Cordova College Cherpulassery

Cordova College Cherpulassery Learning today... Leading tomorrow...

അധ്യാപകരെ ആവശ്യംമുണ്ട്*******************************ചെർപ്പുളശ്ശേരി കൊർദോവ ഗുരു കോച്ചിംഗ് സെന്ററിലേക്ക് താഴെ പറയുന്ന വിഷ...
15/05/2026

അധ്യാപകരെ ആവശ്യംമുണ്ട്
*******************************

ചെർപ്പുളശ്ശേരി കൊർദോവ ഗുരു കോച്ചിംഗ് സെന്ററിലേക്ക് താഴെ പറയുന്ന വിഷയങ്ങളിൽ
UG /PG യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്.
1. ഇംഗ്ലീഷ്
2. മാത്‍സ്
3. സയൻസ് ( ബയോളജി, കെമിസ്ട്രി & ഫിസിക്സ് )
4. ഹിന്ദി
5. കമ്പ്യൂട്ടർ അപ്ലിക്കേഷൻ
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9747874615 നമ്പറിൽ കോൺടാക്ട് ചെയ്യുക.

അഡ്മിഷൻ തുടരുന്നു...
13/05/2026

അഡ്മിഷൻ തുടരുന്നു...

കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ് ക്ലാസുകൾ ഇനി Cordova College, Cherpulassery യിൽ! 📚✨SSLC, 8th & 9th ക്ലാസുകളിലെ വിദ്യാർത്ഥി...
24/04/2026

കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ് ക്ലാസുകൾ ഇനി Cordova College, Cherpulassery യിൽ! 📚✨

SSLC, 8th & 9th ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി അഡ്മിഷൻ ആരംഭിച്ചു. മലയാളം & ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, റഗുലർ & ഹോളിഡേ ബാച്ചുകൾ ലഭ്യം.

വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കായി ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ.

📍 Cordova College, Cherpulassery

🎓 നിങ്ങളുടെ കുട്ടികളുടെ  വിജയഭാവിക്ക് ഉറച്ച തുടക്കം!8th, 9th, 10th ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.മലയാളം & ഇംഗ്ലീഷ് മ...
10/04/2026

🎓 നിങ്ങളുടെ കുട്ടികളുടെ വിജയഭാവിക്ക് ഉറച്ച തുടക്കം!
8th, 9th, 10th ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മലയാളം & ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
റെഗുലർ & ഹോളിഡേ ബാച്ചുകൾ ലഭ്യം

ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!
📞 +91 97478 74615

#

പ്രിയപ്പെട്ടവരെ...പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് വന്നിട്ടുംപ്ലസ് വൺ അഡ്മിഷന്റെ കാര്യത്തിൽ നമ്മൾ ടെൻഷനിലാണ്. മാർക്ക്‌ കുറഞ...
13/06/2025

പ്രിയപ്പെട്ടവരെ...
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും
പ്ലസ് വൺ അഡ്മിഷന്റെ കാര്യത്തിൽ നമ്മൾ
ടെൻഷനിലാണ്. മാർക്ക്‌ കുറഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾ
ഒരു സീറ്റിന് വേണ്ടി
നെട്ടോട്ടമോടുകയാണ്. പ്രൈവറ്റ് മേഖലയിലാകട്ടെ വലിയ ഫീസ് കൊടുത്ത് പഠിപ്പിക്കേണ്ട അവസ്ഥയാണ്.

പ്രിയപെട്ടവരെ,...
ഇവിടെയാണ് ചെർപ്പുളശ്ശേരി കൊർദോവ കോളേജ്
വ്യത്യസ്ത മാകുന്നത്.
11 വർഷമായി നല്ലനിലയിൽ പ്രവർത്തിച്ചു വരുന്ന ഈ കോളേജിൽ,
ഓരോ കുട്ടിയെയും മനസ്സിലാക്കി വ്യക്തിപരമായ ശ്രദ്ധ നൽകി, ബേസിക് ക്ലാസ്സ്‌ വേണ്ടവർക്ക് അതു നൽകിയാണ്
ഈ സ്ഥാപനം മുന്നോട്ടു പോകുന്നത്.

പ്രിയരെ,
ഇനി മക്കളുടെ കാര്യത്തിൽ നിങ്ങൾക്ക് ടെൻഷനടിക്കേണ്ട കാര്യമില്ല.
ഞങ്ങളെ നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം
കുറഞ്ഞ ഫീസിൽ മക്കളുടെ പഠനം സാധ്യമാകും.

2024- 25 വർഷത്തെ
പ്ലസ് വൺ അഡ്മിഷൻ
( ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്‌ )
നടന്നുകൊണ്ടിരിക്കുന്നു.
കൂടാതെ, 6 മാസം കൊണ്ട് പ്ലസ് ടു സർട്ടിഫിക്കറ്റ് ലഭിക്കുന്ന
NIOS പ്ലസ് ടു കോഴ്സിലേക്കും
അഡ്മിഷൻ നടക്കുന്നു.

