Viyona Academy Klm

Viyona Academy Klm Beynov Academy is an online training center for PSC classes and other competitive exams, offering all kinds of courses at a very reasonable fee structure.

17/12/2022
📚🅅🄸🅈🄾🄽🄰📚 🄰🄲🄰🄳🄴🄼🅈📚 വൻകരകൾ📚🅅🄸🅈🄾🄽🄰📚 🄰🄲🄰🄳🄴🄼🅈📚1. ഭൂഖണ്ഡങ്ങളുടെ എണ്ണം?🅅🄸🅈🄾🄽🄰Ans: 7  🄰🄲🄰🄳🄴🄼🅈2. ഏറ്റവും വലിയ ഭൂഖണ്ഡം?🅅🄸🅈🄾🄽🄰 Ans:...
13/12/2022

📚🅅🄸🅈🄾🄽🄰📚 🄰🄲🄰🄳🄴🄼🅈📚
വൻകരകൾ
📚🅅🄸🅈🄾🄽🄰📚 🄰🄲🄰🄳🄴🄼🅈📚

1. ഭൂഖണ്ഡങ്ങളുടെ എണ്ണം?

🅅🄸🅈🄾🄽🄰
Ans: 7
🄰🄲🄰🄳🄴🄼🅈

2. ഏറ്റവും വലിയ ഭൂഖണ്ഡം?

🅅🄸🅈🄾🄽🄰
Ans: ഏഷ്യ
🄰🄲🄰🄳🄴🄼🅈

3. ഏറ്റവും ചെറിയ ഭൂഖണ്ഡം?

🅅🄸🅈🄾🄽🄰
Ans: ഓസ്ട്രേലിയ
🄰🄲🄰🄳🄴🄼🅈

4. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം..?
🅅🄸🅈🄾🄽🄰
Ans: ഏഷ്യ
🄰🄲🄰🄳🄴🄼🅈
___________________________

📚📚 ഏഷ്യാ ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ 📚
🅅🄸🅈🄾🄽🄰 🄰🄲🄰🄳🄴🄼🅈
📚

5. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?

🅅🄸🅈🄾🄽🄰
Ans: ഏഷ്യ
🄰🄲🄰🄳🄴🄼🅈

6. പരമാവധി കളുടെ വൻകര എന്നറിയപ്പെടുന്നത്..?

🅅🄸🅈🄾🄽🄰
Ans: ഏഷ്യ
🄰🄲🄰🄳🄴🄼🅈

7. സൗത്ത് ഏഷ്യൻ രാജ്യങ്ങൾ ഏതൊക്കെ?

🅅🄸🅈🄾🄽🄰
Ans: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ,ശ്രീലങ്ക, മ്യാന്മാർ.
🄰🄲🄰🄳🄴🄼🅈

8. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലുത്?.

🅅🄸🅈🄾🄽🄰
Ans: ഇന്ത്യ
🄰🄲🄰🄳🄴🄼🅈

9. ലോക ജനസംഖ്യയിൽ ഒന്നാമതും വിസ്തൃതിയിൽ മൂന്നാമതും മായുള്ള രാജ്യം..?.

🅅🄸🅈🄾🄽🄰
Ans: ചൈന
🄰🄲🄰🄳🄴🄼🅈

10. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിര അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം..?

🅅🄸🅈🄾🄽🄰
Ans: ചൈന
🄰🄲🄰🄳🄴🄼🅈

11. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം?

🅅🄸🅈🄾🄽🄰
Ans: ഫിലിപ്പിയൻസ്
🄰🄲🄰🄳🄴🄼🅈

12. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

🅅🄸🅈🄾🄽🄰
Ans: മാലിദ്വീപ്
🄰🄲🄰🄳🄴🄼🅈

13. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

🅅🄸🅈🄾🄽🄰
Ans: ഏഷ്യ, ചൈന ( 14 വീതം)
🄰🄲🄰🄳🄴🄼🅈

14. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം?

🅅🄸🅈🄾🄽🄰
Ans: ഇന്ത്യ
🄰🄲🄰🄳🄴🄼🅈

15. ഏറ്റവും വലിയ റെയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം?

🅅🄸🅈🄾🄽🄰
Ans: ചൈന
🄰🄲🄰🄳🄴🄼🅈

16. കടലിനടിയിൽ ക്യാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ രാജ്യം?

🅅🄸🅈🄾🄽🄰
Ans: മാലിദ്വീപ്
🄰🄲🄰🄳🄴🄼🅈

17. ആയിരം ദ്വീപുകളുടെ നാട് എന്നറിയപ്പെടുന്നത്?

🅅🄸🅈🄾🄽🄰
Ans: ഇന്തോനേഷ്യ
🄰🄲🄰🄳🄴🄼🅈

18. ജപ്പാനെ സമീപമുള്ള പസഫിക്കിലെ ദ്വീപുകൾ?

