02/10/2026
📢 സി.എൽ.സി മുട്ടം ചേർത്തല അവതരിപ്പിക്കുന്ന 33-ാമത് അഖില കേരള കേരളാ ക്വിസ് 2026 നവംബർ 6-ാം തീയതി (വെള്ളിയാഴ്ച) നടത്തുന്ന കാര്യം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. സംസ്ഥാനത്തെ പ്രഗൽഭരായ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
⚠️ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു...!
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/e92Lx1BqwLtii3b97
ക്വിസ്സിൽ പങ്കെടുക്കുവാൻ, രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി
താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക
7907617437 (ഷാമിൻ വർഗീസ്)
6282440611 (ജീവൻ തോമസ്)