02/06/2026
ആർദ്ര സ്കൂളിലെ പ്രവേശനോത്സവം ബഹു: നഗരസഭ ചെയർപേഴ്സൺ സോബിൻ സാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശ്രീമതി വത്സല ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സനീഷ് സാർ,ബീന മാഡം, വാർഡ് കൗൺസിലർ ജാസ്മിൻ മാഡം എന്നിവർ പങ്കെടുത്തു. ഓരോ കുട്ടികൾക്കും പൂക്കൾ കൊടുത്ത് ചെയർപേഴ്സൺ കുട്ടികളെ സ്വാഗതം ചെയ്തു.