Vayalar BVLPS Pattanakkad

Vayalar BVLPS  Pattanakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vayalar BVLPS Pattanakkad, Elementary School, Vayalar BVLPS, Pattanakkad P O, cherthala, Cherthala.

ശിശുദിനാശംസകള്‍
14/11/2018

ശിശുദിനാശംസകള്‍

19/10/2018

അച്ചടക്കമുള്ള ക്ലാസിന്റെയും സ്കൂളിന്റെയും ലക്ഷണമായി ഈയടുത്തകാലം വരെ ആളുകള്‍ പറഞ്ഞിരുന്നത് നിശ്ശബ്ദതയാണ്. കുട്ടികള്‍ ശബ്ദമുണ്ടാക്കിതിരിക്കുന്ന ക്ലാസായിരുന്നു ഏറ്റവും നല്ല ക്ലാസ്. കുട്ടികള്‍ ശബ്ദമുണ്ടാക്കാതെ നോക്കുന്ന ടീച്ചറായിരുന്നു ഏറ്റവും നല്ല ടീച്ചര്‍.
തികച്ചും തെറ്റായ ആശയമായിരുന്നു ഇത്. അച്ചടക്കം എന്നത് ഒരിക്കലും നിശ്ശബ്ദതയല്ല. നിശ്ശബ്ദമായ സ്കൂളും ക്ലാസും ഏറ്റവും മോശം ലക്ഷണമായാണ് ആധുനികവിദ്യാഭ്യാസരീതികള്‍ കണക്കാക്കുന്നത്. കുട്ടികളുടെ സ്വതസിദ്ധമായ രീതിയാണ് വര്‍ത്തമാനം പറയല്‍. അതിനെ നിരോധിച്ചുകൊണ്ട് ഒരുതരം അറിവു നിര്‍മ്മാണവും സാധ്യമാവില്ല. സ്
കൂളിലെ ക്ലാസുകളുടെ പരിമിതി ഒരു പ്രശ്നമാണെന്നു പറയാം. ഒരു ക്ലാസിലെ ശബ്ദം അടുത്ത ക്ലാസിനെ ബാധിക്കും എന്നതിനാല്‍ ആണ് കുട്ടികളെ മിണ്ടാതിരുത്തുന്നത് എന്ന് പറയുന്നവരും ഉണ്ട്. ഒരു പരിധിവരെ അത് ശരിയുമാണ്. എന്നാല്‍ കുട്ടികളെ നിശ്ശബ്ദരാക്കല്‍ ഒരു പരിഹാരമേയല്ല. ക്ലാസുകളുടെ നിര്‍മ്മാണശൈലി മാറ്റിയാല്‍ തീരാവുന്ന കാര്യത്തിന് കുട്ടികളുടെ അറിവു നിര്‍മ്മാണ സാധ്യതകളെ ഇല്ലാതാക്കരുത്.
ലെക്ചറിങ് രീതിയില്‍ എടുക്കുന്ന ക്ലാസായാല്‍പ്പോലും, ക്ലാസ് നന്നായാല്‍ കുട്ടികള്‍ അത് ശ്രദ്ധിച്ചിരിക്കും. അതാണ് സ്വാഭാവികമായ അച്ചടക്കം. വടിയുടെ പുറത്ത് മിണ്ടാതിരുത്തുക എന്നത് തികച്ചും അസ്വഭാവികമായ നടപടിയാണ്.
ഏറ്റവും സജീവമായിരിക്കണം ക്ലാസ്‍മുറികള്‍. സജീവമായ ക്ലാസില്‍നിന്നും ശബ്ദമുയരുക തികച്ചും സ്വാഭാവികമാണ്. കുട്ടികള്‍ പരസ്പരം സംസാരിച്ച്, പരീക്ഷണങ്ങള്‍ നടത്തി, ചര്‍ച്ചകള്‍ നടത്തി, നിഗമനങ്ങള്‍ രൂപീകരിച്ചാണ് അറിവു നിര്‍മ്മാണം നടക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ക്ലാസ്‍മുറി സ്വാഭാവികമായും ശബ്ദമുഖരിതം ആകും. അതില്‍ ഒരു തെറ്റുമില്ല, മറിച്ച് അതാണ് ശരി.
ക്ലാസ്‍മുറികളുടെ ഘടനയെ കൂടുതല്‍ പരിഷ്കരിച്ച്, കുട്ടികള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം കൊടുത്ത്, അതിലൂടെ അറിവു നിര്‍മ്മാണ പ്രക്രിയയെ ഏറ്റവും ഫലവത്താക്കുക എന്നതാണ് ടീച്ചര്‍ക്കു ചെയ്യാനുള്ളത്.

