Premz English

Premz   English

Spoken & written English വിദൂര പഠനം. ഇന്റർനാഷണൽ കോപ്?

Operating as usual

01/10/2021

180 രാഷ്ട്രങ്ങളിൽ അംഗീകാരമുള്ള ഇന്റർനാഷണൽ കോപ്പിറൈറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പാഠ്യപദ്ധതിയുമായി മലയാളി..

10/09/2021

"The company only goes to watch the war of Pazhassi. "
( "കമ്പനി പഴശ്ശിയുടെയുടെ യുദ്ധം കാണാൻ പോകുന്നതേയുള്ളൂ ")

07/09/2021
20/08/2021

Widow's wail -'വിധവയുടെ വിലാപം'. (ദുഃഖത്തിന് കീഴടങ്ങിയ അവസ്ഥ )

03/07/2021

അത്ഭുത ഇംഗ്ലീഷ് പാഠ്യപദ്ധതി മായി മലയാളി.... Premz English പഠിക്കു, English സംസാരിക്കാം, എഴുതാം..ഫോൺ /What's app ക്ലാസ്സുകൾ.മൂന്നാം class മുതൽ ഉള്ളവർക്ക് പഠിക്കാം School, College, IELTS, B1, PTE, OET തുടങ്ങിയ പരീക്ഷകൾ അനായാസം പാസ്സാകം (Homework is necessary)കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. Premz institute Chengannur..9447486266.

20/02/2021

ഇന്റർനാഷണൽ കോപ്പിറൈറ്റ് ലഭിച്ച ഇന്ത്യയിൽ ആദ്യ സ്പോകെൻ ഇംഗ്ലീഷ് പഠനപദ്ധതി Premz English ന്റെ മാർക്കറ്റിംഗ്

