GHSS Cherpulassery

GHSS Cherpulassery Government Higher Secondary School Cherpulassery, set in the backdrop of the serene and green Cherpulassery village, claims the merits and titles in all ar

Government Higher Secondary School Cherpulassery, set in the backdrop of the serene and green Cherpulassery village, claims the merits and titles in all areas of Curriculum and its allied fields. It is one of the leading Government Higher Secondary Schools in Palakad District, Kerala. We aspire to empower our students to be competent in the world mentally, socially and physically.

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗി...
17/08/2018

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.
സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ദിവസങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം...

1) ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

2) ദുരന്തമേഖലയിൽ അകപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ ഫോൺ നമ്പറിൽ വിളിച്ചുപരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യുക.

3) സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നൽകുന്നവർ ആയത് ലഭിച്ചു കഴിഞ്ഞാൽ ആ വിവരം
അറിയിക്കുകയോ, സന്ദേശങ്ങൾ പിൻവലിക്കുകയോ ചെയ്യുക.

4) കഴിവതും ഔദ്യോഗിക സന്ദേശങ്ങൾ മാത്രം പങ്കുവെക്കുക

5) അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുക.

തെറ്റായസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഓർക്കുക നമ്മൾ ഒരു ദുരന്തമുഖത്താണു.
മുൻ മാതൃകകൾ ഇല്ലാത്ത തരം വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണു നാം.
ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക.
ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച്‌ നമുക്ക്‌ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം.

http://ghscpy.com/space/
26/02/2016

http://ghscpy.com/space/

വേണ്ടേ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്കും വൃത്തിയുളള അന്താരാഷ്ട്ര നിലവാരത്തിലുള്ള വിശാലമായ ക്ലാസ് മുറികളും, ലൈബ്രറികളും, കമ്പ്യൂട്ടർ ലാബുകളും, ഇൻഡോർ സ്റ്റേഡിയവും, ഔട്ട്ഡോർ സ്റ്റേഡിയും, മനോഹരമായ ക്യാമ്പസ്സും, വൃത്തിയുള്ള യൂണിഫോമുകളും, വൃത്തിയുള്ള ടോയ്ലറ്റുകളും, മനോഹരങ്ങളായ സ്കൂൾ കെട്ടിടങ്ങള…

വേണ്ടേ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്കും വൃത്തിയുളള അന്താരാഷ്ട്ര നിലവാരത്തിലുള്ള വിശാലമായ ക്ലാസ് മുറികളും, ലൈ...
26/02/2016

വേണ്ടേ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്കും വൃത്തിയുളള അന്താരാഷ്ട്ര നിലവാരത്തിലുള്ള വിശാലമായ ക്ലാസ് മുറികളും, ലൈബ്രറികളും, കമ്പ്യൂട്ടർ ലാബുകളും, ഇൻഡോർ സ്റ്റേഡിയവും, ഔട്ട്ഡോർ സ്റ്റേഡിയും, മനോഹരമായ ക്യാമ്പസ്സും, വൃത്തിയുള്ള യൂണിഫോമുകളും, വൃത്തിയുള്ള ടോയ്ലറ്റുകളും, മനോഹരങ്ങളായ സ്കൂൾ കെട്ടിടങ്ങളും അതുവഴി കുട്ടികൾക്കുള്ള പഠനാന്തരീക്ഷവും മികച്ച വിദ്യാഭ്യാസവും? ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് നമ്മുടെ വിദ്യാലയാധികൃതരും ജനപ്രതിനിധികളും ഒരുങ്ങി കഴിഞ്ഞു എന്ന പദ്ധതിയുമായി.... ഇനി നമ്മളാണ് ഒരുങ്ങേണ്ടത്.... ഈ വലിയ സ്വപ്ന പദ്ധതിയുടെ ഭാഗമായിയിക്കൊണ്ട് ! ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ നമ്മുടെ വിദ്യാർത്ഥികൾക്ക് പറയാൻ കഴിയും ഞാൻ ചെർപ്പുളശ്ശേരി ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥിയാണെന്നത്.... നമുക്കും പറയാൻ കഴിയും ഇത് ഞാൻ പഠിച്ച എന്റെ സ്ക്കൂളാണെന്നത്....

