KSU St.michael's college cherthala

KSU St.michael's college cherthala കേരള വിദ്യാർത്ഥി യൂണിയൻ

05/07/2022
സ്വാതന്ത്ര്യം - ഞമ്മൻ്റെ പാർട്ടിക്കാർക്ക് മാത്രംജനാധിപത്യം - അതെന്ത് സാധനം?സോഷ്യലിസം -  😶😶😶ഒറ്റപ്പേര് : SFI 💩🤮
21/01/2022

സ്വാതന്ത്ര്യം - ഞമ്മൻ്റെ പാർട്ടിക്കാർക്ക് മാത്രം
ജനാധിപത്യം - അതെന്ത് സാധനം?
സോഷ്യലിസം - 😶😶😶

ഒറ്റപ്പേര് : SFI 💩
🤮

നീതി എവിടെ സർക്കാരെ❓പോലീസ് സംരക്ഷണത്തിൽ  ഇവിടെ എല്ലാ ബീവറേജുകളിലും പൊതുസ്ഥങ്ങളിലും  പ്രൊട്ടോകോൾ ലംഘനങ്ങൾ നടക്കുമ്പോൾ.......
29/06/2021

നീതി എവിടെ സർക്കാരെ❓
പോലീസ് സംരക്ഷണത്തിൽ ഇവിടെ എല്ലാ ബീവറേജുകളിലും പൊതുസ്ഥങ്ങളിലും പ്രൊട്ടോകോൾ ലംഘനങ്ങൾ നടക്കുമ്പോൾ...........
മതിയായ ഗതാഗത സൗകര്യങ്ങൾ ഉറപ്പ് വരുത്താതെ, വിദ്യാർഥികളുടെ ജീവന് പുല്ല് വില കല്പിച്ചുകൊണ്ട്,
വിദ്യാർഥികളും, ശശി തരൂർ അടക്കമുള്ള ജനപ്രതിനിധികളുടെയും പ്രതിഷേധങ്ങൾക്ക് വില കല്പിക്കാതെ പരീക്ഷ നടത്തിയിട്ട്.
പോലീസിന്റെ ഒത്താശയോട് കൂടി ചെയ്‌ത ഈ അനീതിക്കെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

#എന്നും_വിദ്യാർത്ഥി_പക്ഷത്ത് 💙

Congratulations 💙
14/11/2020

Congratulations 💙

മഴക്കെടുതിയുടെ സാഹചര്യത്തിൽ ഓൺലൈൻ ലൈവ് ക്ലാസ്സുകളും മറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കണം എന്നും ഒപ്പം ക്...
09/08/2020

മഴക്കെടുതിയുടെ സാഹചര്യത്തിൽ ഓൺലൈൻ ലൈവ് ക്ലാസ്സുകളും മറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കണം എന്നും ഒപ്പം ക്ലാസ്സുകൾ റെക്കോർഡ് ചെയ്ത് വിദ്യാർത്ഥികളിൽ എത്തിക്കണം എന്ന ആവശ്യപ്രകാരം 'നമ്മൾ' കലാലയ യൂണിയൻ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി.
💙💙💙

മാനേജ്മെന്റ് അഡ്മിഷൻ ഫോം 04/08/2020 മുതൽ കോളേജിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.അപേക്ഷാർത്ഥികൾ ശ്രദ്ധിക്കുക.DM for More Detai...
03/08/2020

മാനേജ്മെന്റ് അഡ്മിഷൻ ഫോം 04/08/2020 മുതൽ കോളേജിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.
അപേക്ഷാർത്ഥികൾ ശ്രദ്ധിക്കുക.

DM for More Details

DM for more Details...
30/07/2020

DM for more Details...

💙💙💙
29/05/2020

💙💙💙

അർഹരായവർ ഉപയോഗപ്പെടുത്തുക.💙
27/05/2020

അർഹരായവർ ഉപയോഗപ്പെടുത്തുക.💙

Address

Cherthala

Telephone

+919061273078

Website

Alerts

Be the first to know and let us send you an email when KSU St.michael's college cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KSU St.michael's college cherthala:

Shortcuts

Share

Category