18/02/2021

താങ്കൾക്ക് മാസം 48000 രൂപ വരുമാനം നേടാം... അത്ഭുതം അല്ല പൂർണ്ണ ഉറപ്പ്.
ശ്രദ്ധയോടെ വായിക്കുക.. ലോകത്ത് 6500 ഭാഷകൾ..!!! ഒരു ഭാഷയിലും ആ ഭാഷയിലെ എല്ലാത്തരം വാക്യങ്ങൾ എഴുതുവാനും സംസാരിക്കുവാനും നാളിതുവരെയായി പഠിപ്പിക്കുന്നില്ല... അതിനുള്ള പഠനരീതി നിലവിൽ ഇല്ല.ഇംഗ്ലീഷ് മാതൃഭാഷ യായ ബ്രിട്ടൻ, അമേരിക്ക, കാനഡ ആസ്‌ട്രേലിയ തുടങ്ങി ഒരു രാജ്യങ്ങളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഒരു പഠന രീതി ഇല്ല.മാതൃ ഭാഷആയതിനാൽ കേട്ട് പഠിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ 17(ഡിഗ്രി )19(PG ) വരെ പഠിച്ചീട്ടും ഇംഗ്ലീഷ് ഭാഷ യിലെ എല്ലാത്തരം വാക്യങ്ങൾ എഴുതുവാനും സംസാരിക്കുവാനും സാധിക്കാത്ത കോടിക്കണക്കിനു അഭ്യസ്തവിദ്യർ സമൂഹത്തിൽ ഉണ്ട്. ഇംഗ്ലീഷ് ഭാഷയിലെ എല്ലാത്തരം വാക്യങ്ങൾ എഴുതുവാനും സംസാരിക്കുവാനും പഠിപ്പിക്കുന്ന ലോകത്തിലെ ആദ്യ പഠനപദ്ധതിയായ 'Premz English' ന് ഇന്ത്യൻ അദ്ധ്യാപകൻ പ്രേംദാസ് ചെങ്ങന്നൂരിന് ഇന്റർനാഷണൽ കോപ്പിറൈറ്റ് ലഭിച്ചു...35 വർഷത്തെ ഗവേഷണത്തിനും അദ്ധ്യാപനത്തിനും ശേഷം കണ്ടെത്തിയ പഠനപദ്ധതിയാണ് Premz English. ഈ ബുക്ക്‌ വാങ്ങുന്ന വരെ ഈ അദ്ധ്യാപകൻ തന്നെ നേരിട്ട് പഠിപ്പിക്കുന്നു.
*500 പേജ് ഉള്ള Premz English ലെ 100 പേജ് മാത്രം പഠിച്ചാൽ പോലും കോടിക്കണക്കിനു ഇംഗ്ലീഷ് വാക്യങ്ങൾ എഴുതാം, സംസാരിക്കാം.
*വളരെ ലളിതമായ പഠന രീതി.
*ഇതു തയ്യാറാക്കിയ അദ്ധ്യാപകന്റെ മേൽ നോട്ടത്തിൽ പഠിക്കുന്നതിനാൽ പൂർണ്ണ ഉത്തരവാദിത്യം ശ്രീ പ്രേംദാസ് ചെങ്ങണ്ണൂരിന് ഉണ്ട്.
*മൂന്നാം ക്ലാസ്സ്‌ മുതൽ ഉള്ള വർക്ക് പഠിക്കാം.
*SSLC ക്കാരായ രക്ഷാകർത്താക്കൾക്ക് പോലും അവരുടെ സ്കൂൾ കുട്ടികളായ മക്കളെ Premz English ഉപയോഗിച്ച് പഠിപ്പിക്കാം.
*അവതാരിക. മുൻ ചീഫ് സെക്രട്ടറി ശ്രീ k ജയകുമാർ IAS. പാണക്കാട് തങ്ങൾ. കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
*1000 രൂപ Mrp ഉള്ള ബുക്ക്‌ 650rs ന് വിൽക്കാം.
*ഒരു ബുക്ക്‌ വിൽക്കുമ്പോൾ സെയിൽ സ്റ്റാഫിന് 200rs ലഭിക്കും.
*തവണ വ്യവസ്ഥയിലും Premz English വിൽക്കാം.
* Premz English വിൽക്കാൻ എല്ലാ വീട്ടിലും സന്ദർശിക്കണ്ടാ...മുൻകൂട്ടി ലിസ്റ്റ് തയ്യാറാക്കിയാണ് സന്ദർശിക്കുക.
*ആദ്യം ബന്ധുക്കൾ, പിന്നെ സുഹൃത്തുക്കൾ..തുടങ്ങി പരിശീലനം ലഭിക്കുന്നത്തോടെ എല്ലാരേയും സമീപിക്കാം. വളരെ നല്ല ബുക്ക്‌ ആയതിനാൽ വാങ്ങുന്നവരോട് തന്നെ വാങ്ങാൻ സാധ്യത ഉള്ളവരുടെ ലിസ്റ്റ് വാങ്ങാം.പൊതുപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, സമുദായ പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയവരുടെ സഹായവും തേടാനുള്ള മാർഗ്ഗം പരിശീലിപ്പിക്കും.
*സെയിൽസിൽ ചേരുന്നവർക്ക് സൗജന്യ പരിശീലനം നൽകുന്നതായിരിക്കും.
*Premz English... ആമസോണിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന Spoken & written English ബുക്ക്‌ ആണ്.
*ഉടൻ തന്നെ തമിഴ്, കന്നഡ ഭാഷയിൽ Premz English പ്രസിദ്ധികരിക്കും.
*ലോകത്തിലെ എല്ലാം ഭാഷയിലും പ്രസിദ്ധികരിക്കാൻ ശ്രമം തുടങ്ങി... "സമൂഹത്തിന് ഒരു സേവനം. താങ്കൾക്ക് ഒരു ഉയർന്ന വരുമാനം. അന്തരാഷ്ട്ര നിലവാരം ഉള്ള പ്രോഡക്റ്റ്. വെറും ബുക്ക്‌ മാത്രം അല്ല സൗജന്യ ക്ലാസ്സും ". വിശ്വസ്തതയോടെ പ്രേംദാസ്, Premz Institute. ചെങ്ങന്നൂർ,Ph 8281530777/9447486266

01/01/2021

Head strong = തലക്കനം.
=headweight.
Heavy head =തലയക്ക് ഭാരം തോന്നൽ.

20/12/2020

First of all =എല്ലാത്തിലും ഉപരിയായിട്ട്.

19/12/2020

Hand-to-mouth =അദ്ധ്യാനിച്ചു നേടുന്നതെല്ലാം ഭക്ഷണത്തിനു ചിലവഴിക്കുക.

16/12/2020

Pinch =നുള്ളുക verb

03/12/2020

Returned back. എന്ന ഒരുമിച്ചുള്ള പ്രയോഗം തെറ്റാണ്. Returned= മടങ്ങി . പിന്നെ back വേണ്ട.

27/11/2020

ഇനി കുറെ വാക്യങ്ങൾ നോക്കാം. (1)What is your name please? -ദയവായി നിന്റെ പേര് എന്താണ്? (2)What is her name please?-ദയവായി അവളുടെ പേര് എന്താണ്? (3)What is his name please? -ദയവായി അവന്റെ പേര് എന്താണ്? (4)What is its name please?- ദയവായി ഇതിന്റെ പേര് എന്താണ്?

16/11/2020

Flush out=ബലം പ്രയോഗിച്ചു പുറത്താക്കുക.

15/11/2020

Carry on =continue =തുടരുക.

12/11/2020

Like father, like son:അച്ഛന്റെ അതെ സ്വഭാവം ഉള്ള മകൻ.

