St George's L P School Chakkarakadavu, Cherai

St George's L  P  School Chakkarakadavu, Cherai Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George's L P School Chakkarakadavu, Cherai, School, vyppin munambum state Highway, Cherai.

Permanently closed.
പ്രിയപ്പെട്ട മാതാപിതാക്കളെ  കുഞ്ഞുമക്കളെ  ഒരു സന്തോഷവാർത്ത  അറിയിക്കുവാനും     അത്  പങ്കുവെക്കുവാനും  ഞാൻ ഈ അവസരം വിനിയോ...
10/07/2021

പ്രിയപ്പെട്ട മാതാപിതാക്കളെ കുഞ്ഞുമക്കളെ ഒരു സന്തോഷവാർത്ത അറിയിക്കുവാനും അത് പങ്കുവെക്കുവാനും ഞാൻ ഈ അവസരം വിനിയോഗിക്കുന്നു, നമ്മുടെ സെൻറ് ജോർജ് എൽപി സ്കൂളിലെ മുൻ മാനേജരായിരുന്ന ബഹുമാനപ്പെട്ട റവ ഫാദർ ജേക്കബ് കോറോത്ത് ഒരു കലാകാരനായ വൈദികനായിരുന്നു എന്ന് തെളിയിക്കുന്ന ദാവീദ് ആൻഡ് ഗോലിയാത്ത് എന്ന ഷോർട്ട് ഫിലിം അച്ഛൻറെ അനുവാദത്തോടെ നിങ്ങളുടെ ആസ്വാദനത്തിനും അഭിപ്രായങ്ങൾക്കും അയച്ചു തരുന്നു. ഈ ഷോർട്ട് ഫിലിം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരവും സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ അറിയിക്കുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് നമ്മുടെ സ്കൂളിലെ ഗോകുൽ കൃഷ്ണ എന്ന ആൺകുട്ടിയും ആൻഡ്രിയ അംബ്രോസ് എന്ന പെൺകുട്ടിയുമാണ് നെച്ചിക്കാട്ട് ബിജു സൗമ്യ ദമ്പതികളുടെ മകനാണ് ഗോകുൽ കൃഷ്ണ അതുപോലെ കോ ടാത്തറ അംബ്രോസ് ൻറെയും ജീന യുടെയും മകളാണ് ആൻഡ്രിയ അംബ്രോസ്

David and GoliathDirector: Fr Jacob Koroth & Fr James Thottiyil Screenplay: Fr Jose PuthuserryDoP: Jijo Abraham Editor: Fr Jacob KorothBackground Score: Seba...

10/07/2021

പ്രവേശനോത്സവം...2021

Address

Vyppin Munambum State Highway
Cherai
683514

Website

Alerts

Be the first to know and let us send you an email when St George's L P School Chakkarakadavu, Cherai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category