19/10/2018

അന്താരാഷ്ട്രസ്കൂളുകള്‍ എന്ന പേരില്‍ കേരളത്തില്‍ പലയിടത്തും സ്കൂളുകളുണ്ട്. പരിപൂര്‍ണ്ണമായും ഇംഗ്ലീഷ് മാധ്യമത്തില്‍ മാത്രം അധ്യയനം നടത്തുന്ന സ്കൂള്‍. അന്താരാഷ്ട്രനിലവാരത്തിലുള്ള സിലബസ്സാണ് പിന്തുടരുന്നതെന്നു പറയുന്ന സ്കൂള്‍.
പക്ഷേ അവയൊന്നും യഥാര്‍ത്ഥത്തില്‍ ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ അല്ല. സ്വന്തം ജീവിതഭാഷയില്‍ അറിവു നിര്‍മ്മിക്കാന്‍ കുട്ടിയെ സഹായിക്കുന്ന സ്കൂളുകളാണ് ശരിയായ അന്താരാഷ്ട്രസ്കൂളുകള്‍. സ്വന്തം പരിസരത്തില്‍നിന്നും നിര്‍മ്മിച്ച അറിവാണ് യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്രനിലവാരമുള്ള അറിവ്. കുട്ടിയുടെ ചുറ്റുവട്ടത്ത് ഏതു ഭാഷയാണോ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് ആ ഭാഷയാണ് അറിവു നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യം. അമേരിക്കയിലും ഇംഗ്ലണ്ടിലും ഇംഗ്ലീഷും ടാന്‍സാനിയയില്‍ സ്വാഹിലിയും ജര്‍മ്മനിയില്‍ ജര്‍മ്മനും ഫ്രാന്‍സില്‍ ഫ്രഞ്ചും കര്‍ണാടകയില്‍ കന്നടയും തമിഴ്‍നാട്ടില്‍ തമിഴും ആയിരിക്കും അറിവു നിര്‍മ്മാണത്തിന് അനുയോജ്യമായ ഭാഷ.

On   today, spread awareness and pledge to STOP   . Give children a life that is rightfully theirs
12/06/2017

On today, spread awareness and pledge to STOP . Give children a life that is rightfully theirs

26/05/2017

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടെ വിദ്യാലയങ്ങളില്‍ ഹരിതപാഠങ്ങള്‍ ആരംഭിക്കുകയായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കേണ്ടത് ? എങ്ങ...

Cover page of Replubic day Magazine  !!!Prepared by std II
10/02/2016

Cover page of Replubic day Magazine !!!
Prepared by std II

28/01/2016

റിപ്ലബിക് ദിന ആഘോഷ പരിപാടികൾ 2016

റിപ്ലബിക് ദിന ആഘോഷ പരിപാടികൾ 2016
28/01/2016

റിപ്ലബിക് ദിന ആഘോഷ പരിപാടികൾ 2016

നാടൻ  വിഭവങ്ങളുടെ  രുചി മധുരവുമായി  ഭക്ഷണ മേള
11/01/2016

നാടൻ വിഭവങ്ങളുടെ രുചി മധുരവുമായി ഭക്ഷണ മേള

പുതു വത്സരാശംസകൾ
31/12/2015

പുതു വത്സരാശംസകൾ

19/12/2015
കാര്‍ഷികവൃത്തിയുടെ മൂല്യവും ആവശ്യകതയും തിരിച്ചറിഞ്ഞ്‌ നമ്മുടെ കുട്ടികള്‍ വളരട്ടെ..
24/11/2015

കാര്‍ഷികവൃത്തിയുടെ മൂല്യവും ആവശ്യകതയും തിരിച്ചറിഞ്ഞ്‌ നമ്മുടെ കുട്ടികള്‍ വളരട്ടെ..

Address

Vayalar BVLPS, Pattanakkad P O, Cherthala
Cherthala
688531

Website

Alerts

Be the first to know and let us send you an email when Vayalar BVLPS Pattanakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share