19/11/2021
കാലം കണക്ക് ചോദിക്കാതെ ഒരു ഏകാധിപതിയും കടന്നുപോയിട്ടില്ല, ഇത് ഒരു തുടക്കംമാത്രം.. കോർപ്പറേറ്റുകളുടെ പണത്തിൻറെ ഹുങ്കിൽ കെട്ടിപ്പൊക്കിയ ഈ ചില്ലു കൊട്ടാരം ഒരു ദിവസം തകർന്നടിയും
ഉറപ്പ്..
💙💙
ജയ്ഹിന്ദ് 🇮🇳🇮🇳