SPACE നെ കുറിച്ച് കൂടുതല്‍ അറിയുവാനും ഈ പ്രോഗ്രാം മായി സഹകരിക്കാനും നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ സ്കൂളിന്റെ പോര്‍ട്ടല്‍ ലില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്,

ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ,

www.ghscpy.com

സുഹൃത്തുക്കളെ, പൂര്‍വ  വിദ്യാര്‍ത്ഥികളെ, നമ്മളുടെ ചെര്‍പുളശ്ശേരി ഗവര്‍മന്റ് ഹയര്‍ സെകണ്ട്ടരി സ്കൂള്‍  വികസന  സമിതി യുടെ ...
26/02/2016

സുഹൃത്തുക്കളെ, പൂര്‍വ വിദ്യാര്‍ത്ഥികളെ,

നമ്മളുടെ ചെര്‍പുളശ്ശേരി ഗവര്‍മന്റ് ഹയര്‍ സെകണ്ട്ടരി സ്കൂള്‍ വികസന സമിതി യുടെ യും പി ടി എ യുടെയും ചെര്‍പുള ശ്ശേരി നഗരസഭ യുടെ യും നേതൃത്വത്തില്‍ വളരെ വിപുലമായി സ്കൂള്‍ വികസിപിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതിന്റെ ഫലമായി ഒരു പ്രൊജക്റ്റ്‌ തയ്യാറാക്കി കൊണ്ടിരികകയാണ് , ആ ബ്രഹത് പദ്ധതിയുടെ പേരാണ് “ SPACE “ അഥവാ “ School Project Aiming Center of Excellence ”

കോഴിക്കോട് നടക്കാവ് ഗേള്‍ ഹയര്‍ സെകണ്ട്ടരി മാതൃകയില്‍ ലോകോത്തര വികസനങ്ങള്‍ ഉള്കൊണ്ടുള്ള ഒരു വികസനം ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

www.ghscpy.com

എന്നതാണ് നമ്മളുടെ വെബ്‌ സൈറ്റ്, ഇ വെബ്സൈറ്റ് ല് കയറി നിങ്ങളുടെയും നിങ്ങളുടെ കൂടെ പടിച്ചവരുടെയും, സ്കൂളിന്റെ അഭ്യുദയകാംക്ഷികലെയും ഇ സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യിപിക്കാന്‍ താത്പര്യപെടുന്നു, ഇതാണ് ആദ്യമായി നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത് ,ഇതു വഴി സ്കൂളിന്റെ എല്ലാ പ്രധാനപെട്ട വിവരങ്ങളും എല്ലാവര്ക്കും എത്തിക്കാന്‍ സാധിക്കും, ഇ സൈറ്റ് വളരെ പ്രയോജന പെടുതുനമെന്നു വിനീതമായി അറിയിച്ചു കൊള്ളുന്നു

We invite you to become the part of our Dream Project " SPACE "School Project Aiming Centre of ExcellencePlease register...
26/02/2016

We invite you to become the part of our Dream Project " SPACE "
School Project Aiming Centre of Excellence

Please register on Website,

www.ghscpy.com

We invite you to become the part of our Dream Project " SPACE "School Project Aiming Centre of Excellence www.ghscpy.com
25/02/2016

We invite you to become the part of our Dream Project " SPACE "

School Project Aiming Centre of Excellence

www.ghscpy.com

18/02/2015

Address

Ghss Cherpulassery
Cherpulassery
679503

Telephone

9526362020

Alerts

Be the first to know and let us send you an email when GHSS Cherpulassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Cherpulassery:

Shortcuts

Share

Category