SIM Academy

Call Directions Contact the school

SIM Academy An initiative from kerala to the world of Prophetopathy!

ശൈഖുനാ മർഹൂം പാണാവള്ളി ഉസ്താദിന്റെയും അവരുടെ വന്ദ്യ പിതാവ് ശൈഖുനാ യൂസുഫുല്‍ ഖാദിരി(ന:മ)യുടെയും ഉസ്താദാണ് ബഹുമാനപ്പെട്ട ക...
26/09/2026

ശൈഖുനാ മർഹൂം പാണാവള്ളി ഉസ്താദിന്റെയും അവരുടെ വന്ദ്യ പിതാവ് ശൈഖുനാ യൂസുഫുല്‍ ഖാദിരി(ന:മ)യുടെയും ഉസ്താദാണ് ബഹുമാനപ്പെട്ട ക്ലാപ്പന ഉസ്താദ് എന്ന പേരിലറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ശാദുലി (ന:മ). ശൈഖുനാ പാണാവള്ളി ഉസ്താദിനെ പുത്രവാല്‍സല്യത്തോടെ കണ്ടിരുന്ന ക്ലാപ്പന ഉസ്താദില്‍ നിന്ന് ധാരാളം ഇജാസത്തുകള്‍ ഉസ്താദിന് ലഭിച്ചിട്ടുണ്ട്. ശാദുലി ത്വരീഖത്തിന്റെ ഖലീഫയും തികഞ്ഞ സൂഫീവര്യനുമായിരുന്ന മഹാനായ ക്ലാപ്പന ഉസ്താദിന്റെ ആണ്ടു ദിനമാണ് റബീഉൽ ആഖിർ 14. മഹാനവർകളുടെ പേരിൽ യാസീൻ ഓതുകയും സ്വദഖ: നൽകുകയും ചെയ്യുക. ഇരുവരുടെയും ദറജ അല്ലാഹു ഉയർത്തട്ടെ. ആമീൻ.

24/09/2026

സമാപന ദുആ സംഗമം
മനസ്സിന് കുളിരേകുന്ന അനുഗ്രഹിത നിമിഷങ്ങൾ... 🥰

പാണവള്ളി ഖാദിരിയ്യ: മജ്ലിസ് 42 -ാം വാർഷികം വിജയകരമായി പൂർത്തിയായി. സന്നിഹിതരായ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.

ഈ മജ്ലിസിലൂടെ കൈവന്ന ആത്മീയ ആനന്ദം എന്നും നമ്മുടെ ജീവിതത്തിൽ നിലനിൽക്കട്ടെ. അല്ലാഹു നമ്മുടെ കൂട്ടത്തെ സ്വീകരിക്കുമാറാകട്ടെ... ആമീൻ. 🙏❤️
=======================
പാണാവള്ളി ഖാദിരിയ്യ മജ്‌ലിസ്
42 -ാം വാർഷികം
2026 സെപ്റ്റംബർ 20 ഞായർ 10AM - 05 PM

ദുആ നേതൃത്വം: നൂറുസാദാത്ത് സയ്യിദ് ബായാർ തങ്ങൾ

SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529
അന്വേഷണങ്ങൾ വാട്സാപ്പിലൂടെ മാത്രം +919946135016



Subscribe 🔴Comment ↙️ Share ✅

______________________
© 2026 SIM Academy

24/09/2026

മനോഹരമായ പ്രകീർത്തന സദസ്സ്
=======================
പാണാവള്ളി ഖാദിരിയ്യ മജ്‌ലിസ്
42 -ാം വാർഷികം
2026 സെപ്റ്റംബർ 20 ഞായർ 10AM - 05 PM

ദുആ നേതൃത്വം: നൂറുസാദാത്ത് സയ്യിദ് ബായാർ തങ്ങൾ

SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529
അന്വേഷണങ്ങൾ വാട്സാപ്പിലൂടെ മാത്രം +919946135016



Subscribe 🔴Comment ↙️ Share ✅

______________________
© 2026 SIM Academy

23/09/2026

പ്രകീർത്തന സദസ്സ്
=======================
പാണാവള്ളി ഖാദിരിയ്യ മജ്‌ലിസ്
42 -ാം വാർഷികം
2026 സെപ്റ്റംബർ 20 ഞായർ 10AM - 05 PM

ദുആ നേതൃത്വം: നൂറുസാദാത്ത് സയ്യിദ് ബായാർ തങ്ങൾ

SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529
അന്വേഷണങ്ങൾ വാട്സാപ്പിലൂടെ മാത്രം +919946135016



Subscribe 🔴Comment ↙️ Share ✅

______________________
© 2026 SIM Academy

23/09/2026

ഖത്മുൽ ഖുർആനും സിം സംഗമവും
=======================
പാണാവള്ളി ഖാദിരിയ്യ മജ്‌ലിസ്
42 -ാം വാർഷികം
2026 സെപ്റ്റംബർ 20 ഞായർ 10AM - 05 PM

ദുആ നേതൃത്വം: നൂറുസാദാത്ത് സയ്യിദ് ബായാർ തങ്ങൾ

SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529
അന്വേഷണങ്ങൾ വാട്സാപ്പിലൂടെ മാത്രം +919946135016



Subscribe 🔴Comment ↙️ Share ✅

______________________
© 2026 SIM Academy

22/09/2026

റബീഉൽ ആഖിർ 11: ശൈഖ് ജീലാനി (റ) ദിനം
====================
"അവർക്കൊരു ഫാതിഹ എപ്പോഴും ഓതുകിൽ അവരെ ദുആയും ബറക്കത്തും എത്തുമേ"

SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529
അന്വേഷണങ്ങൾ വാട്സാപ്പിലൂടെ മാത്രം +919946135016



Subscribe 🔴Comment ↙️ Share ✅

______________________
© 2026 SIM Academy

22/09/2026
📌 Session 6 | 04:00 PM================📖 Concluding DuaLed by: Noor-u-Sadath Sayyid Bayar Thangal42nd Anniversary & Qadir...
20/09/2026

📌 Session 6 | 04:00 PM
================
📖 Concluding Dua

Led by: Noor-u-Sadath Sayyid Bayar Thangal

42nd Anniversary & Qadiriyya Majlis
🗓️ Sunday, September 20, 2026

📌 Session 5 | 03:00 PM================📖 Jalaliyya Rathib & Tajul Ulama (r) Commemoration   Led by: Usthad P. S. K. Moidu...
20/09/2026

📌 Session 5 | 03:00 PM
================
📖 Jalaliyya Rathib & Tajul Ulama (r) Commemoration
Led by: Usthad P. S. K. Moidu Baqavi Madavana

On Stage: Mundakkayam Abdul Rahman Musliyar,
P. P. Kutti Darimi Manjeri,
Fareedudheen Baqavi Kumbalam,
Afsal Saqafi Aluva,
Anwar Siddique Kuzhivelipady,
Muhammad Fayis Saqafi Al Hikami

42nd Anniversary & Qadiriyya Majlis
🗓️ Sunday, September 20, 2026

Address

Darul Hikam
Cherthala
688526

Telephone

+919846973936

Website

Alerts

Be the first to know and let us send you an email when SIM Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SIM Academy:

Shortcuts

Share