Mammootty Dulquer Fans Club

Mammootty Dulquer Fans Club

Share

0SuWTM

06/01/2020

നിങ്ങളുടെ കൈയ്യിൽ നല്ലൊരു ഷോർട്ഫിലിം ഉണ്ടോ ?
ഉണ്ടെങ്കിൽ JAI BHARATH COLLEGE OF ARTS AND SCIENCE നടത്തുന്ന # *AVISHKARA SHORT FILM FEST 2020* ൽ പങ്കെടുക്കൂ..... സമ്മാനം നേടൂ.....!

കൂടുതൽ വിവരങ്ങൾക്കായി WhatsApp ചെയ്യൂ : 8281820391
Call Now : +91 7356226371

നിബദ്ധനകൾ :

1. 20 മിനിറ്റിൽ കവിയാത്ത മലയാളം ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുക.
2.mpeg4,avi,flv ഫോർമാറ്റിലുള്ള ഷോർട്ട് ഫിലിമുകളാണ് അയച്ചുതരേണ്ടത്.
3. ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന സെൻസർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഷോർട്ട്
ഫിലിമുകളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്.
4. വീഡിയോക്കൊപ്പം നിർമാതാവിന്റെയും മറ്റു സാങ്കേതിക പ്രവർത്തകരുടെയും പേര്, വിലാസം, ഫോൺ നമ്പർ
എന്നിവ അയച്ചുതരേണ്ടതാണ്.
5. ഷോർട്ട് ഫിലിമുകൾ 25/01/2020 ന് മുൻപായി [email protected] എന്ന മെയിൽ അഡ്രസിലേക്ക് അയച്ചുതരേണ്ടതാണ്.
6. എൻട്രി ഫീ ആയ 250 രൂപ ഓൺലൈനായി താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.

Account Details :
Renjith Ashok
State Bank of India, cherthala
Acc no: 33232629543
ifsc no: SBIN0005046

08/12/2019

അതിഗംഭീരം റെസ്‌പോൺസ് ആയി മുന്തിരി മൊഞ്ചൻ മുന്നേറുന്നു

07/12/2019

Book My Show യുടെ ഏറ്റവും കൂടുതൽ റേറ്റിംഗ് മുന്തിരി മൊഞ്ചൻ സിനിമയ്ക്ക് ..എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ചിത്രമായി മാറുന്നു ഈ ചിത്രം..വർഷങ്ങൾക്കു ശേഷം ഒരു പിടി മനോഹര ഗാനങ്ങളുള്ള സിനിമ..

06/12/2019

കേരളമാകെ മുന്തിരി മധുരിക്കുന്നു..!!😍😍

06/12/2019

മുന്തിരി മൊഞ്ചൻ മോശം പറയാൻ പറ്റില്ല.. ഒരു കൊച്ചു സിനിമ നന്നായി ചെയ്തിട്ടുണ്ട്

06/12/2019

മുന്തിരി മൊഞ്ചൻ ഇന്ന് മുതൽ

05/12/2019

നാളെ തിയേറ്ററുകളിൽ എത്തുന്ന മുന്തിരി മൊഞ്ചൻ തിയേറ്റർ ലിസ്റ്റ് ഇതാ

05/12/2019

പ്രണയത്തിന്റെ പേരിൽ നാടും വീടും വിട്ടു കാമുകന്റെ കൂടെ പോയവൾ.. സ്വപ്നം കണ്ട ജീവിതം കയ്പേറിയതായിട്ടും ഭർത്താവിന്റെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിച്ചവൾ.
കാറ്റും മഴയും ഇടനിലക്കാരും ജീവിതം വഴിമുട്ടിച്ചപ്പോഴും ഭർത്താവിനെ സ്നേഹിച്ചു സ്നേഹിച്ചു ശ്വാസം മുട്ട് വന്നവൾ.. പുതിയ കാലത്തെ പ്രണയത്തിന്റെ ഭാഷ്യം മുന്തിരി മൊഞ്ചനിലെ മേരി. ആരണ്യകത്തിനു ശേഷം. എനിക്കുള്ളതെല്ലാം എല്ലാവർക്കും കൂടി വേണം എന്ന് ശഠിച്ചു ജീവിതം ഹോമിച്ച കരുത്തനായ നായകൻ ദേവനോടൊപ്പം മുപ്പതു വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിൽ. ആത്മാവിൽ മുട്ടിവിളിച്ച ആരണ്യകത്തിലെ വള്ളികുടിലിൽ ഒളിച്ചിരുന്ന. സ്വന്തം പ്രണയത്തെ വെടി വെച്ച് കൊന്നവന് മാപ്പ് കൊടുത്ത ആരെയും ഭാവ ഗായകനാക്കിയ സുന്ദരി സലീമ

