14/04/2026
ഐശ്വര്യവും നന്മയും നിറഞ്ഞ ഒരു വിഷുപ്പുലരികൂടി വന്നു നിൽക്കെ ഹൃദയത്തിൽ അറിവിന്റെ പൊൻപൂക്കൾ വിരിഞ്ഞിടട്ടെ...... പുസ്തക താളുകളിലോരോന്നിലും അക്ഷരങ്ങൾ പെറ്റുപെരുകിടട്ടെ..... ഒരോ തുടിപ്പിലും സ്നേഹം മഞ്ചാടിമണിപോൽ നിറം ചാർത്തട്ടെ.....
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....✨🪄🎊
TEAM A PLUS FAMILY 🫂🤍