11/11/2025
*⛔ ചെങ്ങന്നൂർ സബ്ജില്ലാ കലോത്സവ വിജയികൾ :2025 - 2026*
⛔ *രചനാമത്സരങ്ങൾ ( ജനറൽ )*
1. ശ്രീനന്ദ R - കഥാ രചന ( മലയാളം ) - 1st A Grade
2. ഭവ്യ ബിനീഷ് -പെൻസിൽ ഡ്രോയിങ് -B ഗ്രേഡ്
3. അഞ്ജിത ഗോപകുമാർ -ജലച്ചായം -C ഗ്രേഡ്
⛔ *സിംഗിൾ ( ജനറൽ )*
4. ലളിതഗാനം - അവന്തിക P - B ഗ്രേഡ്
5. ഇംഗ്ലീഷ് പദ്യം ചൊല്ലൽ - റെന ഫാത്തിമ -B ഗ്രേഡ്
6. ഉറുദു പദ്യം ചൊല്ലൽ -ഭവ്യ ബിനീഷ് -3rd prize -A ഗ്രേഡ്
7. അനാമിക B ഭാസ്കർ -തമിഴ് പദ്യം ചൊല്ലൽ -A ഗ്രേഡ്
8. ശ്രീ നന്ദ - ഹിന്ദി പദ്യം ചൊല്ലൽ - A ഗ്രേഡ്
9. മലയാളം പദ്യം ചൊല്ലൽ - Devangana R - B ഗ്രേഡ്
10. നാടോടിനൃത്തം - നിത്യ V N - A ഗ്രേഡ്
⛔ *ഗ്രൂപ്പ് ഐറ്റം ( ദേശഭക്തിഗാനം )*
അനാമിക B ഭാസ്കർ , Devangana R , ശ്രീലക്ഷ്മി M , അനുഷ്‍ക S , അഞ്ജന M K , അവന്തിക P , ഭവ്യ ബിനേഷ് - B ഗ്രേഡ്
*⛔ അറബി കലോത്സവം*
1. പദകേളി -std5 - ഫർസാൻ കരീം -1st A ഗ്രേഡ്
2. ക്വിസ് -ഫർസാൻ കരീം - 2nd A ഗ്രേഡ്
3. തർജമ -മുഹമ്മദ് റാസി -3rd C ഗ്രേഡ്
4. ഖുർആൻ പാരായണം-മുഹമ്മദ് റാസി-Std 7 -A Grade
5. അറബി പദ്യം ചൊല്ലൽ-അനാമിക B ഭാസ്‌ക്കർ-B ഗ്രേഡ്
6. കഥ പറയൽ-സജിന ഫാത്തിമ-Std 6-B ഗ്രേഡ്
7. അറബി ഗാനം-അനാമിക B ഭാസ്‌ക്കർ-A ഗ്രേഡ്
8. ഗദ്യ വായന-മുഹമ്മദ് റാസി-B ഗ്രേഡ്
9. പ്രസംഗം - അസ്ന ഷിയാസ് - A ഗ്രേഡ്
*ഗ്രൂപ്പ് ഐറ്റം*
10. സംഭാഷണം - മുഹമ്മദ് ഇർഫാൻ , മുഹമ്മദ് ഫായി സ് - A ഗ്രേഡ്
11. സംഘഗാനം - അസ്ന, സജിന, അനാമിക, അവന്തിക, ദേവാംഗന, ഫർസാൻ കരീം , മുഹമ്മദ് ഫായിസ് -
A ഗ്രേഡ്