Govt.JB School Venmoney

Govt.JB School Venmoney School

കലാ മ്യൂസിയം അരങ്ങ് 2023 ശ്രീ.ജയരാജ് വിഅവതരിപ്പിച്ച ഓട്ടൻതുള്ളൽ
21/02/2023

കലാ മ്യൂസിയം അരങ്ങ് 2023 ശ്രീ.ജയരാജ് വി
അവതരിപ്പിച്ച ഓട്ടൻതുള്ളൽ

കലാ മ്യൂസിയം ഉദ്ഘാടനം
21/02/2023

കലാ മ്യൂസിയം ഉദ്ഘാടനം

SSK യുടെ ELA യുടെ ഭാഗമായി ഗവ ജെ. ബിസ്ക്കൂൾ വെണ്മണിയിൽ കലാമ്യൂസിയം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.    ശ്രീ ജെബിൻ പി. വർഗീസ...
21/02/2023

SSK യുടെ ELA യുടെ ഭാഗമായി ഗവ ജെ. ബിസ്ക്കൂൾ വെണ്മണിയിൽ കലാമ്യൂസിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീ ജെബിൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . സുനിമോൾ TC മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി രാധമ്മ ടീച്ചർ, പ്രൊഫ.രാജഗോപാൽ, ഹെഡ്മിസ്ട്രസ് ഷൈലജ, ശ്രീമതി സൂസമ്മ ഡാനിയേൽ ,കോ - ഓർഡിനേറ്റർ മഞ്ജുഷ ശ്രീധരൻ എന്നിവർ സംസാരിച്ചു .നാലാം ക്ലാസ്സിലെ മലയാളം പാഠ ഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനമാണ്
കലാമ്യൂസിയം തയ്യാറാക്കുന്നതിലേയ്ക്കൂ നയിച്ചത്. അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും, അകമഴിഞ്ഞ സഹകരണം പ്രവർത്തനത്തെ വൻ വിജയമാക്കി

03/02/2023

Beach

03/02/2023
Tea time with SN College Cherthala 🥰🥰Thanks Team SN😘😘
03/02/2023

Tea time with SN College Cherthala 🥰🥰Thanks Team SN😘😘

Happy Mwoodd
03/02/2023

Happy Mwoodd

GK - ചെപ്പ് വിജയി കൾക്ക് അഭിനന്ദനങ്ങൾ
12/01/2023

GK - ചെപ്പ് വിജയി കൾക്ക് അഭിനന്ദനങ്ങൾ

14/11/2022
14/11/2022

ശിശുദിന റാലി പ്രൊഫ: രാജഗോപാൽ സർ
ഫ്ലാഗ് ഓഫ് ചെയ്തു

Address

JB School , Venmoney
Chengannur
VENMONEYPO

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918547411334

Website

Alerts

Be the first to know and let us send you an email when Govt.JB School Venmoney posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt.JB School Venmoney:

Shortcuts

Share

Category