Tagore Memorial UP School

Tagore Memorial UP School Official page of TMUPS Maruthorvattom

"ദേശാഭിമാനി എൻ്റെ പത്രം"  ക്യാമ്പയ്‌നിന്റെ ഭാഗമായി ചേർത്തലയിൽ  ടാഗോർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളിന് ഏർപ്പെടുത്തിയ ദേശ...
23/12/2022

"ദേശാഭിമാനി എൻ്റെ പത്രം" ക്യാമ്പയ്‌നിന്റെ ഭാഗമായി ചേർത്തലയിൽ ടാഗോർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളിന് ഏർപ്പെടുത്തിയ ദേശാഭിമാനി പത്രം സി പി ഐ (എം )ജില്ലാ സെക്രട്ടറി സ.ആർ നാസർ സ്‌കൂളിന് നൽകുന്നു.

Get-together  1994 to 1997 batch 😊
14/11/2022

Get-together 1994 to 1997 batch 😊

19/05/2020
മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്കൂൾ....സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ..തുടർന്നുള്ള ഫലപ്രഖ്യാ...
22/06/2017

മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്കൂൾ....സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ..തുടർന്നുള്ള ഫലപ്രഖ്യാപനവും കുട്ടികളുടെ ആഹ്ലാദവും..

ചേർത്തല ടാഗോർ സ്മാരക യു.പി.വിദ്യാലയത്തിൽ...പ്രവേശനോത്സവം .... ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി.ടി.പ്രസന്നകുമാരി നിർവ്വഹിക്ക...
01/06/2017

ചേർത്തല ടാഗോർ സ്മാരക യു.പി.വിദ്യാലയത്തിൽ...പ്രവേശനോത്സവം .... ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി.ടി.പ്രസന്നകുമാരി നിർവ്വഹിക്കുന്നു....

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.....മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.വിദ്യാലയത്തിൽ  പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ...
27/01/2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.....മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.വിദ്യാലയത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചെയ്യുന്നു.....

ടാഗോർ സ്മാരക യു,പി  കുട്ടികൾ കേരള പിറവി പതിപ്പുകളും ചുമർ പത്രികകളുമായി  അധ്യാപകർക്കൊപ്പം,,,,
01/11/2016

ടാഗോർ സ്മാരക യു,പി കുട്ടികൾ കേരള പിറവി പതിപ്പുകളും ചുമർ പത്രികകളുമായി അധ്യാപകർക്കൊപ്പം,,,,

ടാഗോർ സ്മാരക യു, പി വിദ്യാലത്തിൽ കേരളപ്പിറവിയുടെ അറുപതാം വർഷിക ആഘോഷം.
01/11/2016

ടാഗോർ സ്മാരക യു, പി വിദ്യാലത്തിൽ കേരളപ്പിറവിയുടെ അറുപതാം വർഷിക ആഘോഷം.

11/12/2015

Dear alumnis ,
Please like and share this page so that every ex students can see this page

02/11/2015

Address

Tagore Memorial Up School Maruthorvattom
Cherthala

Website

Alerts

Be the first to know and let us send you an email when Tagore Memorial UP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category