Ala gramapanchayath saksharatha samithi

Ala gramapanchayath saksharatha samithi സാക്ഷരത മിഷൻ ആല പഞ്ചായത്ത്‌

20/02/2022
12/02/2022

ആലാ ഗ്രാമപഞ്ചായത്ത് തുടർ വിദ്യാകേന്ദ്രത്തിൽ 10ആം തരം,12ആം തരം തുല്യതയുടെ registration ആരംഭിച്ചിരിക്കുന്നു

വിശദവിവരങ്ങൾക് താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക

Ph no: 9747852751

02/10/2021
30/06/2021

സാക്ഷരതാമിഷന്റെ സാമൂഹ്യസാക്ഷരതാപരിപാടികളിലൊന്നാണ് ലിംഗസമത്വബോധനം.

2020 ഏപ്രിൽ മാസത്തോടെ ജനകീയസംരംഭമായി വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ പദ്ധതി കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആ രീതിയിൽ ആരംഭിക്കാൻ കഴിയാതെപോയി.

സ്ത്രീ സുരക്ഷയ്ക്കും സ്ത്രീസൗഹൃദ സമൂഹത്തിനും മുൻഗണന നൽകുന്ന സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ബോധവൽക്കരണപരിപാടി.

സ്ത്രീവിരുദ്ധതയും സ്ത്രീധന മോഹവും ദുരന്തങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണപരിപാടി മുന്നോട്ടുകൊണ്ടുപോകാൻ ഉദ്ദേശിക്കുകയാണ്.

സാക്ഷരതാമിഷന്റെ രണ്ടുലക്ഷത്തോളം പഠിതാക്കളും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ ഈ പരിപാടിയിൽ നേരിട്ട് പങ്കാളികളാവും.

സ്ത്രീധനമുക്ത കേരളം എന്നതാവട്ടെ നമ്മുടെ ലക്ഷ്യം..!

ഡോ. പി എസ് ശ്രീകല
ഡയറക്ടർ

15/01/2021

ആല ഗ്രാമ പഞ്ചായത്ത്‌ സാക്ഷരത തുടർവിദ്യ കേന്ദ്രത്തിൽ 10 ആം തരം 12ആം തരം തുല്യതയുടെ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു വിശദ വിവരങ്ങൾക് ബന്ധപെടുക
Ph:9747852751

Address

Chengannur

Telephone

+919747852751

Website

Alerts

Be the first to know and let us send you an email when Ala gramapanchayath saksharatha samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category