Metropolitan High School

Metropolitan High School School friends School on the banks of the river - 3Km East of Chengannur, situated along the southern bank of the river Pamba, is famous for religious Harmony.

Metropolitan High School, puthencavu has produced many stalwarts in many fields. Mahakavi Puthencavu Mathen Tharakan and his son Dr.K.M.Tharakan from this village has made memorable contributions to the Freedom Movement and the Malayalam language.

01/04/2026
01/04/2026
27/06/2025
നാളെ(28/6/25) ശ്രീ. ജോർജ് ജോൺ ( ജോർജ് കുട്ടി)  സാർ  ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട് കഴിഞ്ഞ്   85-)0 മത്തെ വയസിലേക്ക് പ്രവേശി...
27/06/2025

നാളെ(28/6/25) ശ്രീ. ജോർജ് ജോൺ ( ജോർജ് കുട്ടി) സാർ ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട് കഴിഞ്ഞ് 85-)0 മത്തെ വയസിലേക്ക് പ്രവേശിക്കുകയാണ്.

പുത്തൻകാവിലെ വികസനങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചിട്ടുള്ള ജോർജ്കുട്ടി സാറിനെ കുറിച്ച് പറയാൻ വളരെ യേറെ യുണ്ട്....

പുത്തൻകാവ് മെട്രോപോലിത്തൻ ഹയർ സെക്കന്ററി സ്കൂളിന് ആധുനിക കെട്ടിടം നിർമ്മിക്കുവാൻ നേതൃത്വം കൊടുത്ത മുൻ ഹെഡ്മാസ്റ്റർ, ശരണാലയത്തിന്റെസ്ഥാപക അംഗവും, രക്ഷാധി കാരിയും, പുത്തൻകാവ് പബ്ലിക്‌ ലൈബ്രറിയുടെ സ്ഥാപക അംഗവും,, പ്രസിഡന്റും, നമ്മുടെ പുത്തൻകാവ് വാട്സാപ്പ് ഗ്രൂപ്പ്‌, നമ്മുടെ പുത്തൻകാവ് ( ചൊവ്വാഴ്ച്ച ചന്ത ) വിപണിയുടെ അഡ്മിൻ.

വെണ്ണികുളം സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ ഹെഡ് മാസ്റ്റർ, കൊഴുവല്ലൂർ സെന്റ്. ജോർജ് സ്കൂളിന്റെ മുൻ പ്രിൻസിപ്പലും ആയിരുന്നു ജോർജ് കുട്ടി സാർ...

സ്നേഹത്തിന്റെ പരിലാളനയുമായി അധ്യാപക -വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കുന്ന അദ്ധ്യാപകൻ. തന്റെ വിദ്യാർത്ഥികളുടെ കഴിവുകളും, വ്യക്തിത്വവും കണ്ടെത്തി നേരായ വഴിയിൽ അവരെ കൈ പിടിച്ച് നടത്തിയ അദ്ധ്യാപകൻ. വിദ്യാർത്ഥികളുടെ അച്ചടക്കം "' വടിയിലൂടെ " മാത്രമേ സാധ്യമാകുകയുള്ളു എന്ന് വിശ്വസിക്കുന്ന ഈ കാലത്ത് അദ്ധ്യാപകന് " വടി " ഒരു അനാവശ്യവസ്തുവെന്ന്‌ തന്റെ അദ്ധ്യാപക ജീവിതത്തിലൂടെ കാട്ടി കൊടുത്ത ഒരാൾ... തന്റെ വിദ്യാർത്ഥികളുടെ സ്നേഹത്തിനും, ആദരവിനും പാത്രീഭൂതനായ അദ്ധ്യാപകൻ. ഈ വിശേഷണങ്ങൾക്ക് യോഗ്യരായ ചുരുക്കം ചില അധ്യാപകരിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ പ്രിയപെട്ട ജോർജ് ജോൺ (ജോർജ് കുട്ടി ) സാർ 85 -)0 മത്തെ വയസിലേക്ക് കടക്കുന്ന ഈ വേളയിലും ഗുരു ദക്ഷിണയും, എല്ലാ ബുധനാഴ്ചകളിലും കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിപ്പിക്കുന്ന ഗുരുശ്രേഷ്ഠൻ കൂടിയാകുന്നു.

ഇപ്പോഴും എന്നും നമ്മുടെ പുത്തൻകാവ് ചൊവ്വാഴ്ച്ച ചന്തയുടെ ഓരോ ആഴ്ചയിലും ഉള്ള വൻവിജയത്തിനുള്ള മാർഗ നിർദ്ദേശങ്ങളും ജോർജ് കുട്ടി സാർ തന്നു കൊണ്ടിരിക്കുന്നു.

ജോർജ് കുട്ടി സാർ...... അങ്ങ് ഞങൾക്ക് പകർന്നു തന്ന, തന്നു കൊണ്ടിരിക്കുന്ന അറിവിനും, സ്നേഹത്തിനും, കരുതലിനും ഒരായിരം നന്ദി.... 🙏🙏🙏

അങ്ങയുടെ ശിഷ്ടായുസ് ഊർജസ്വലതയോടെ, സമൂഹനന്മക്കായി വിനിയോഗിക്കുവാൻ സർവ്വശക്തനായ ജഗദിശ്വരൻ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകട്ടെ എന്നാശംശിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു... ❤️🙏

K K Abraham sir
08/02/2024

K K Abraham sir

OBIT 💐💐കെ.കെ എബ്രഹാം അന്തരിച്ചു By News Desk Posted on 2 hours ago 0 second read 0 99 ചെങ്ങന്നൂര്‍ ▪️ കോട്ടയം എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌...

Sad demise
08/02/2024

Sad demise

നമ്മുടെ എബ്രഹാം സാർ കർതൃസന്നിധിയിലേക്ക് യാത്ര ആയി.ആത്മാവിന് നിത്യശാന്തി നേരുന്നു. 💐💐💐💐
08/02/2024

നമ്മുടെ എബ്രഹാം സാർ കർതൃസന്നിധിയിലേക്ക് യാത്ര ആയി.ആത്മാവിന് നിത്യശാന്തി നേരുന്നു. 💐💐💐💐

Address

Puthencauvu
Chengannur
689123

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

0479 2452991

Alerts

Be the first to know and let us send you an email when Metropolitan High School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Metropolitan High School:

Shortcuts

Share

Category