Govt: U P School. Thycattussery

Govt: U P School. Thycattussery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt: U P School. Thycattussery, Elementary School, Govt School, Thycattussery, Cherthala.

ചേർത്തല തുറവൂർ ജംഗ്ഷനിൽ നിന്നും 3km കിഴക്ക് തെെക്കാട്ടുശ്ശേരി ജംഗ്ഷനിൽ ഒരു നൂറ്റാണ്ടിലേറെയായി അറിവിൻറെ അക്ഷര വെളിച്ചം പകർന്നു നൽകുന്നയിടം... ഗവൺമെൻറ് യു.പി. സ്കൂളിൻറെ സോഷ്യൽ മീഡിയ പേജിലേക്ക് ഏവർക്കും സ്വാഗതം 🙏

നാലാം ക്ലാസുകാരൻ ക്രിസ് ഇമ്മാനുവൽ ജോർജിൻറെ ചീരത്തോട്ടം👌 ഒഴിവുസമയം പത്രവാർത്ത എഴുതലും കൃഷിപ്പണിയും ക്രിസ്ന്റെ വിനോദങ്ങളാണ...
21/03/2026

നാലാം ക്ലാസുകാരൻ ക്രിസ് ഇമ്മാനുവൽ ജോർജിൻറെ ചീരത്തോട്ടം👌
ഒഴിവുസമയം പത്രവാർത്ത എഴുതലും കൃഷിപ്പണിയും ക്രിസ്ന്റെ വിനോദങ്ങളാണ് ...
പ്രിയ ശിഷ്യന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു👏👏 ഒപ്പം മണ്ണിനെ അടുത്തറിയുന്ന തലമുറ വളർന്നുവരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു🙏

ഇന്ന് ഒന്നാം ക്ലാസുകാരൻ ഭരത്തിന്റെ പിറന്നാൾ! തൻറെ ജന്മദിനത്തിന് സ്കൂളിനും കൂട്ടുകാർക്കും മാതൃകയായ ഒരു സമ്മാനവും കൊണ്ടാണ്...
10/03/2026

ഇന്ന് ഒന്നാം ക്ലാസുകാരൻ ഭരത്തിന്റെ പിറന്നാൾ! തൻറെ ജന്മദിനത്തിന് സ്കൂളിനും കൂട്ടുകാർക്കും മാതൃകയായ ഒരു സമ്മാനവും കൊണ്ടാണ് അവൻ വിദ്യാലയത്തിൽ എത്തിയത്; സ്കൂൾ പച്ചക്കറിത്തോട്ടത്തിലേക്ക് കുറച്ച് ചെടിച്ചട്ടികൾ...

ഭരത്തിനും അവൻറെ മാതാപിതാക്കൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏 വരും പിറന്നാളുകൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേതുമാകട്ടെ എന്നാശംസിക്കുന്നു..

STEPS ഉപജില്ല പരീക്ഷയിൽ മികച്ച വിജയം നേടി ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിപ്രിയയ്ക്ക് അ...
16/02/2026

STEPS ഉപജില്ല പരീക്ഷയിൽ മികച്ച വിജയം നേടി ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിപ്രിയയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു...

30/01/2026

മഹാത്മാവിന്റെ ഓർമ്മകൾക്ക് മുൻപിൽ തൈക്കാട്ടുശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികളുടെ സ്മരണാഞ്ജലി❣️ മഹാത്മജിയുടെ ജീവിതത്തിലെ ഏടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ആദിത്യ മനോജ്, ശിവപ്രിയ എസ് ,ഗൗരി ആലേഖന എന്നിവർ മാതൃകയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹെലൻ കുഞ്ഞു കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി.

തൈക്കാട്ടുശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ശിശുദിനാഘോഷത്തിൻറെ ചില നിമിഷങ്ങൾ മുഖപുസ്തകത്തിൽ പങ്കുവെക്കുന്നു... ചാച്ചാജിയായും...
14/11/2025

തൈക്കാട്ടുശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ശിശുദിനാഘോഷത്തിൻറെ ചില നിമിഷങ്ങൾ മുഖപുസ്തകത്തിൽ പങ്കുവെക്കുന്നു...

ചാച്ചാജിയായും, സൈനികനായും, പോലീസ് ഉദ്യോഗസ്ഥനായും, കൂടാതെ രാജ്യത്തിൻറെ വിഭിന്നമായ സാംസ്കാരിക പരിച്ഛേദങ്ങളെ വ്യത്യസ്ത വേഷവിധാനങ്ങളിലൂടെ അവതരിപ്പിച്ചും കുട്ടികൾ ശിശുദിന റാലിയിൽ പങ്കെടുത്തു.

തുറവൂർ ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം, സർഗോത്സവം തുടങ്ങിയ മേളകളിൽ വിജയികളായവരെ അനുമോദിച്ചു

ചാച്ചാജിയുടെ സ്മരണകൾ ഉണർത്തി ഇന്ന് ശിശുദിനാഘോഷം! ശിശുദിന റാലി, കലാപരിപാടികൾ, വിവിധ ഉപജില്ലാ മത്സരങ്ങളിൽ വിജയിച്ച വിദ്യാർ...
14/11/2025

ചാച്ചാജിയുടെ സ്മരണകൾ ഉണർത്തി ഇന്ന് ശിശുദിനാഘോഷം! ശിശുദിന റാലി, കലാപരിപാടികൾ, വിവിധ ഉപജില്ലാ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും.

14/11/2025

ഗവൺമെൻറ് യുപി സ്കൂളിലെ കുഞ്ഞുങ്ങളുടെ കായിക പ്രകടനങ്ങളിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം..

തുറവൂർ ഉപജില്ല  ശാസ്ത്രോത്സവത്തിൽ മികച്ച വിജയം നേടിയ ഗവൺമെൻറ് യുപി സ്കൂളിൻറെ കൊച്ചു മിടുക്കർക്ക് അഭിനന്ദനങ്ങൾ👏👏
16/10/2025

തുറവൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ മികച്ച വിജയം നേടിയ ഗവൺമെൻറ് യുപി സ്കൂളിൻറെ കൊച്ചു മിടുക്കർക്ക് അഭിനന്ദനങ്ങൾ👏👏

തുറവൂർ ഉപജില്ല  പ്രവർത്തിപരിചയമേളയിൽ മികച്ച വിജയം നേടിയ ഗവൺമെൻറ് യുപി സ്കൂളിൻറെ കൊച്ചു മിടുക്കർക്ക് അഭിനന്ദനങ്ങൾ👏👏
16/10/2025

തുറവൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ മികച്ച വിജയം നേടിയ ഗവൺമെൻറ് യുപി സ്കൂളിൻറെ കൊച്ചു മിടുക്കർക്ക് അഭിനന്ദനങ്ങൾ👏👏

തുറവൂർ ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ആൽബം നിർമാണത്തിൽ എ ഗ്രേഡ് നേടിയ ഗവൺമെൻറ് യുപി സ്കൂളിൻറെ കൊച്ചു മിടുക്കർക്ക് അഭിനന്ദന...
16/10/2025

തുറവൂർ ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ആൽബം നിർമാണത്തിൽ എ ഗ്രേഡ് നേടിയ ഗവൺമെൻറ് യുപി സ്കൂളിൻറെ കൊച്ചു മിടുക്കർക്ക് അഭിനന്ദനങ്ങൾ👏👏

Address

Govt School, Thycattussery
Cherthala
688524

Telephone

04782533222

Website

Alerts

Be the first to know and let us send you an email when Govt: U P School. Thycattussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share