പൂർവ്വ വിദ്യാർത്ഥി സംഘടന, GHSS Chavassery

  • Home
  • India
  • Chavasseri
  • പൂർവ്വ വിദ്യാർത്ഥി സംഘടന, GHSS Chavassery

പൂർവ്വ വിദ്യാർത്ഥി സംഘടന, GHSS Chavassery ചാവശ്ശേരി സ്കൂളിലെ പൂർവ്വ വിദ്യാർത്?

25/12/2013

കളിയും ചിരിയും കുസൃതികളുമായി സ്കൂൾ ജീവിതം നാം ഒരു ഉത്സവമാക്കി.. കാലവും സാഹചര്യങ്ങളും നമ്മെ നമ്മുടെ ഉറ്റ സുഹൃത്തക്കളിൽ നിന്നും വേർപിരിച്ചു. ആ ആത്മ മിത്രങ്ങളെ കാണാൻ, പഴയ ഓർമകളുടെ മധുരം നുകരാൻ ഇതാ ഒരവസരം. ഇന്ന് (ഡിസംബർ 25) ഉച്ച തിരിഞ്ഞു 2 മണിക്ക് ചാവശ്ശേരി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും.
ഏവരെയും സ്വാഗതം ചെയ്യുന്നു...
വരൂ.. ഒരുവട്ടം കൂടി ആ പഴയ വിദ്യാലയ തിരുമുറ്റത്തു നമുക്ക് ഒത്തു ചേരാം..

25/12/2013

ഓർമകളുടെ തിരുമുറ്റത്തു ഒരിക്കൽക്കൂടി..
കാല ഭേദമില്ലാതെ, പ്രായ ഭേദമില്ലാതെ; ബാച്ചുകളുടെ അതിർവരമ്പുകളില്ലാതെ ചാവശ്ശേരി സ്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഇന്ന് (ഡിസംബർ 25) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ അങ്കണത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

24/12/2013

നാളെ എല്ലാവരും എത്തുമല്ലോ...

23/12/2013

നാം പിച്ചവച്ചു നടന്ന, അറിവിന്റെ ആദ്യാക്ഷരം കുറിച്ച, സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും അമൃത് നുകർന്ന നമ്മുടെ മാതൃവിദ്യാലയത്തിൽ ഒരിക്കൽ കൂടി ഒത്തുചേരാം. ഗൃഹാതുര ഓർമകളിലേക്കു മടങ്ങിയെത്താം. നമുക്കായ് സ്നേഹത്തിന്റെ പൂമരം തീർത്ത നമ്മുടെ അധ്യാപർക്കും സുഹൃത്തുക്കൾക്കുമൊത്തു കുറച്ചു സമയം പങ്കുവയ്ക്കാം.
ഈ വരുന്ന ഡിസംബർ 25നു ചാവശ്ശേരി സ്കൂൾ അങ്കണത്തിൽ ഉച്ച തിരിഞ്ഞു 2 മണിക്ക്, ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

21/12/2013

Address

GHSS
Chavasseri
670702

Website

Alerts

Be the first to know and let us send you an email when പൂർവ്വ വിദ്യാർത്ഥി സംഘടന, GHSS Chavassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category