Aryabhatta Grandasala and Vayanasala

Aryabhatta Grandasala and Vayanasala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aryabhatta Grandasala and Vayanasala, Education, Elanjimel, near Vallikavu Devi temple, , Budhanur Grama Panchayat, Chengannur.

ആരോഗ്യ കേരളം ഐശ്വര്യ കേരളം എന്ന സന്ദേശത്തോടെ ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക സദസ്സ് 2025.
25/10/2025

ആരോഗ്യ കേരളം ഐശ്വര്യ കേരളം എന്ന സന്ദേശത്തോടെ ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക സദസ്സ് 2025.

ഇലഞ്ഞിമേൽ ആര്യഭട്ടഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ
15/08/2025

ഇലഞ്ഞിമേൽ ആര്യഭട്ടഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാസംഗമം 2025. ജേതാക്കൾക്ക് അവാർഡ്, പഠന സഹായം, കലാ കായിക സാഹിത്...
28/07/2025

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാസംഗമം 2025. ജേതാക്കൾക്ക് അവാർഡ്, പഠന സഹായം, കലാ കായിക സാഹിത്യ സാംസ്കാരിക പ്രതിഭകൾക്ക് ആദരം. പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം അഡ്വ. സി ജയചന്ദ്രൻ പുരസ്ക്കാര വിതരണം നടത്തി

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സദസ്സും സന്ദേശ റാലിയും
15/04/2025

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സദസ്സും സന്ദേശ റാലിയും

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ  നടന്ന എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനം . ശ്രീ മുരളീധ...
26/01/2025

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനം . ശ്രീ മുരളീധരൻ തഴക്കര ഉദ്ഘാടനം നിർവ്വഹിച്ചു.

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ബാലവേദി അവധിക്കാല കളരി. ഉദ്ഘാടനം ശ്രീമതി പുഷ്പലത മധു (ബുധനൂർ ഗ്രാമപഞ്ചായത്ത...
05/01/2025

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ബാലവേദി അവധിക്കാല കളരി. ഉദ്ഘാടനം ശ്രീമതി പുഷ്പലത മധു (ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസി:)
ക്ലാസ്സ് നയിച്ചത് ശ്രീ ജി. നിശീകാന്ത്, ശ്രീ ബി. ഷാജ് ലാൽ

വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാല നടത്തിയ സർഗ്ഗോത്സവം 2024 ഉദ്ഘാടനം ബുധനൂർ ഗ്രാ...
31/10/2024

വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാല നടത്തിയ സർഗ്ഗോത്സവം 2024 ഉദ്ഘാടനം ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പുഷ്പലത മധു നിർവ്വഹിച്ചു.

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവല്ക്കരണ സദസ്സ്. ബുധനൂർ ഗ്...
02/10/2024

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവല്ക്കരണ സദസ്സ്. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു .Asst excise inspector ശ്രീ പി.സജികുമാർ ക്ലാസ്സ് നയിച്ചു.

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന 10-ാമത് പ്രതിഭാസംഗമവും അവാർഡ് വിതരണവും - Chandradas P S Gopan Kumar...
04/08/2024

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന 10-ാമത് പ്രതിഭാസംഗമവും അവാർഡ് വിതരണവും - Chandradas P S Gopan Kumar Jyothish Kumar G

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ ഒരുക്കിയ വിദ്യാർത്ഥികളുടെ ഗ്രന്ഥശാല സന്ദർശനവും, പുസ്തക സമാ...
05/07/2024

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ ഒരുക്കിയ വിദ്യാർത്ഥികളുടെ ഗ്രന്ഥശാല സന്ദർശനവും, പുസ്തക സമാഹരണവും, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനവും ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹക സമിതി അംഗം ശ്രീ ഗോപി ബുധനൂർ ഉദ്ഘാടനം ചെയ്തു.

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പി എൻ പണിക്കർ അനുസ്മരണ സമ്മേളനവും അനു...
02/07/2024

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പി എൻ പണിക്കർ അനുസ്മരണ സമ്മേളനവും അനുബന്ധ പരിപാടികളും

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും ; ഉദ്ഘാടനം താലൂക്ക് ലൈബ്രറി ക...
05/06/2024

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും ; ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എൽ പി സത്യപ്രകാശ് നിർവഹിച്ചു.

Address

Elanjimel, Near Vallikavu Devi Temple, , Budhanur Grama Panchayat
Chengannur
689511

Opening Hours

Monday 4pm - 6pm
Tuesday 4pm - 6pm
Wednesday 4pm - 6pm
Thursday 4pm - 6pm
Friday 4pm - 6pm
Saturday 4pm - 6pm
Sunday 4pm - 6pm

Website

Alerts

Be the first to know and let us send you an email when Aryabhatta Grandasala and Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category