18/08/2022
*🙏പ്രിയപ്പെട്ട CRHS KUTTIPUZHA സ്കൂളിലെ പൂർവ വിദ്യാർഥികളെ🙏*
*CRHS Century Meet Charitable Trust* ന്റെ സുതാര്യവും, കാര്യക്ഷമതയും, പ്രവർത്തന മികവും മനസിലാക്കിയ സുമനസ്കനായ സ്കൂളിലെ തന്നെ *ഒരു പൂർവ വിദ്യാർഥി 600 Sqft വീട് പൂർണമായി താമസയോഗ്യമാക്കി, സൗജന്യമായി നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്*.
അതിനായി ട്രസ്റ്റ് കണ്ടെത്തുന്ന *യോഗ്യതയുള്ള ഒരു പൂർവ വിദ്യാർഥിക്ക്* ആ സൗഭാഗ്യം ലഭിക്കുന്നതാണ്
*വീട് " എന്ന വാഗ്ദാന പദ്ധതിയുടെ"*
*അപേക്ഷകൾ 15/08/2022 തിങ്കളാഴ്ച മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്*📲📲
*ട്രസ്റ്റിന്റെ നിശ്ചിത അപേക്ഷയിൽ വിവരങ്ങൾ പൂർണമായി പൂരിപ്പിച്ച് നൽകുക*
*അപേക്ഷകൻ പറയുന്ന സ്ഥലം*
(1).*സ്വന്തം ഉടമസ്ഥതയിലും, കൈവശത്തിലാണോ?*
(2) *അപേക്ഷകന്റെ കുടുംബ അംഗങ്ങളുടെ പേര്, വയസ്*,
*ബന്ധം, വരുമാനം*
3. *സർക്കാർ ലൈഫ് മിഷൻ സ്കീം പ്രകാരം ലിസ്റ്റിൽ ഉള്ള ആളാണോ*
4. *മറ്റ് മത/സാസ്‌കാരിക സംഘടനകൾ, ഏതെങ്കിലും വീട് നിർമ്മിക്കുന്നതിനു സഹായം /ഓഫർ ചെയ്തിട്ടുണ്ടോ?*
5. *സ്ഥലത്തിന് ബാങ്ക് ലോൺ, മറ്റ് ബാധ്യതകൾ ഉണ്ടോ? എന്നുള്ള വിവരങ്ങൾ എല്ലാം വ്യക്തമായി A4 വലിപ്പത്തിലുള്ള പേപ്പറിൽ എഴുതണം*
*_രേഖകൾ ഒന്നും തന്നെ അപേക്ഷയോടൊപ്പം ഇപ്പോൾ ചേർക്കേണ്ടതില്ല_*
*ട്രസ്റ്റിന് ലഭിക്കുന്ന അപേക്ഷകൾ സൂഷ്മ പരിശോധനക്ക് ശേഷം കണ്ടെത്തുന്ന യോഗ്യരായ അപേക്ഷകർ അന്നേരം മതിയായ എല്ലാ രേഖകളും ഹാജരാക്കേണ്ടതാണ്*
*അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 30/08/2022*
*(അപേക്ഷ കുന്നുകര റേഷൻ കടയിൽ നിന്നോ /മണേലിൽ ജ്വല്ലറിയിൽ നിന്ന് ലഭ്യമാണ്)*
*എന്ന്*
*പ്രസിഡന്റ് &*
*ജനറൽ സെക്രട്ടറി*
*(CRHS Century Meet Charitable Trust)*