St Theresina's LP School, Kannankara

St Theresina's LP School, Kannankara St Theresinas LP School Kannankara is under the Corporate Educational Agency of Schools, Archeparchy

സെൻ്റ്  തെരേസിനാസ് എൽ. പി. സ്കൂൾ, കണ്ണങ്കര  *ശതാബ്ദി വർഷം 2023-24* അക്കാദമിക കാര്യത്തിൽ മുൻപിൽ നിൽക്കുന്ന ഈ വിദ്യാലയം ഭൗ...
15/02/2024

സെൻ്റ് തെരേസിനാസ് എൽ. പി. സ്കൂൾ, കണ്ണങ്കര
*ശതാബ്ദി വർഷം 2023-24*

അക്കാദമിക കാര്യത്തിൽ മുൻപിൽ നിൽക്കുന്ന ഈ വിദ്യാലയം ഭൗതിക പുരോഗതിയുടെ കാര്യത്തിൽ വളരെ പിന്നിലായതിനാൽ 2023-24 ശതാബ്ദി വർഷത്തിൽ
35 ലക്ഷം രൂപയുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു. പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ.... എന്നിങ്ങനെ സ്വദേശത്തും വിദേശത്തുമുള്ള ഈ നാടിനെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

*നമ്മുടെ വിദ്യാലയം* *നാടിൻ്റെ പുരോഗതിയുടെ അടയാളം*
എല്ലാവരുടെയും സഹകരണത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി
ബഹു. മാനേജരച്ചൻ്റെയും ഹെഡ്മാസ്റ്ററുടെയും പേരിലുള്ള ജോയിൻ്റ് അക്കൗണ്ടിലേക്ക് സംഭാവനകൾ അയയ്ക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യുക.
സ്നേഹപൂർവം,

റവ. ഫാ. ജോസഫ് കീഴങ്ങാട്ട് ( മാനേജർ)
Ph.9447331063
ചാക്കോ ജോസ് പനങ്ങാട്ട് (ശതാബ്ദി കമ്മിറ്റി ചെയർമാൻ)
Ph. 9846243894
U.B. സോമൻ (PTA പ്രസിഡൻ്റ്)
Ph. 9446593166
തോമസ് ആനിമൂട്ടിൽ (ഹെഡ്മാസ്റ്റർ)
ജനറൽ കൺവീനർ
Ph. 9447132192

കണ്ണങ്കര,
12-02-2024

NB: ഈ സന്ദേശം പരമാവധി സുഹൃത്തുക്കൾക്ക് Share ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു

11/11/2023
17/08/2023

കർഷക ദിനാഘോഷം

ഒന്നാം ക്ലാസിലെ ആര്യൻ രുദ്രപ്രതാപ് തൻ്റെ ജന്മദിനത്തിൽ സ്കൂളിലേക്കുള്ള  അലങ്കാരച്ചെടി പ്രഥമാധ്യാപകനെ ഏൽപ്പിക്കുന്നു.
14/08/2023

ഒന്നാം ക്ലാസിലെ ആര്യൻ രുദ്രപ്രതാപ് തൻ്റെ ജന്മദിനത്തിൽ സ്കൂളിലേക്കുള്ള അലങ്കാരച്ചെടി പ്രഥമാധ്യാപകനെ ഏൽപ്പിക്കുന്നു.

09/08/2023

യുദ്ധത്തിനെതിരെ കുരുന്നുകൾ

ശതാബ്ദി ഗാന സി.ഡി.
29/07/2023

ശതാബ്ദി ഗാന സി.ഡി.

ശതാബ്ദി ലോഗോ
29/07/2023

ശതാബ്ദി ലോഗോ

ശതാബ്ദി ആഘോഷ ഉദ്ഘാടനം
29/07/2023

ശതാബ്ദി ആഘോഷ ഉദ്ഘാടനം

Address

Kannankara P. O
Cherthala
PIN688527

Telephone

+919447132192

Website

Alerts

Be the first to know and let us send you an email when St Theresina's LP School, Kannankara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St Theresina's LP School, Kannankara:

Shortcuts

Share

Category