🅅🄸🅈🄾🄽🄰
Ans: കുരിൽ ദ്വീപുകൾ
🄰🄲🄰🄳🄴🄼🅈

19. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?

🅅🄸🅈🄾🄽🄰
Ans: ഇന്തോനേഷ്യ
🄰🄲🄰🄳🄴🄼🅈

19. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

🅅🄸🅈🄾🄽🄰
ഇൻഡോനേഷ്യ
🄰🄲🄰🄳🄴🄼🅈

20. പ്രസിദ്ധമായ തെങ്ങിൻ കൊട്ടാരം സ്ഥിതി ചെയ്യുന്ന രാജ്യം?

🅅🄸🅈🄾🄽🄰
Ans: ഫിലിപ്പിയൻസ്
🄰🄲🄰🄳🄴🄼🅈

കൂടുതൽ ക്ലാസ്സുകൾക്കും സ്റ്റഡി മെറ്റീരിയലുകൾക്കും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദർശിക്കുക...

ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

>>>>

WhatsApp Group Invite

25/11/2022

K. TET Gk

Subject : ശിശു വികാസവും ബോധനശാസ്ത്രവും.

Section: Category I, II, III

By : Viyona Academy

1. വ്യവഹാര സിദ്ധാന്തങ്ങളോടെ യോജിക്കാത്തത് ഏതു മനുഷ്യസ്ത്രജ്ഞനാണ്?

- ടി എഫ് സ്കിന്നർ

2. മറ്റു കുട്ടികളോട് അധികം സംസാരിക്കുകയോ കൂട്ടുകൂടി കളിക്കുകയോ ചെയ്യാതെ ഏകാകിയായി കഴിയുന്ന മിനിയുടെ കാര്യത്തിൽ വിശദമായ ഒരു പഠനം നടത്താൻ ക്ലാസ് ടീച്ചറായ രജനി ആഗ്രഹിക്കുന്നു ഏതു പഠന രീതിയാണ് ടീച്ചർ സ്വീകരിക്കേണ്ടത്?

- ഏക വ്യക്തി പഠനം

3. SAT എന്ത് നിർണയിക്കാനുള്ള പരീക്ഷയാണ്?

- അഭിക്ഷമത പരീക്ഷ

5. ബഡ്സ് സ്കൂളുകൾ ഏതുതരം കുട്ടികൾക്കുള്ള വിദ്യാലയമാണ്?

- മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ.

6. വിവരങ്ങളുടെ വിശകലനം പരികല്പനകൾ വികസിപ്പിച്ചെടുക്കൽ, സാമാന്യവൽക്കരണത്തിൽ എത്തിച്ചേരൽ എന്നിവ ഏതു പഠന രീതിക്കായി നിർദ്ദേശിക്കപ്പെട്ടതാണ്?

- കണ്ടെത്തൽ പഠനം

7. ജ്ഞാന സമ്പാദനഘട്ടത്തിൽ മനുഷ്യമനസ്സിൽ നടക്കുന്ന പ്രക്രിയകളിലാണ് മനശാസ്ത്രം ഊന്നൽ കൊടുക്കേണ്ടത് എന്നു വാദിച്ചവർ ഏതിന്റെ അനുകൂലികൾ ആണ്?

- ജ്ഞാതൃവാദം

8. ശ്രവണശേഷി കുറവുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിലെ ക്ലാസ്സിൽ നേരിടേണ്ടി വരുന്ന പ്രയാസം ഏതാണ്?

- മറ്റു കുട്ടികളുമായി വാചികമായി ആശയവിനിമയത്തിന് പ്രയാസം ഉണ്ടാകുക

KTET 📚വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള 📚പ്രത്യേക ചോദ്യോത്തരങ്ങൾ 📚📚📚📚📚 ശിശു വികസനം 📚📚1. വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്...
20/11/2022

KTET 📚വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള 📚പ്രത്യേക ചോദ്യോത്തരങ്ങൾ 📚📚📚

📚📚 ശിശു വികസനം 📚📚

1. വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗാത്മകമായ വ്യതിയാനമാണ്..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- വികസനം

2. ജന്മനാ ലഭിക്കുന്നത് എന്താണോ അതാണ്...?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- പാരമ്പര്യം

3. എബ്രഹാം മാസിലോയുടെ അഭിപ്രായത്തിൽ സ്വത്വത്തെ അതേപടി പ്രകാശിപ്പിക്കലാണ്..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- ആത്മയാഥാർത്ഥ്യവൽക്കരണം.

