SCFE Academy

SCFE Academy SCFE is a Coaching Academy run by Saradhi Kuwait to induct youth in Central Govt and Abroad jobs
(1)

20/08/2026

20/08/2026
20/08/2026

19/08/2026

19/08/2026

കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സാരഥി കുവൈത്തിന്റെ കേരളത്തിലെ മിലിട്ടറി കോച്ചിംഗ് അക്കാദമി ആയ സാരഥി സെന്റർ ഫോർ എക്സലൻ...
18/08/2026

കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സാരഥി കുവൈത്തിന്റെ കേരളത്തിലെ മിലിട്ടറി കോച്ചിംഗ് അക്കാദമി ആയ സാരഥി സെന്റർ ഫോർ എക്സലൻസ്, ഇക്കഴിഞ്ഞ മാസങ്ങളിൽ മിലിട്ടറി ജോലികൾക്കായി നടന്ന മത്സര പരീക്ഷകളിലും ഫിസിക്കൽ ടെസ്റ്റിലും മെഡിക്കൽ ടെസ്റ്റുകളിലും വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിന് വേണ്ടി, 2026 ഓഗസ്റ്റ് 18 ബുധനാഴ്ച, ചേർത്തല ശ്രീനാരായണ കോളേജിന് പുറകുവശം സാരഥി കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഓഡിറ്റോറിയത്തിൽ വച്ച് ഒരു അനുമോദന സമ്മേളനം നടത്തുന്നു. സാരഥി അക്കാദമിയുടെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രസ്തുത ചടങ്ങിൽ, ഇക്കഴിഞ്ഞ ഇന്ത്യൻ ആർമി എൻട്രൻസ് പരീക്ഷയിൽ 100% വിജയം നേടിത്തന്ന കുട്ടികളെ പ്രേത്യേകം ആദരിക്കുന്നു.ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പ്രതിനിധികൾ,സാരഥി കുവൈറ്റിന്റെ പ്രതിനിധികൾ എന്നിവർക്കൊപ്പം, കഴിഞ്ഞ 10 വർഷമായി സാരഥി അക്കാദമിയിൽ പഠിച്ച് ഇന്ത്യൻ മിലിട്ടറിയുടെ ഓഫീസർ പൊസിഷനുകളിൽ ഇരിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുക്കുന്നു.
SCFE അക്കാഡമി ഡയറക്ടർ കേണൽ S വിജയൻ,ചെയർമാൻ അഡ്വക്കേറ്റ് എൻ എസ് അരവിന്ദാക്ഷൻ, സാരഥി കുവൈറ്റ്‌ ഒഫീഷ്യൽസ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

Address

VIII/246 Saradhi Complex Varakadi Road S L Puram P O
Cherthala
688523

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919847414999

Alerts

Be the first to know and let us send you an email when SCFE Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SCFE Academy:

Shortcuts

Share

Category