പ്ലസ് ടു കഴിഞ്ഞവർക്ക് ഡിഗ്രി ക്ലാസ്സുകളിലേക്കും...

എസ്. എസ്. എൽ. സി & പ്ലസ് ടു കഴിഞ്ഞവർക്ക്‌ 10 മാസം കൊണ്ട് LKG & UKG, ടീച്ചറാകൻ വേണ്ട PPTTC കോഴ്‌സിലേക്കും അഡ്മിഷൻ നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുമല്ലോ..
04662 280123, 6235630411
9747874615

പ്രിയപ്പെട്ടവരെ.പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് വന്നിട്ടുംപ്ലസ് വൺ അഡ്മിഷന്റെ കാര്യത്തിൽ നമ്മൾ ടെൻഷനിലാണ്. മാർക്ക്‌ കുറഞ്ഞ...
11/06/2025

പ്രിയപ്പെട്ടവരെ.
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും
പ്ലസ് വൺ അഡ്മിഷന്റെ കാര്യത്തിൽ നമ്മൾ
ടെൻഷനിലാണ്. മാർക്ക്‌ കുറഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾ
ഒരു സീറ്റിന് വേണ്ടി
നെട്ടോട്ടമോടുകയാണ്. പ്രൈവറ്റ് മേഖലയിലാകട്ടെ വലിയ ഫീസ് കൊടുത്ത് പഠിപ്പിക്കേണ്ട അവസ്ഥയാണ്.

പ്രിയപെട്ടവരെ,...
ഇവിടെയാണ് ചെർപ്പുളശ്ശേരി കൊർദോവ കോളേജ്
വ്യത്യസ്ത മാകുന്നത്.
11 വർഷമായി നല്ലനിലയിൽ പ്രവർത്തിച്ചു വരുന്ന ഈ കോളേജിൽ,
ഓരോ കുട്ടിയെയും മനസ്സിലാക്കി വ്യക്തിപരമായ ശ്രദ്ധ നൽകി, ബേസിക് ക്ലാസ്സ്‌ വേണ്ടവർക്ക് അതു നൽകിയാണ്
ഈ സ്ഥാപനം മുന്നോട്ടു പോകുന്നത്.

പ്രിയരെ,
ഇനി മക്കളുടെ കാര്യത്തിൽ നിങ്ങൾക്ക് ടെൻഷനടിക്കേണ്ട കാര്യമില്ല.
ഞങ്ങളെ നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം
കുറഞ്ഞ ഫീസിൽ മക്കളുടെ പഠനം സാധ്യമാകും.

2024- 25 വർഷത്തെ
പ്ലസ് വൺ അഡ്മിഷൻ
( ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്‌ )
നടന്നുകൊണ്ടിരിക്കുന്നു. പ്ലസ് ടു കഴിഞ്ഞവർക്ക് ഡിഗ്രി ക്ലാസ്സുകളിലേക്കും...

എസ്. എസ്. എൽ. സി & പ്ലസ് ടു കഴിഞ്ഞവർക്ക്‌ 10 മാസം കൊണ്ട് LKG & UKG, ടീച്ചറാകൻ വേണ്ട PPTTC കോഴ്‌സിലേക്കും അഡ്മിഷൻ നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുമല്ലോ..
04662 280123, 6235630411
9747874615

11/06/2025
സപ്ലിമെന്ററി അലോട്ട്മെന്റ്  വന്നിട്ടും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്തവരാണോ?ഇഷ്ട വിഷയങ്ങൾ ലഭിക്കാത്തതിൽ നിരാശരാണോ?എന്നാൽ ഇനി...
06/07/2024

സപ്ലിമെന്ററി അലോട്ട്മെന്റ് വന്നിട്ടും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്തവരാണോ?
ഇഷ്ട വിഷയങ്ങൾ ലഭിക്കാത്തതിൽ നിരാശരാണോ?

എന്നാൽ
ഇനി ടെൻഷനടിക്കേണ്ടതില്ല!
കുറഞ്ഞ ഫീസിൽ
ചെർപ്പുളശ്ശേരി കൊർദോവ യിൽ
പഠിക്കാം!

പ്ലസ് വൺ
കൊമേഴ്‌സ് & ഹ്യൂമാനിറ്റീസ്
അഡ്മിഷൻ തുടരുന്നു.

കൂടാതെ,
BA & B.COM
പ്രോഗ്രാമുകളിലേക്കും
പ്രീ പ്രൈമറി ടീച്ചേർസ് കോഴ്‌സിലേക്കും
അഡ്മിഷൻ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
O4662280123
6235630411
9747874615

Address

Cherpulassery
679503

Telephone

+919605039744

Website

Alerts

Be the first to know and let us send you an email when Cordova College Cherpulassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Cordova College Cherpulassery:

Shortcuts

Share

Category