ ചരിത്രപരവും ഭാഷാപരവും പാരിസ്ഥിതികവും വൈജ്ഞാനികവും സാംസ്കാരികവുമായ തലങ്ങളെക്കുറിച്ച് സംസാരിച്ചു.

2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു....BComBCom Honours BCom Honours with Research പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാ...
27/05/2026

2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു....
BCom
BCom Honours
BCom Honours with Research
പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...

2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു....BSc Chemistry BSc Chemistry Honours BSc  Chemistry Honours with Research പ്...
27/05/2026

2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു....
BSc Chemistry
BSc Chemistry Honours
BSc Chemistry Honours with Research
പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...

2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു....BSc Physics BSc Physics Honours BSc Physics Honours with Research പ്രോഗ്രാമ...
27/05/2026

2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു....
BSc Physics
BSc Physics Honours
BSc Physics Honours with Research
പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...

Address

KR Puram
Cherthala
688541

Alerts

Be the first to know and let us send you an email when NSS College Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category