04/12/2019

മുന്തിരി മൊഞ്ചൻ സിനിമ വെറും ഒരു പ്രേമ കഥയല്ല.

ഒരു റൊമാന്റിക് ഫൺ ജോണറിലുള്ള ഒരു സിനിമ എന്നതിലുപരി ഇടക്കിടെ ഓർത്തെടുക്കുകയും പരിഹാരമില്ലാതെ എങ്ങുമെത്താതെ മുങ്ങിപോകുകയും മനഃപൂർവം മറന്നു പോവുകയും ചെയ്യുന്ന ചില സാമൂഹിക പ്രശ്നങ്ങളെ ഓർമ്മപെടുത്താനായി ചില കാര്യങ്ങൾ മുന്തിരി മൊഞ്ചൻ സംവദിക്കാൻ ശ്രമിക്കുകയാണ്. പ്രണയത്തിന്റെ ചില സയന്റിഫിക് വശങ്ങളിലൂടെ കടന്നു പോകുന്ന സിനിമ എത്തിച്ചേരുന്നത് വ്യത്യസ്തമായ ചില സംഭവങ്ങളിലെക്കാണ്. ആരെയും കുറ്റപ്പെടുത്താനോ അപകീർത്തി പെടുത്താമോ ശ്രമിക്കുന്നില്ല എങ്കിലും ചില കാര്യങ്ങൾ ഓര്മപെടുത്താൻ ശ്രമിക്കുന്ന മുന്തിരി മൊഞ്ചൻ തീർത്തും ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് എന്നാണ് സംവിധയകാൻ വിജിത് നമ്പ്യാർ അവകാശപ്പെടുന്നത്. മെഹറലി പോയിലുങ്ങൽ ഇസ്മായിലും മനുഗോപാലും ചേർന്ന് ഒരുക്കിയ തിരക്കഥക്കു ഷാൻഹാഫ്‌സലി ഛായാഗ്രഹണം നിർവഹിച്ചു അനസ് മുഹമ്മദ്‌ എഡിറ്റ്‌ ചെയ്തു പി കെ അശോകൻ നിർമിച്ചു. ഡിസംബർ 6നു തീയേറ്ററുകളിൽ.

Orkkunnu Njana | Video Song | Munthiri Monchan | Shankar Mahadevan | Vijith Nambiar 04/12/2019

മുന്തിരി മൊഞ്ചനാനിലെ ഓർക്കുന്നു എന്ന ഗാനം കാണാം.വിജിത്‌ നമ്പിയാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6 മുതൽ തിയേറ്ററുകളിൽ...

Orkkunnu Njana | Video Song | Munthiri Monchan | Shankar Mahadevan | Vijith Nambiar Presenting the Lyrical Video Of Njana from the Malayalam Movie Directed By Vijith Nambiar Music: Vijith Nambiar Singer: Shankar Ma...

03/12/2019

മുന്തിരി മൊഞ്ചൻ റിലീസ് ചെയ്യാൻ ഇനി മൂന്ന് ദിവസം

27/11/2019

ചിരിയും ചിന്തയുമായി, മികച്ച ഗാനങ്ങളുമായി എത്തുന്ന കുടുംബ ചിത്രം ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ 6ന് തീയേറ്ററുകളിൽ...

Releasing

Want your school to be the top-listed School/college in Chennai?

Click here to claim your Sponsored Listing.

Location

Website

Address


Chennai
600058