4. അറിവിന്റെ അടിസ്ഥാനമാണ്..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- സംവേദനം (Sensation)

5. സംവേദനം സാർത്ഥകമാക്കുന്നതാണ്..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- പ്രത്യേക്ഷണം

6. ശിശുവിൻ്റെ പ്രാരംഭ സംഭാഷണങ്ങൾ അഹം കേന്ദ്രീകൃതമായിരിക്കും ഇങ്ങനെ പറഞ്ഞത്?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- ജീൻപിയാഷെ

7. ജനനം മുതൽ ശിശുവിനുണ്ടാകുന്ന പരിണാത്മകമായ.മാറ്റമാണ് ?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- വികാസം

8. ഗർഭധാരണം മുതൽ ജനനം വരെയുള്ള ഘട്ടമാണ്..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- പ്രാഗ്മ ജന്മ ഘട്ടം.

9. ജീവിതത്തിന്റെ വസന്തം എന്ന് കവികൾ വിശേഷിപ്പിക്കുന്നത്..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- കൗമാരം.

10. ശിശു വികസനത്തിലെ കൗമാര ഘട്ടം..?

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

- 12 വയസ്സു മുതൽ 20 വയസ്സുവരെ.

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ഈ ഗ്രൂപ്പിൽ ലിങ്ക് ഷെയർ ചെയ്യുക...

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

WhatsApp Group Invite

Good Morning To all
20/11/2022

Good Morning To all

ഇന്നത്തെ ഓൺലൈൻ ക്വിസ്
19/11/2022

ഇന്നത്തെ ഓൺലൈൻ ക്വിസ്

VIJOJOHN KOLLAM, VIJOJOHN, VIJO JOHN,

📚📚📚📝📝Viyona ✒️📚✒️Academy📝📝📚 Free 📚Online 📚Coaching📚Center📚 സൗജന്യ മത്സര പരീക്ഷാ പരിശീലനം എന്ന ഉദ്ദേശത്തോടെ  ഞങ്ങൾ നിങ്ങൾ...
17/11/2022

📚📚📚📝📝Viyona ✒️📚✒️Academy📝📝📚 Free 📚Online 📚Coaching📚Center📚

സൗജന്യ മത്സര പരീക്ഷാ പരിശീലനം എന്ന ഉദ്ദേശത്തോടെ ഞങ്ങൾ നിങ്ങൾക്കായി തുടങ്ങിയ ഒരു മത്സര പരീക്ഷാ ഓൺലൈൻ പരിശീലന കേന്ദ്രമാണ് Viyona Academy.
സിലബസ് അനുസരിച്ചുള്ള സ്റ്റഡി മെറ്റീരിയലുകളും, ഓൺലൈൻ മോക്ക് ടെസ്റ്റുകളും, ഗ്രൂപ്പ് ഡിസ്കഷനും ഞങ്ങളുടെ പ്രത്യേകതയാണ്. ഇതിൽ ഒരു തരത്തിലുള്ള ഫീസുകളോ അനുബന്ധ ചാർജുകളോ ഉണ്ടായിരിക്കുന്നതല്ല.

🔉🔉🔊🔊ഞങ്ങളുടെ പ്രത്യേകതകൾ 🔊🔊🔉🔉

📚 സിലബസ് അനുസരിച്ചുള്ള സൗജന്യ സ്റ്റഡി മെറ്റീരിയലുകൾ.

📚 ഓൺലൈൻ ടെസ്റ്റുകൾ.

📚 മുൻ വർഷത്തെ ചോദ്യോത്തര പേപ്പറുകൾ (pdf).

📚 ഗ്രൂപ്പ് ചാറ്റുകൾ ( പിഎസ്‌സി ചോദ്യോത്തരങ്ങൾ അടിസ്ഥാനപ്പെടുത്തി ).

📚 സൗജന്യ വാട്സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകൾ.

🔊ഇവയെല്ലാമാണ് ഞങ്ങളുടെ പ്രത്യേകതകൾ 🔊

👬 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👬

https://chat.whatsapp.com/IqtJel6wdcv7xhFlxOFF3A

🤝 ഞങ്ങളുടെ ഫേസ്ബുക്ക് പേജും ലൈക്ക് ചെയ്യൂ ( ക്ലാസുകൾ അതിലും ഉണ്ടായിരിക്കുന്നതാണ്).🤝‍

www.facebook.com/ViyonaAcademyklm

ഇന്ന് തന്നെ .....
ഇത് ഞങ്ങളുടെ ഔദാര്യമല്ല...
നിങ്ങളുടെ അവകാശമാണ്.....

Nb: ഞങ്ങൾ മുകളിൽ തന്നിട്ടുള്ള ഏതെങ്കിലും ഒരു കാര്യം നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ. നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ് ..

WhatsApp Group Invite

Address

Thevalakkara
Chavara

Telephone

+918921364136

Website

Alerts

Be the first to know and let us send you an email when Viyona Academy Klm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Viyona Academy Klm:

Shortcuts

Share

Category