Höly Fämily HSS 1996 Batch

Höly Fämily HSS 1996 Batch School Réunion and Gathering

Good friends are like stars. You don’t always see them, but you know they’re always there. But a bunch of good friends? ...
08/06/2025

Good friends are like stars. You don’t always see them, but you know they’re always there. But a bunch of good friends? That’s a galaxy—bright, chaotic, and absolutely unforgettable 🫂❤️

  ❤️
15/07/2023

❤️

ബാല്യകാല ഓർമ്മകൾ തളംകെട്ടി നിന്നിരുന്ന എൽപി സ്കൂൾ കവാടം.. പുരോഗമനകാലത്തിലേക്ക് മുന്നേറാൻ വിദ്യാലയം മുഖം മിനുക്കിയപ്പോൾ ഈ...
30/03/2023

ബാല്യകാല ഓർമ്മകൾ തളംകെട്ടി നിന്നിരുന്ന എൽപി സ്കൂൾ കവാടം.. പുരോഗമനകാലത്തിലേക്ക് മുന്നേറാൻ വിദ്യാലയം മുഖം മിനുക്കിയപ്പോൾ ഈ കവാടവും ഓർമയായി..

സൗഹൃദത്തിന്റെ ചില്ലയിലാണ് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ പൂത്തത് ❤️
20/03/2023

സൗഹൃദത്തിന്റെ ചില്ലയിലാണ് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ പൂത്തത് ❤️

റോക്കി ഭായിയും ഷാജി പാപ്പാനും 😎
19/03/2023

റോക്കി ഭായിയും ഷാജി പാപ്പാനും 😎

പൊട്ടിച്ചിരിയായി സൗഹൃദം ❤️❤️
19/03/2023

പൊട്ടിച്ചിരിയായി സൗഹൃദം ❤️❤️

15/03/2023

പ്രീയ സുഹൃത്തുക്കളെ..

ഹോളിഫാമിലി ഹയ്യർ സെക്കന്ററി സ്കൂളിൽ 1996 ബാച്ചിൽ പഠിച്ച നമ്മുടെ എല്ലാ സഹപാഠികളും ഒത്തുചേരുന്ന ഒരു പൂർവ്വവിദ്യാർത്ഥി സംഗമം ഈവരുന്ന മെയ് മാസം 14 നു ഹോളിഫാമിലി സ്കൂൾ അങ്കണത്തിൽവച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം താങ്കൾ അറിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു. ഈ വിശിഷ്ട സംഗമത്തിലേക്കു താങ്കളെയും കുടുംബത്തെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും, സ്നേഹാദരങ്ങൾ അറിയിക്കുകയും ചെയ്യുന്നു.
താങ്കളുടെയും കുടുംബത്തിന്റെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു..

സസ്നേഹം
‘96 ബാച്ച് റീയൂണിയൻ കമ്മിറ്റീ

15/03/2023

പ്രീയ സുഹൃത്തുക്കളെ..
ഹോളിഫാമിലി ഹൈസ്കൂളിൽ 1996 ബാച്ചിൽ പഠിച്ച സഹപാഠികൾക്കുവേണ്ടിയുള്ള ഒരു ഫേസ്ബുക്ക് പേജ് ആണിത്. ജാതി, മത-രാഷ്ട്രീയ ഭേതമന്യേ എല്ലാവർക്കും ഒരുമിച്ചു നിൽക്കാനും, ഒരു ചർച്ചാവേദിയാക്കാനും ഈ പേജ് ഉപയോഗപ്പെടുത്താം. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Address

Holy Family HSS
Cherthala
688524

Website

Alerts

Be the first to know and let us send you an email when Höly Fämily HSS 1996 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category