MGM Sunday School Edavancad Chengannur

MGM Sunday School Edavancad Chengannur MGM Sunday School Edavancad
Chengannur Diocese

Sunday School വാർഷികം
04/02/2024

Sunday School വാർഷികം

Prayerful wishes Jijo G Kunjumon💞
04/05/2023

Prayerful wishes Jijo G Kunjumon💞

04/05/2023
CHAMPIONS OF M.G.M SUNDAY SCHOOL, EDAVANCADU
25/10/2022

CHAMPIONS OF M.G.M SUNDAY SCHOOL, EDAVANCADU

ഇടവക്കാട് ഡിസ്ട്രിക്ട് സൺഡേസ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനം 2022 ഒക്ടോബർ 16 ഞായറാഴ്ച കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ...
19/10/2022

ഇടവക്കാട് ഡിസ്ട്രിക്ട് സൺഡേസ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനം 2022 ഒക്ടോബർ 16 ഞായറാഴ്ച കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെട്ടപ്പോൾ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസ്സുകൊണ്ട് എം ജി എം സൺ‌ഡേസ്കൂൾ ഇടവൻ‌കാടിന്റെ അഭിമാനങ്ങളായ ശ്രീ. കെ. എം. ബർസൗമ(മുൻ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ), പരീക്ഷ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, മറ്റ് നേട്ടങ്ങൾ അംഗീകാരങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ അനുമോദിച്ചപ്പോൾ

സഹപാഠ്യ മത്സരം യൂണിറ്റ് തലം എം. ജി. എം സൺ‌ഡേ സ്കൂൾ ഇടവങ്കാട്
16/08/2022

സഹപാഠ്യ മത്സരം യൂണിറ്റ് തലം എം. ജി. എം സൺ‌ഡേ സ്കൂൾ ഇടവങ്കാട്

പ്രിയ ജിതിൻ ശെമ്മാശന് പ്രാർത്ഥനാശംസകൾ Jithin Jose
25/06/2022

പ്രിയ ജിതിൻ ശെമ്മാശന് പ്രാർത്ഥനാശംസകൾ Jithin Jose

30/05/2022

Thank You Dear Father Dr. Abraham Koshy

എം.ജി.എം സൺ‌ഡേ സ്കൂൾന് എല്ലാ നല്ല നേതൃത്വവും പിന്തുണയും നൽകി മൂന്നു വർഷക്കാലം ഞങ്ങളെ നയിച്ച പ്രിയ   ഡോ .എബ്രഹാം കോശി അച്...
30/05/2022

എം.ജി.എം സൺ‌ഡേ സ്കൂൾന് എല്ലാ നല്ല നേതൃത്വവും പിന്തുണയും നൽകി മൂന്നു വർഷക്കാലം ഞങ്ങളെ നയിച്ച പ്രിയ ഡോ .എബ്രഹാം കോശി അച്ഛന് സൺ‌ഡേ സ്കൂൾ കുടുംബത്തിന്റെ യാത്രാമംഗളങ്ങൾ

PHILOBIBLICA 2022ക്രൈസ്തവ പൈതൃക പ്രദർശനംഇടവൻകാട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വെചു ഫിലോബിബ്ലിക്ക എന്ന പേരിൽ ഒരു ക...
16/05/2022

PHILOBIBLICA 2022
ക്രൈസ്തവ പൈതൃക പ്രദർശനം

ഇടവൻകാട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വെചു ഫിലോബിബ്ലിക്ക എന്ന പേരിൽ ഒരു ക്രൈസ്തവ പൈതൃക പ്രദർശനംസംഘടിപ്പിക്കുകയുണ്ടായി 70ൽ പരം ഭാഷകളിലുള്ള ബൈബിളുകൾ, വിവിധ സഭകൾ ഉപയോഗിക്കുന്ന കുരിശുകൾ, ആരാധനക്രമങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വിശുദ്ധ നാട്ടിലെ വിവിധ മലകളിലെ കല്ലുകൾ, യേശുവിന്റെ മുളകിരീടത്തിന്റെ മാതൃക, ഷെക്കൽ നാണയം, കനായിലെ വിഞ്ഞു, സിനായ മലയലിലെ ഇല അടയാളമുള്ള പാറ, യോർദ്ധാൻ, ചെങ്കടൽ, ഗലീല എന്നിവിടങ്ങളിലെ ജലം, ക്രിസ്തു സംഭവങ്ങളുടെ ഇക്കോണുകൾ, വിശുദ്ധ നാടിന്റെ ചിത്രവും ഭൂപടങ്ങളും, ചെപ്പെടുകൾ, ഭാരത സർക്കാർ ഇറക്കിയ Christmas stamps & First day covers കൂടാതെ വിവിധ രാജ്യങ്ങളിലെ Xmas Easter സ്റ്റാമ്പുകൾ എന്നിവ ഇവയിൽ ചിലതാണ്.
കത്തനാർ യാത്രകൾ എന്ന Youtube channel ലൂടെ പ്രശസ്തനായ Fr Dr. Abraham Koshy അച്ഛന്റെ യാത്രകളിലെ ശേഖരങ്ങളാണ് MPM യുവജനപ്രസ്ഥാനത്തിന്റെയും MGM Sunday school ന്റേയും ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചത്.

Address

St Mary's Orthodox Church, Edavancadu, Ennakkadu - Kuttamperur Road, Near Kerala
Cheriyanadu
689511

Website

Alerts

Be the first to know and let us send you an email when MGM Sunday School Edavancad Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category