
രാജ്യത്ത് അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ ധാരാളം തൊഴിലവസരങ്ങളാണ് ദിവസവും സൃഷ്ടിക്കപ്പെടുന്നത്.
രണ്ടോ അതിലധികമോ ഫൈബർ ഒപ്റ്റിക്സ് കേബിളുകൾ ഒരുമിച്ച് ചേരുന്ന പ്രക്രിയയാണ് ഒപ്റ്റിക് ഫൈബർ സ്പ്ളൈസിങ്.
എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളും അവരുടെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ധാരാളം തൊഴിൽ അവസരങ്ങൾ പ്രാദേശിക തലത്തിൽ സൃഷ്ടിക്കുന്നുണ്ട്.
ഈ മേഖലയിൽ പ്രഗത്ഭ്യം ഉള്ളവരെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും CSC യും Telecom Sector Skill Counsil ഉം ചേർന്ന് Optical Fiber Splicer കോഴ്സ് ഡിസൈൻ ചെയ്തിട്ടുണ്ട്.
നിലവിൽ 100 ഓളം ആളുകൾ ഈ കോഴ്സിലൂടെ അടിസ്ഥാന യോഗ്യത കൈവരിച്ച് ജോലി നേടിക്കഴിഞ്ഞു.
ഈ ഓൺലൈൻ കോഴ്‌സിൽ കുറഞ്ഞ ചിലവിൽ പ്രവേശനം നേടുന്നതിന് ബന്ധപ്പെടുക
സി എസ് സി അക്കാദമി, ചെങ്ങന്നൂർ
7907774140