11/11/2020

Journey =ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുക. Trip =മറ്റൊരു സ്ഥലത്തുപോയിട്ട് തിരിച്ചുവരുക.

06/11/2020

I have class.അദ്ധ്യാപകനും വിദ്യാർത്ഥിക്കും പറയാം. I give class.അദ്ധ്യാപകന് മാത്രം പറയാം. I hold class.അദ്ധ്യാപകന് മാത്രം പറയാം. I take class.വിദ്യാർത്ഥിക്ക് പറയാം.

05/11/2020

Climb down=പിന്നോട്ടു പോകുക ('തർക്കത്തിൽ')

29/10/2020

Cooked up story- കുക്കഡ് അപ്പ്‌ സ്റ്റോറി =കെട്ടിച്ചമച്ച കഥ.

26/10/2020

Read between the lines ='വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ആശയം മനസിലാക്കുക.'

26/10/2020

സെയിൽസ് സ്റ്റാഫ്

22/10/2020

Touchy - വളരെ വൈകാരികമായ

21/10/2020

Meet =പരിചയപ്പെടുക, കണ്ടുമുട്ടുക.

20/10/2020

Provoke -പ്രവോക് = കലിപ്പിക്കുക./പ്രകോപിപ്പിക്കക Don't provoke me more. എന്നെ കൂടുതൽ 'കലുപ്പിക്കല്ലേ'

17/10/2020

Solitude=ഡോളിച്ചൂട് =ഏകാന്തത.

16/10/2020

Lose head -ലൂസ് ഹെഡ് =സമനില തെറ്റുക.

14/10/2020

Dawn-ഡോൺ =പ്രഭാതം. Dusk -ഡസ്ക് -പ്രതോഷം. Dawn to dusk=പ്രഭാതം മുതൽ പ്രതോഷം വരെ.

13/10/2020

Upside down= തലകീഴായി

06/10/2020

Far reaching-ഫാ(ർ) റീച്ചിങ് =വിദൂരസ്വാധീനം ഉളവാക്കുന്ന

03/10/2020

Need of the hour =ഇപ്പോൾ ആവശ്യം ഉള്ളത്.

02/10/2020

Lose face -ലോസ് ഫയിസ് -മുഖം നഷ്ട്ടപ്പെടുക = പ്രസക്തി നഷ്ട്ടപ്പെടുക.

21/09/2020

Make sure -മെയ്ക്ക് ഷൂവ(ർ)=ഉറപ്പുവരുത്തുക

Want your school to be the top-listed School/college in Chengannur?

Click here to claim your Sponsored Listing.

Videos (show all)

First in India and the world..

Location

Category

Telephone

Website

Address


Chengannur
689121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Other Education in Chengannur (show all)
Premz institute, Chengannur,9447486266 Premz institute, Chengannur,9447486266
Chengannur, CALLME.9447486266

Let's talk'nd write English. international copyright won.

Blizz German academy Blizz German academy
Vellavoor Junction
Chengannur

✅Intensive Coaching for all Modules ✅30+ Materials ✅ Experienced Tutors ✅Individual Attention

Ala gramapanchayath saksharatha samithi Ala gramapanchayath saksharatha samithi
Chengannur

സാക്ഷരത മിഷൻ ആല പഞ്ചായത്ത്‌

Providence School of Business Providence School of Business
Angadikal South
Chengannur, 689122

Bringing together people, ideas and culture to develop the leaders of tomorrow, who will have a tran

Christian College Chengannur Christian College Chengannur
Angadical
Chengannur, 689122

Official page of Christian College Chengannur, a higher education institute aided by the Government

tharang.ihrd tharang.ihrd
College Of Engineering Chengannur
Chengannur, 689121

A National Techno-Cultural-Entrepreneurial Fest Organized by IHRD(Established by the Govt. of Kerala)

Prithvi. J Prithvi. J
Chengannur

Don't be a star in the sky be a burning candle in the dark Focus on your dream and never give up

ABEES Academy ABEES Academy
Chengannur, 689124

Nursing career

Aryabhatta Grandasala and Vayanasala Aryabhatta Grandasala and Vayanasala
Elanjimel, Near Vallikavu Devi Temple, , Budhanur Grama Panchayat
Chengannur, 689511

Chase Institute Chase Institute
Althara Jn
Chengannur

Tutorial and creative IT programs.

DZAT-DigiZone Academy of Technology DZAT-DigiZone Academy of Technology
Panippurappadi
Chengannur, 689520

DZAT is an educational institution which provides digital education to various categories of students

Eduriz Eduriz
International Trade Center, Oppt KSRTC, MC Road
Chengannur, 689121

We bridge the gap between DREAM and REALITY